രഞ്ജിത്തിനു പരിശീലകനെ കൊണ്ടുപോകാന്‍ അനുമതി

sp-renjithതിരുവനന്തപുരം: ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരിക്ക് ഒളിമ്പിക്‌സ് മത്സരത്തില്‍ കോച്ച് നിഷാദിനെ കൊണ്ടുപോകാന്‍ അനുമതി. ഇത് സംബന്ധിച്ച് അനുവാദം നല്കിക്കൊണ്ട് സായ് ഉത്തരവിറക്കി. കോച്ചിനെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ താന്‍ ഒളിമ്പിക്‌സിനു പോകില്ലെന്നു കഴിഞ്ഞ ദിവസം രഞ്ജിത് മഹേശ്വരി വ്യക്തമാക്കിയിരുന്നു. എന്നാല്‍, സ്വന്തം നിലയിലായിരിക്കണം രഞ്ജിത് പരിശീലകനെ കൊണ്ടുപോകേണ്ടത്. 40 ലക്ഷം രൂപയാണ് രഞ്ജിത്തിനു സായി നല്‍കുന്നത്.

Related posts