പേരൂര്‍ക്കട: യുഡിഎഫ് നടപ്പാക്കിവരുന്ന വികസനപരിപാടി കളെക്കുറിച്ചുള്ള രൂപം കേരളീയര്‍ക്കു മുന്നിലുണെ്ടന്നും വികസനവിരോധികളെ ജനങ്ങള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചറിയുമെന്നും കെ. മുരളീധരന്‍ എംഎല്‍എ കുന്നംപാറ ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം. ഡിസിസി വൈസ്പ്രസിഡന്റ് കാവല്ലൂര്‍ മധു, വേട്ടമുക്ക് മധു, മോഹനന്‍ തമ്പി, ശ്രീദേവി, കെ.എസ് ജയപ്രസാദ്, കുന്നംപാറ വിജയന്‍, കുരുവിക്കാട് ശശി, വലിയവിള സോമശേഖരന്‍, തിരുമല സിദിഖ്, നാരായണന്‍ തമ്പി, എസ്. രാജപ്പന്‍, പി. വിനുകുമാര്‍, വലിയവിള അനീഷ്, എം. ഷാഹുല്‍ഹമീദ് എന്നിവര്‍ സംബന്ധിച്ചു.
വികസനവിരോധികളെ ജനം തിരിച്ചറിയും: കെ. മുരളീധരന്‍
