അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് ചേക്കേറുമെന്ന് സൂചന, മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി അബ്ദുള്ളക്കുട്ടി വന്നേക്കും, മോദിസ്തുതി വ്യക്തമായ പ്ലാനിംഗോടെ തന്നെ, ലക്ഷ്യം ബിജെപിയുടെ ന്യൂനപക്ഷമുഖം

എ.പി. അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വലിയതോതില്‍ പുകഴ്ത്തിയതിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം. മോദി വികസനനായകനാണെന്നും ഏവര്‍ക്കും അനുകരണീയ മാതൃകയാണെന്നും മുന്‍ കണ്ണൂര്‍ എംപി പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം അദേഹത്തിനെതിരേ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ പറഞ്ഞത് ഉറക്കത്തിലല്ലെന്നും താന്‍ പറഞ്ഞതെന്താണെന്ന് തനിക്കറിയാമെന്നും അബ്ദുള്ളക്കുട്ടി തിരിച്ചടിച്ചു. വേണമെങ്കില്‍ കോണ്‍ഗ്രസ് നടപടിയെടുക്കട്ടെയെന്നും അദേഹം വെല്ലുവിളിച്ചു. അബ്ദുള്ളക്കുട്ടി കഴിഞ്ഞ കുറേക്കാലമായി നേതൃത്വവുമായി അത്ര അടുപ്പത്തിലല്ല. കണ്ണൂരിലെ പാര്‍ട്ടി പരിപാടികളില്‍ അത്ര സജീവമല്ല. ചില നേതാക്കള്‍ തന്നെ തഴയുന്നുവെന്ന പരാതി അദേഹത്തിനു നേരത്തെ തന്നെയുണ്ട്. അടുത്തിടെ ഒരു ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിയുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ ബാക്കിപത്രമാണ് ഇപ്പോഴത്തെ ഫേസ്ബുക്ക് പോസ്‌റ്റെന്നാണ് കോണ്‍ഗ്രസുകാരുടെ ആരോപണം. മഞ്ചേശ്വരത്ത് അടുത്തുതന്നെ ഉപതെരഞ്ഞെടുപ്പ് വരുന്നുണ്ട്. അവിടെ നിന്നും ന്യൂനപക്ഷത്തില്‍പ്പെട്ട അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ ജയിച്ചുകയറാമെന്ന് ബിജെപി കരുതുന്നു. ബിജെപിയിലേക്ക് ചേക്കേറാനുള്ള ആദ്യപടിയെന്ന നിലയിലാണ് അബ്ദുള്ളക്കുട്ടിയുടെ മോദിസ്തുതിയെന്നാണ് രാഷ്ട്രീയനിരീക്ഷണം.

Read More

പരാജയ പൊട്ടിത്തെറിയുടെ ഭാ​രം ശ്രീധരൻ പി​ള്ള​യി​ൽ ചാ​രി ബി​ജെ​പി; “സു​വ​ർ​ണാ​വ​സ​ര’ പ്ര​സം​ഗം തി​രി​ച്ച​ടി​ച്ചെ​ന്ന് വി​മ​ർ​ശ​നം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്യ​ത്താ​കെ മി​ന്നും വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ കേ​ര​ള​ത്തി​ൽ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കാ​തെ പോ​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തെ പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള​യി​ൽ ചാ​രി ബി​ജെ​പി. സം​സ്ഥാ​ന കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് പി​ള്ള​യ്ക്കെ​തി​രെ ഉ​യ​ർ​ന്ന​ത്. ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ല്‍ ഏ​കോ​പ​നം ഉ​ണ്ടാ​യി​ല്ലെ​ന്നും ശ്രീ​ധ​ര​ന്‍ പി​ള്ള​യു​ടെ “സു​വ​ർ​ണാ​വ​സ​ര’ പ്ര​സം​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​സ്താ​വ​ന​ക​ള്‍ തി​രി​ച്ച​ടി​യാ​യെ​ന്നും വി​മ​ർ​ശ​ന​മു​യ​ർ​ന്നു. ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത ഭൂ​രി​പ​ക്ഷം പേ​രും ശ്രീ​ധ​ര​ന്‍​പി​ള്ള​ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് ഉ​ന്ന​യി​ച്ച​ത്. അ​നു​കൂ​ല രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടും സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ക്കാ​ന്‍ അ​ധ്യ​ക്ഷ​ന് ക​ഴി​ഞ്ഞി​ല്ല. എ​ന്‍​എ​സ്എ​സ് സ​ഹാ​യം തി​രു​വ​ന​ന്ത​പു​ര​ത്തും പ​ത്ത​നം​തി​ട്ട​യി​ലും വേ​ണ്ട​പോ​ലെ ല​ഭി​ച്ചി​ല്ല. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ 40 ശ​ത​മാ​നം വോ​ട്ടു​മാ​ത്ര​മേ കി​ട്ടി​യു​ള്ളൂ- തു​ട​ങ്ങി​യ വി​ല​യി​രു​ത്ത​ലു​ക​ളാ​ണ് യോ​ഗ​ത്തി​ലു​ണ്ടാ​യ​ത്.

Read More

മസാലാബോണ്ടിൽ ആരോപണവുമായി ചെന്നിത്തല; മുഖ്യമന്ത്രി മണിയടിച്ചത് ബോണ്ട് വിറ്റശേഷം

തിരുവനന്തപുരം: കിഫ്ബി മസാലാബോണ്ട് വിഷയത്തിൽ സർക്കാരിനെതിരേ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാലാബോണ്ട് വിറ്റശേഷമാണ് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതെന്ന് ചെന്നിത്തല നിയമസഭയിൽ ആരോപിച്ചു. കഴിഞ്ഞ മാർച്ച് 29ന് തന്നെ കാനഡയിൽ വച്ച് ബോണ്ട് സിഡിപിക്യൂ കന്പനിക്ക് വിറ്റു. വിറ്റ ബോണ്ടിന്‍റെ മണിയാണ് മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ പോയി അടിച്ചത്. ഇത്തരത്തിൽ ലാവ്ലിൻ കന്പനിയെ സഹായിക്കേണ്ട എന്ത് ബാധ്യതയാണ് മുഖ്യമന്ത്രിക്ക് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മസാലാബോണ്ട് നരേന്ദ്ര മോദി കൊണ്ടുവന്ന ലിബറൽ നയമാണ്. മോദിയുടെ നയം ഇടതുപക്ഷം ഏറ്റെടുക്കുന്നത് അവരുടെ അപചയമാണ് കാണിക്കുന്നത്. മസാലാബോണ്ട് വിഷയത്തിൽ ധനമന്ത്രി കള്ളപ്രചരിപ്പിക്കുകയാണെന്നും കുറഞ്ഞ പലിശയാണെന്ന് മുഖ്യമന്ത്രിയെ ധനമന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Read More

ഗു​രു​ക്ക​ന്‍​മാ​രി​ല്ലാ​തെ ചി​ത്ര​ക​ല​യി​ല്‍ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന മി​ക​വു​മാ​യി നി​വേ​ദ്യാ സു​രേ​ൻ

ത​ളി​പ്പ​റ​മ്പ്: ഗു​രു​ക്ക​ന്‍​മാ​രി​ല്ലാ​തെ ത​നി​ച്ച് സ്വാ​യ​ത്ത​മാ​ക്കി​യ ചി​ത്ര​ക​ല​യി​ല്‍ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന മി​ക​വു​മാ​യി നി​വേ​ദ്യാ സു​രേ​ന്‍ കാ​ഴ്ച​ക്കാ​രെ വി​സ്മ​യി​പ്പി​ക്കു​ന്നു. പ്ല​സ്‌​ടു ക​ഴി​ഞ്ഞ് മെ​ഡി​സി​ന്‍ പ​ഠ​ന​ത്തി​ന് ചേ​ര്‍​ന്നു ക​ഴി​ഞ്ഞ നി​വേ​ദ്യ എ​ല്‍​കെ​ജി മു​ത​ല്‍ ചി​ത്രം വ​ര​ച്ചു തു​ട​ങ്ങി​യി​രു​ന്നു. അ​ച്ഛ​നും അ​മ്മ​യും ബ​ന്ധു​ക്ക​ളു​മെ​ല്ലാം പ്രോ​ത്സാ​ഹി​പ്പി​ച്ച​തോ​ടെ ചി​ത്ര​ര​ച​ന​യു​ടെ വ്യ​ത്യ​സ്ത ത​ല​ങ്ങ​ളി​ലേ​ക്ക് തി​രി​ഞ്ഞ ഈ ​കൊ​ച്ചു മി​ടു​ക്കി കാ​ന്‍​വാ​സി​ലും മൈ​ക്രോ ആ​ര്‍​ട്ടി​ലും ഡൂ​ഡി​ൽ, മ്യൂ​റ​ല്‍ പെ​യി​ന്‍റിം​ഗു​ക​ളി​ലും പ്രാ​വീ​ണ്യം നേ​ടി. പ​ഠ​ന​ത്തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ല്‍ ഒ​ഴി​വ് സ​മ​യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് നി​വേ​ദ്യ ചി​ത്ര​ര​ച​ന​ക്ക് നീ​ക്കി വ​യ്ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ വി​വാ​ഹ ആ​ല്‍​ബം വ​ര്‍​ക്കു​ക​ളി​ലും തു​ണി​ക​ളി​ലും ചി​ത്ര​ര​ച​ന​യു​ടെ ക​ഴി​വു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന നി​വേ​ദ്യ​യു​ടെ ചി​ത്ര​ങ്ങ​ള്‍ വി​ല കൊ​ടു​ത്തു വാ​ങ്ങാ​നും നി​ര​വ​ധി​യാ​ളു​ക​ള്‍ എ​ത്തു​ന്നു​ണ്ട്. ക​ട​ലാ​സു​ക​ളി​ലും പു​സ്ത​ക​ങ്ങ​ളി​ലും പെ​ന്‍​സി​ലും പേ​ന​ക​ളും ഉ​പ​യോ​ഗി​ച്ച് കോ​റി​യി​ട്ടി​രു​ന്ന ചെ​റി​യ ചെ​റി​യ ചി​ത്ര​ങ്ങ​ള്‍ എ​ങ്ങ​നെ ചി​ത്ര​ര​ച​ന എ​ന്ന വ​ലി​യ കാ​ന്‍​വാ​സി​ലേ​ക്ക് ഈ ​പെ​ണ്‍​കു​ട്ടി​യെ കൊ​ണ്ടെ​ത്തി​ച്ചു എ​ന്ന​ത് നി​വേ​ദ്യ​യെ അ​റി​യു​ന്ന എ​ല്ലാ​വ​ര്‍​ക്കും അ​ത്ഭു​ത​മാ​ണ്. പ​ട്ടു​വം അ​രി​യി​ല്‍ സ്വ​ദേ​ശി​നി​യാ​യ…

Read More

പ​യ്യ​ന്നൂ​രി​ല്‍ അ​യ്യാ​യി​ര​ത്തോ​ളം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍; പ്ര​തി​മാ​സം പ​യ്യ​ന്നൂ​രി​ല്‍ നി​ന്നൊ​ഴു​കു​ന്ന​ത് 13 കോ​ടി

പ​യ്യ​ന്നൂ​ര്‍: ഒ​രു​കാ​ല​ത്ത് ഗ​ള്‍​ഫി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കാ​ണ് പ​ണ​മൊ​ഴു​കി​യി​രു​ന്ന​തെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ നി​ന്ന‌് ഇ​ന്ത്യ​യി​ലെ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് പ​ണ​മൊ​ഴു​കു​ന്ന​ത്.​കേ​ര​ള​ത്തി​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് തൊ​ഴി​ല്‍ ചെ​യ്യാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളി​ലൂ​ടെ​യാ​ണ് ഈ ​പ​ണ​മൊ​ഴു​ക്ക്.അ​യ്യാ​യി​ര​ത്തോ​ളം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് നി​ല​വി​ല്‍ പ​യ്യ​ന്നൂ​ര്‍ മേ​ഖ​ല​യി​ല്‍ മാ​ത്ര​മാ​യി ജോ​ലി ചെ​യ്യു​ന്ന​ത്.​ ത​ദ്ദേ​ശി​യ​ര്‍ പി​ന്തി​രി​ഞ്ഞ തൊ​ഴി​ല്‍ മേ​ഖ​ല​ക​ളാ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൈ​യ​ട​ക്കി​യ​ത്. ബം​ഗാ​ള്‍, കോ​ൽ​ക്കൊ​ത്ത, ഗു​ജ​റാ​ത്ത്, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ന്‍, ബീ​ഹാ​ര്‍, മ​ഹാ​രാ​ഷ്‌​ട്ര, ആ​ന്ധ്ര, ഒ​റീ​സ, ക​ര്‍​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​യ്യ​ന്നൂ​ര്‍ മേ​ഖ​ല​ക​ളി​ല്‍ വി​വി​ധ തൊ​ഴി​ലു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ​യ്യ​ന്നൂ​രി​ന്‍റെ ചെ​ങ്ക​ല്‍ മേ​ഖ​ല​യി​ല്‍ മാ​ത്ര​മാ​യി ര​ണ്ടാ​യി​ര​ത്തോ​ളം അ​ന്യ​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി​ചെ​യ്യു​ന്ന​താ​യി ചെ​ങ്ക​ല്‍ ഉ​ത്പാ​ദ​ക സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൂ​ടി​യാ​യ പ​യ്യ​ന്നൂ​ര്‍ ക​ണ്ടോ​ത്തെ മ​ണി​ക​ണ്ഠ​ന്‍ പ​റ​യു​ന്നു. ചെ​ങ്ക​ല്‍ മേ​ഖ​ല​യി​ലെ ക​ല്ല്ത​ട്ട്, മെ​ഷീ​ന്‍ പി​ടി​ക്ക​ല്‍ തു​ട​ങ്ങി ലോ​ഡിം​ഗ് വ​രെ​യു​ള്ള എ​ല്ലാ തൊ​ഴി​ലു​ക​ളും ഇ​വ​ര്‍ ചെ​യ്യു​ന്നു. മ​റ്റു സം​സ്ഥാ​ന​ക്കാ​രെ അ​പേ​ക്ഷി​ച്ച് ക​ര്‍​ണാ​ട​ക​ക്കാ​രാ​ണ് കൂ​ടു​ത​ല്‍ വേ​ത​ന​ത്തി​നു​ള്ള ജോ​ലി ചെ​യ്യു​ന്ന​ത്.…

Read More

ചാ​വ​ശേ​രി​യി​ലെ വ്യാ​പാ​ര​ സ്ഥാ​പ​ന​ങ്ങ​ളിലെ ക​വ​ർ​ച്ച: ഉ​ളി​ക്ക​ൽ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ചാ​വ​ശേ​രി: ചാ​വ​ശേ​രി​യി​ലെ നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ളി​ക്ക​ൽ മു​ണ്ട​വ​പ​റ​മ്പി​ലെ ടി.​എ.​സ​ലീ​മി(35)​നെ​യാ​ണ് മ​ട്ട​ന്നൂ​ർ എ​സ്ഐ ടി.​വി. ധ​ന​ഞ്ജ​യ​ദാ​സും സം​ഘ​വും ചേ​ർ​ന്നു ഇ​ന്നു രാ​വി​ലെ ക​ർ​ണാ​ട​ക​ത്തി​ൽ വ​ച്ചു അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി മാ​സം അ​വ​സാ​ന​മാ​ണ്ചാ​വ​ശേ​രി ടൗ​ണി​ലെ എം.​പ്ര​ശാ​ന്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​മ്മൂ​സ് ബേ​ക്ക​റി, ടി.​പി.​അ​ർ​ഷാ​ദി​ന്‍റെ ടി​പി​എ​ൻ ന്യൂ ​സ്റ്റോ​ർ, പി.​വി​ജ​യ​രാ​ജി​ന്‍റെ ഗോ​വി​ന്ദ് സ്റ്റോ​ർ, ഗ്രാ​ന്‍റ് ബേ​ക്ക​റി, ചാ​വ​ശേ​രി ശ്രേ​യ​സ് റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം, നി​ർ​മ​ല ഫൈ​നാ​ൻ​സി​യേ​ഴ്സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​രി​ട്ടി പാ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്നു കാ​ണാ​താ​യ ബൈ​ക്ക് ചാ​വ​ശേ​രി -വെ​ളി​യ​മ്പ്ര റോ​ഡി​ൽ ടി​പി​എ​ൻ ന്യൂ ​സ്റ്റോ​റി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട നി​ല​യി​ലും ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​ബൈ​ക്കി​ലാ​ണ് മോ​ഷ്ടാ​ക്ക​ൾ വ​രി​ക​യും ചാ​വ​ശേ​രി ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി പി.​എം. മ​ഹേ​ശ്വ​ര​പ്പ​യു​ടെ ബൈ​ക്ക്…

Read More

പ​ഴ​ശി പ​ദ്ധ​തി​; കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യു​ടെ  നി​ർ​മാ​ണ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു

മ​ട്ട​ന്നൂ​ർ: കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് മ​ട്ട​ന്നൂ​ർ, ഇ​രി​ട്ടി ന​ഗ​ര​സ​ഭ​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു. 100 കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. പ​ഴ​ശി പ​ദ്ധ​തി​യി​ല്‍ നി​ന്നും മൂ​ന്ന​ര ല​ക്ഷം പേ​ര്‍​ക്ക് കൂ​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. മ​ട്ട​ന്നൂ​ർ, ഇ​രി​ട്ടി ന​ഗ​ര​സ​ഭ​ക​ളി​ലെ മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്കും പ​ഴ​ശി പ​ദ്ധ​തി​യി​ല്‍​നി​ന്നു കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന ബൃ​ഹ​ത് പ​ദ്ധ​തി​യാ​ണി​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കി​ഫ്ബി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 100 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്ത ക​മ്പ​നി ന​ട​ത്തി​വ​രു​ന്ന​ത്. പ​ഴ​ശി പ​ദ്ധ​തി​യി​ല്‍ നി​ന്നും ഇ​പ്പോ​ള്‍ കു​ടി​വെ​ള്ളം എ​ടു​ക്കു​ന്ന ക​ണ്ണൂ​ർ, കൊ​ള​ച്ചേ​രി പ​ദ്ധ​തി​ക​ള്‍​ക്കി​ട​യി​ലാ​ണ് പു​തി​യ പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​ത്. കു​ടി​വെ​ള്ള​ത്തി​നാ​യി ജ​ലം സം​ഭ​രി​ക്കു​ന്ന​തി​ന് പ​ദ്ധ​തി​യു​ടെ ഷ​ട്ട​ര്‍ അ​ട​ച്ച​തി​നാ​ൽ കി​ണ​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​ൽ പ്ര​യാ​സ​മു​ണ്ടെ​ങ്കി​ലും വേ​ഗ​ത്തി​ലാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. ഡാ​മി​ൽ കി​ണ​റും പ​മ്പ് ഹൗ​സു​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ചാ​വ​ശേ​രി​പ​റ​മ്പി​ല്‍…

Read More

കു​ള​പ്പു​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ക​യ​റു​ന്നി​ല്ല; യാത്രക്കാർ വലയുന്നു

ഷൊ​ർ​ണൂ​ർ: കു​ള​പ്പു​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ക​യ​റു​ന്നി​ല്ല: യാ​ത്ര​ക്കാ​ർ വ​ല​യു​ന്നു. ഒ​റ്റ​പ്പാ​ലം- തൃ​ശൂ​ർ റൂ​ട്ടി​ലോ​ടു​ന്ന ഒ​രു ബ​സും നി​ല​വി​ൽ കു​ള​പ്പു​ള്ളി ബ​സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​ത്ത സ്ഥി​തി​യാ​ണ്. രാ​വി​ലെ പ​ണി​ക്കു പോ​ക​ണ്ട തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ബ​സു​ക​ളി​ല്ലാ​ത്ത​ത് പ്ര​ശ്ന​ന​മാ​കു​ന്ന​ത്.പാ​ല​ക്കാ​ട്- ഗു​രു​വാ​യൂ​ർ റൂ​ട്ടി​ലോ​ടു​ന്ന ബ​സു​ക​ളും സ്റ്റാ​ൻ​ഡി​ക്കു​ന്നി​ല്ല. അ​തേ​സ​മ​യം ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ളും കു​ള​പ്പു​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​നെ മ​റ​ന്ന മ​ട്ടാ​ണ്. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും ഇ​ട​പെ​ടാ​നും ഇ​പ്പോ​ൾ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ·ാ​രും ത​യാ​റാ​കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​യ​റ​ണ​മെ​ന്ന് നി​ർ​ബ​ന്ധി​ച്ച​പ്പോ​ൾ ബ​സു​ക​ൾ സ്റ്റോ​പ്പു​ക​ൾ ഒ​ഴി​വാ​ക്കി യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ച്ച​തോ​ടെ​യാ​ണ് വീ​ണ്ടും പ​ഴ​യ സ്ഥി​തി​യാ​യ​ത്. കു​ള​പ്പു​ള്ളി ബ​സ്റ്റാ​ൻ​ഡി​ൽ ക​യ​റു​ക​യാ​ണെ​ങ്കി​ൽ ലി​മി​റ്റ​ഡ് സ്റ്റോ​പ്പു​ക​ളി​ൽ മാ​ത്ര​മേ നി​ർ​ത്തൂ​വെ​ന്നാ​ണ് ബ​സ് ജീ​വ​ന​ക്കാ​രു​ടെ നി​ല​പാ​ട്. ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​റും ജോ​യി​ന്‍റ് ആ​ർ​ഡി​ഒ​യും പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടെ​ങ്കി​ലും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. പ​ത്തു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ന​ഗ​ര​സ​ഭ ഈ ​ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മ്മാ​ണം ന​ട​ത്തി​യി​ട്ട്. എ​ന്നാ​ൽ അ​ന്നു​മു​ത​ൽ ഇ​ന്നു​വ​രെ ഈ ​സ്റ്റാ​ൻ​ഡു​കൊ​ണ്ട് യാ​ത്ര​ക്കാ​ർ​ക്ക് ഒ​രു…

Read More

മാ​വേ​ലി സ്റ്റോ​ർ ഡി​സ്പ്ലേ ജീ​വ​ന​ക്കാ​രു​ടെ ദി​വ​സ​വേ​ത​നം അ​റു​ന്നൂ​റു​രൂ​പ​യാ​ക്ക​ണമെന്ന ആവശ്യം ശക്തമാകുന്നു

പാ​ല​ക്കാ​ട്: മാ​വേ​ലി സ്റ്റോ​ർ ഡി​സ്പ്ലേ ജീ​വ​ന​ക്കാ​രു​ടെ ദി​വ​സ​വേ​ത​നം അ​റു​ന്നൂ​റു​രൂ​പ​യാ​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള സ​പ്ലൈ​കോ ഫ്ര​ണ്ട്- ജേ​ക്ക​ബ് ജി​ല്ലാ​ക​മ്മി​റ്റി വ​കു​പ്പു​മ​ന്ത്രി​യോ​ടും സ​ർ​ക്കാ​രി​നോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. ദി​വ​സ​വേ​ത​ന​ക്കാ​രെ സ​ർ​ക്കാ​ർ ഒ​രു കാ​റ്റ​ഗ​റി​യി​ലും ഉ​ൾ​പ്പെ​ടു​ത്താ​ത്ത ന​ട​പ​ടി​യേ​യും യോ​ഗം അ​പ​ല​പി​ച്ചു. നി​ല​വി​ലു​ള്ള ദി​വ​സ​വേ​ത​ന​ക്കാ​രെ ഒ​ഴി​വാ​ക്കി ശ​ന്പ​ള​ത്തി​ൽ കു​റ​വു​വ​രു​ത്തി പു​തി​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്നും ഡി​പ്പോ മാ​നേ​ജ​ർ​മാ​രും മാ​വേ​ലി സ്റ്റോ​ർ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്, പീ​പ്പി​ൾ ബ​സാ​ർ മാ​നേ​ജ​ർ​മാ​രും ന​ട​ത്തു​ന്ന ഗൂ​ഢാ​ലോ​ച​ന ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ഈ ​നീ​ക്ക​ത്തി​ൽ​നി​ന്നും മാ​നേ​ജ​ർ​മാ​ർ പി​ന്തി​രി​യ​ണ​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പു​ന​ല്കി. ഓ​വ​ർ​ടൈം ജോ​ലി​ക്ക് അ​ധി​ക​വേ​ത​നം ന​ല്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മാ​വേ​ലി സ്റ്റോ​ർ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​തെ ജ​ന​ങ്ങ​ൾ വ​ല​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ സ​പ്ലൈ​കോ​യെ കൈ​വി​ട്ട് അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.ക​ള​ക്്ഷ​നു ആ​നു​പാ​തി​ക​മാ​യ രീ​തി​യി​ൽ ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ളം ന​ല്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജോ​ലി​സ​മ​യ​ത്ത് ഒ​രു ചാ​യ​പോ​ലും…

Read More

യാത്രക്കാരുടെ യാത്രാ ദുരതത്തിന് പരിഹാരമായി നെ​ല്ലി​യാമ്പ ​തി ചു​രം പാ​ത​യി​ൽ കു​ണ്ട​റ​ച്ചോ​ല പാ​ലം ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തി​യാ​യി

നെ​ല്ലി​യാ​ന്പ​തി: നെ​ല്ലി​യാ​ന്പ​തി​ക്കാ​രു​ടെ യാ​ത്രദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​യി നി​ർ​മ്മി​ക്കു​ന്ന കു​ണ്ട​റ​ച്ചോ​ല പാ​ല​ത്തി​ന്‍റെ ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തി​യാ​കു​ന്നു. ഉ​രു​ൾ​പൊ​ട്ടി ത​ക​ർ​ന്നു​പോ​യ കു​ണ്ട​റ​ച്ചോ​ല ക​ലു​ങ്കി​ന് പ​ക​രം നി​ർ​മ്മി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ പ്ര​വ​ർ​ത്തി​യാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. 2018 ആ​ഗ​സ്റ്റ് 16 നു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലാ​ണ് കു​ണ്ട​റ​ച്ചോ​ല ക​ലു​ങ്ക് പൂ​ർ​ണ്ണ​മാ​യും ഒ​ലി​ച്ചു​പോ​യി ഒ​രാ​ഴ്ച്ച നെ​ല്ലി​യാ​ന്പ​തി പൂ​ർ​ണ്ണ​മാ​യും ഒ​റ്റ​പ്പെ​ട്ട​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്ന​ര​ക്കോ​ടി രൂ​പ ചി​ല​വി​ലാ​ണ് പു​തി​യ പാ​ലം നി​ർ​മ്മി​ക്കു​ന്ന​ത്. മാ​ർ​ച്ച് മാ​സ​ത്തി​ൽ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ച പാ​ല​ത്തി​ന് ര​ണ്ടു തൂ​ണു​ക​ളി​ലാ​യി പ​ത്ത് മീ​റ്റ​ർ നീ​ള​ത്തി​ലും, വീ​തി​യി​ലു​മാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് പ്ര​വ​ർ​ത്തി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ശ​ക്ത​മാ​യ വെ​ള്ള​പ്പാ​ച്ചി​ലി​നെ​യും പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ 1.30 മീ​റ്റ​ർ ക​ന​ത്തി​ലാ​ണ് പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​ത്. ക​ലു​ങ്ക് ത​ക​ർ​ന്ന​തോ​ടെ നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. മ​ഴ ശ​ക്ത​മാ​കു​ന്പോ​ഴേ​ക്കും പാ​ലം പ​ണി പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.​

Read More