ജ​യി​ക്കാ​ന്‍ അ​ധ്യാ​പ​ക​രു​ടെ ദ​യാ​ദാ​ക്ഷ​ണ്യ​ത്തി​ന് കാ​ത്ത് നി​ല്‍​ക്കേ​ണ്ട​; സം​സ്ഥാ​ന​ത്തെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ഇ​നി ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് നി​ബ​ന്ധ​ന​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും ഇ​ന്‍റേണ​ല്‍ അ​സ​സ്‌​മെന്‍റിനു മി​നി​മം മാ​ര്‍​ക്ക് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ ഒ​ഴി​വാ​ക്കു​മെ​ന്നു ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍. നി​യ​മ​സ​ഭ​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​ന്‍റേണ​ല്‍ മാ​ര്‍​ക്ക് സ​മ്പ്ര​ദാ​യം വി​ദ്യാ​ര്‍​ഥി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ജ​യി​ക്കാ​ന്‍ അ​ധ്യാ​പ​ക​രു​ടെ ദ​യാ​ദാ​ക്ഷ​ണ്യ​ത്തി​ന് കാ​ത്ത് നി​ല്‍​ക്കേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment