തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു ബോളിവുഡിലേക്ക്. എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറുന്നത്. ഇതുവരെ ചിത്രത്തിന് പേര് ഇട്ടിട്ടില്ല.
പരിണീതി ചോപ്രയാകും ചിത്രത്തില്‍ നായികയായി എത്തുകയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുവരെ അത് സ്ഥിരീകരിച്ചിട്ടില്ല. ഹിന്ദിക്ക് പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം പുറത്തിറങ്ങും.
ബോളിവുഡില്‍ തിളങ്ങാന്‍ മഹേഷ് ബാബു
