തൃശൂർ: നൂറിലേറെ തവണ രക്തദാനം നടത്തി വിദ്യാർഥികളിലും രക്ഷാകർത്താക്കളിലും വിദ്യയോടൊപ്പം മാനവികതയുടെ പാഠങ്ങൾ കൂടി പകർന്നു നൽകിയ വിൻസെന്റ് മാഷ് സ്കൂളിന്റെ പടിയിറങ്ങി. വിരമിക്കൽ ദിവസമായ ഇന്നലെ 117-ാമത്തെ തവണ രക്തദാനം നിർവഹിച്ചാണ് പറപ്പൂർ സെന്റ് ജോണ്‍സ് എൽപി സ്കൂളിലെ പി.ഡി. വിൻസെന്റ് പടിയിറങ്ങിയത്. ജന്മനാട്ടിലെ നിർധന കുടുംബത്തിന് വീടു വെയ്ക്കാൻ തന്റെ റിട്ടയർമെന്റ് ആനുകൂല്യത്തിൽ നിന്നും അഞ്ചു ലക്ഷം രൂപ മാറ്റി വെച്ചുമാണ് മാഷിന്റെ വിടവാങ്ങൽ. നൂറിലധികം തവണ രക്തദാനം നിർവഹിച്ചതിന് കേരള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗണ്‍സിലിന്റെ പ്രത്യേക പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. തോളൂർ ഗ്രാമവികസന സമിതിയുടെ പ്രസിഡന്റെന്ന നിലയിൽ സ്കൂളിലെ മാത്രമല്ല പഞ്ചായത്തിലെ നൂറുകണക്കിനു വിദ്യാർഥികൾക്കു സുപരിചതനാണ് അദ്ദേഹം. പറപ്പൂർ സ്കൂളിനെ ഇന്നു കാണുന്ന രീതിയിൽ ആധുനികമാക്കിയെടുക്കുന്നതിനും അദ്ദേഹത്തിന്റെ സംഭാവനകൾ ഉണ്ടായിട്ടുണ്ട്.
Read MoreDay: June 1, 2022
നമ്മുടേതല്ലാട്ടോ… ന്നാലും ടേസ്റ്റുണ്ട്…! ഒടുവിൽ മലയാളിക്ക് കഴിക്കാൻ ഞാവൽപഴവും ആന്ധ്രയിൽ നിന്ന്; ഒരുകിലോ ഞാവൽപഴത്തിന് പൊള്ളുന്ന വില…
സ്വന്തം ലേഖകൻവിയ്യൂർ: അങ്ങിനെ ഒടുവിൽ ഞാവൽപഴവും കേരളത്തിനു പുറത്തുനിന്നെത്തി…തൃശൂരിന്റെ വഴിയരികിൽ വില്പനയ്ക്കായി എത്തിയിരിക്കുന്ന ഞാവൽപഴങ്ങൾ നമ്മുടെ നാട്ടിലെ ഞാവൽപഴമല്ല.. ഏപ്രിൽ - മേയ് മാസങ്ങളിൽ നമ്മുടെ നാട്ടിൽ സുലഭമായി കിട്ടിയിരുന്ന ഞാവൽ പഴങ്ങൾ ഇത്തവണ കിട്ടാനില്ലാത്ത സ്ഥിതിയാണ്. കോവിഡ് വന്നതോടെ ഞാവൽപഴം കിട്ടാനില്ലാതായി എന്നാണു നാട്ടുകാർ പറയുന്നത്. തൃശൂർ ജില്ലയിൽ ഏറ്റവുമധികം ഞാവൽ പഴങ്ങൾ കിട്ടാറുള്ളത് മുളങ്കുന്നത്തുകാവിലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി കാന്പസിലും ആരോഗ്യസർവകലാശാല കാന്പസിലുമാണ്. നൂറുകണക്കിന് ഞാവൽ മരങ്ങളാണ് ഇവിടെയുള്ളതെങ്കിലും ഒന്നു രുചിച്ചു നോക്കാൻ പോലും ഞാവൽ പഴങ്ങൾ ഇത്തവണ കിട്ടിയില്ലെന്ന് ഇവിടെയുള്ളവർ പറയുന്നു. സാധാരണ തൃശൂരിനു പുറമെ പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലയിലുള്ളവർ വരെ ഇവിടെ വന്ന് നാടൻ ഞാവൽ പഴങ്ങൾ ശേഖരിക്കാനെത്താറുണ്ടായിരുന്നു. എന്നാൽ ഇത്തവണ അവർക്കൊന്നും പഴങ്ങൾ കിട്ടിയില്ല. ഒൗഷധഗുണങ്ങളേറെയുള്ള ഞാവൽപഴത്തിന് ആവശ്യക്കാരുമേറെയാണ്. ഞാവൽപഴത്തിന്റെ കുരു രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിൽ…
Read Moreഅശ്ലീല വീഡിയോ പ്രചരിപ്പിക്കൽ, അശ്ലീലം, അതിക്രമിച്ച് കടക്കൽ! പൂനം പാണ്ഡെയ്ക്കും ഭർത്താവിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു
പനാജി: അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന കേസിൽ നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കും മുൻ ഭർത്താവ് സാം ബോംബേക്കുമെതിരെ ഗോവ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കനക്കോണയിലെ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അശ്ലീലം, അതിക്രമിച്ച് കടക്കൽ, അശ്ലീല വീഡിയോ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് 2020 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കനക്കോണയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ചപ്പോളി അണക്കെട്ടിന് സമീപം അശ്ലീല വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് കേസ്. പൂനത്തിനെയും ഭർത്താവിനെയും നേരത്തെ അറസ്റ്റുചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.
Read Moreവിജയ് ബാബു തിരികെയെത്തി! കോടതിയെ മാനിക്കുന്നുവെന്നും പോലീസുമായി പൂർണമായി സഹകരിക്കുമെന്നും വിജയ് ബാബു
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിഞ്ഞ നടനും നിർമാതാവുമായ വിജയ് ബാബു നാട്ടിൽ തിരിച്ചെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലാണ് അദ്ദേഹമെത്തിയത്. തേവരയിലെ ഫ്ളാറ്റിലേക്ക് അദ്ദേഹം പോയി. കോടതിയെ മാനിക്കുന്നുവെന്നും പോലീസുമായി പൂർണമായി സഹകരിക്കുമെന്നും വിജയ് ബാബു പ്രതികരിച്ചു. സത്യം പുറത്തുവരണം. തനിക്കൊപ്പം നിന്ന സുഹൃത്തുക്കളോടും കുടുംബത്തോടും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നാണ് സൂചന. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്. നടി പരാതി നൽകിയതിന് പിന്നാലെ വിജയ് ബാബു വിദേശത്തേക്ക് കടക്കുകയായിരുന്നു. ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് 39 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം വിജയ് ബാബു നാട്ടിലെത്തിയിരിക്കുന്നത്.
Read MoreGreat qualities in a Other half
Good qualities within a spouse are essential for the long-lasting and happy romance. These characteristics include shared trust, honesty, and emotional regulation. If you’re searching for a long-term spouse, it’s imperative that you consider these qualities before making any kind of final decisions. They will Respect Your Boundaries The best partners dignity your personal restrictions in all aspects you could have — if it’s physical, emotional, or perhaps sexual. That they know when it’s suitable to tell you that you need space, or the moment it’s time to walk out…

Read More