ദി​ലീ​പി​ന്‍റെ മ​ട​ങ്ങി​വ​ര​വ്: കൊ​ച്ചി​യി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ കോ​ലം ക​ത്തി​ച്ചു

കൊ​ച്ചി: ന​ട​ൻ ദി​ലീ​പി​നെ അ​മ്മ​യി​ൽ തി​രി​ച്ചെ​ടു​ത്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യ മോ​ഹ​ൻ​ലാ​ലി​ന്‍റെ കോ​ലം ക​ത്തി​ച്ചു. കൊ​ച്ചി​യി​ൽ എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​ണ് ഫി​ലിം ചേ​ന്പ​ർ ആ​സ്ഥാ​ന​ത്തു കോ​ലം ക​ത്തി​ച്ച​ത്.

സ്വ​ന്തം സം​ഘ​ട​ന​യി​ലെ അം​ഗം കൂ​ടി​യാ​യ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ, കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കും​മു​ന്പ് സം​ഘ​ട​ന​യി​ൽ തി​രി​ച്ചെ​ടു​ത്ത ന​ട​പ​ടി സ്ത്രീ ​വി​രു​ദ്ധ​വും കു​റ്റ​കൃ​ത്യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​മാ​ണെ​ന്ന് എ​ഐ​വൈ​എ​ഫ് ആ​രോ​പി​ച്ചു.

Related posts