സരിത എസ് നായര്‍ പോലീസായി! വയ്യാവേലിയില്‍ സരിത വനിതാ സര്‍ക്കിള്‍ ഇന്‍സ്‌പെകടറുടെ വേഷത്തില്‍; സരിതയുടെ പോലീസ് വേഷം സോഷ്യമീഡിയയില്‍ ഹിറ്റ്

Saritha2കൊച്ചി: വിവാദങ്ങള്‍ക്ക് വിട നല്‍കി സരിത എസ് നായര്‍ തിരക്കിലാണ്. കൊച്ചിയില്‍ ചിത്രീകരണം നടക്കുന്ന വയ്യാവേലി എന്ന ചിത്രത്തിന്റെ തിരക്കിലാണ് സരിത. പോലീസ് ഉദ്യോഗസ്ഥയായാണ് എത്തുന്നത്. കോളിളക്കമുണ്ടാക്കിയ ഒരു കേസിലെ പ്രതിയെ കണ്ടെത്തുന്ന വനിതാ സര്‍ക്കിള്‍ ഇന്‍സ്‌പെകടറുടെ വേഷമാണ് സരിതയ്ക്ക്. പോലീസ് വേഷമണിഞ്ഞ സരിതയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുമായി.

ഷാജി കൈലാസിന്റെ ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ചിത്രം പാതിവഴിയ്ക്ക് ഉപേക്ഷിച്ചിരുന്നു. ഇതിനിടിയിലും നിരവധി സിനിമകളില്‍ അഭിനയിക്കാനുള്ള ഓട്ടത്തിലാണ് സരിത.

Related posts