ബാഗ്ദാദ് സ്‌ഫോടനം: ഐഎസ് ഉത്തരവാദിത്വമേറ്റു

badhadബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലുണ്്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തത്. ഞായറാഴ്ച ബാഗ്ദാദിനടുത്ത സദര്‍ നഗരത്തിലുണ്്ടായ സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനത്തില്‍ നൂറുപേര്‍ക്കു പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. രണ്്ടു ചാവേറുകളാണ് ആക്രമണം നടത്തിയത്.

Related posts