ബോള്‍ട്ട് 200 മീറ്ററിന്റെ ഫൈനലില്‍; ഗാട്‌ലിന്‍ പുറത്ത്

boltറിയോ ഡി ഷാനെയ്‌റോ: റിയോ ഒളിമ്പിക്‌സിലെ 200 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് ഫൈനല്‍ യോഗ്യത ഉറപ്പിച്ചു. സെമിയില്‍ സീസണിലെ മികച്ച സമയത്തോടെ 19.78 സെക്കന്റില്‍ ഒന്നാമതായി ബോള്‍ട്ട് ഫിനിഷ് ചെയ്തു. അതേസമയം, അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്‌ലിനും ജമൈക്കയുടെ യൊഹാന്‍ ബ്ലേക്കിനും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.

Related posts