ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്; രോ​ഹി​ത് ശ​ർ​മ ഓ​പ്പ​ണർ

വി​ശാ​ഖ​പ​ട്ട​ണം: ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഫോം ​ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ക്കു​ന്ന ഋ​ഷ​ഭ് പ​ന്തി​നു പ​ക​രം വൃ​ഥി​മാ​ൻ സാ​ഹ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഇ​ടം പി​ടി​ച്ചു. രോ​ഹി​ത് ശ​ര്‍​മ്മ ഓ​പ്പ​ണ്‍ ചെ​യ്യു​മെ​ന്ന് വി​രാ​ട് കോ​ഹ്‌​ലി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത മ​ത്സ​ര​ത്തി​ല്‍ ആ​ശ​ങ്ക​യു​ടെ ക​രി​നി​ഴ​ല്‍ പ​ട​ര്‍​ത്തു​ന്നു​ണ്ട്. ഒ​ന്നാം ദി​ന​മാ​യ ഇ​ന്ന് 80 ശ​ത​മാ​ന​മാ​ണു മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത. അ​ടു​ത്ത ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത അ​മ്പ​തും നാ​ല്പ​തും ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ൽ​കു​ന്ന വി​വ​രം.

ഇ​ന്ത്യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: രോ​ഹി​ത് ശ​ർ​മ, മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ, ചേ​തേ​ശ്വ​ർ പു​ജാ​ര, വി​രാ​ട് കോ​ഹ്‌​ലി, അ​ജി​ങ്ക്യ ര​ഹാ​നെ, ഹ​നു​മ വി​ഹാ​രി, വൃ​ഥി​മാ​ൻ സാ​ഹ, ര​വീ​ന്ദ്ര ജ​ഡേ​ജ, ആ​ർ. അ​ശ്വി​ൻ, ഇ​ഷാ​ന്ത് ശ​ർ​മ, മു​ഹ​മ്മ​ദ് ഷാ​മി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: എ​യ്ഡ​ൻ‌ മ​ക്രം, ഡീ​ൻ എ​ൽ​ഗ​ർ, തെ​യു​ണി​സ് ഡെ ​ബ്രു​യൂ​ൺ, തെം​ബ ബാ​വു​മ, ഫാ​ഫ് ഡു​പ്ലെ​സി, ക്വി​ന്‍റ​ണ്‍ ഡി​കോ​ക്ക്, വെ​ർ​ണോ​ൻ ഫി​ലാ​ൻ​ഡ​ർ, സെ​നു​റാ​ൻ മു​ത്തു​സ്വാ​മി, കേ​ശ​വ് മ​ഹാ​രാ​ജ്, ഡാ​ൻ പീ​ഡി​റ്റ്, ക​സി​ഗോ റ​ബാ​ഡ.

Related posts