കോതമംഗലം: ദേശീയ പാതയില്‍ നേര്യമംഗലത്തിന് സമീപം വില്ലാംചിറയില്‍ ബസുകളും ടാങ്കറും കൂട്ടിയിടിച്ച് അപകടം. നാല് ബസ് യാത്രക്കാര്‍ക്ക് പരിക്ക്. വില്ലാംചിറ അടിവാരത്തില്‍ ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. തൊടുപുഴ-കമ്പിളികണ്ടം റൂട്ടിലോടുന്ന സെന്റ് മേരീസ് ബസും തൊടുപുഴ-അടിമാലി റൂട്ടിലെ പിഎന്‍എസ് ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പിഎന്‍എസ് ബസ് ഒരു ടാങ്കര്‍ ലോറിയില്‍ ഇടിച്ചാണ് നിന്നത്. സെന്റ് മേരീസ് ബസും ടാങ്കർ ലോറിയും ഹൈറേഞ്ച് ഭാഗത്തേക്കും പിഎന്‍എസ് എതിര്ദിശയിലുമായിരുന്നു. ലോറിയുടെ മുന്‍ഭാഗത്താണ് ബസ് ഇടിച്ചത്. ഇടിയുടുടെ ആഘാതം ചെറുതായിരുന്നതിനാലും ടാങ്കറിന്റെ ടാങ്കിൽ ഇടിയേല്ക്കാതിരുന്നതിനാലും വലിയ ദുരന്തം ഒഴിവായി. രണ്ട് ബസുകളിലെയും യാത്രക്കാര്‍ക്ക് ചെറിയ പരിക്കുകളാണുണ്ടായത്. സെന്റ് മേരീസ് ബസ് ടാങ്കര്‍ ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം. വില്ലാംചിറയിലെ വളവിലാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് വാഹന ഗതാഗതം തടസപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച് ബസ് റോഡില്‍നിന്നു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Read MoreDay: June 3, 2022
കൈവിടാതെ തൃക്കാക്കര..! നാലാം റൗണ്ടിലും ലീഡ് തുടർന്ന് ഉമ തോമസ്; പി.ടിയെക്കാൾ ഭൂരിപക്ഷം നേടുമെന്ന് പറഞ്ഞത് ശരിയായെന്ന് വി.ഡി. സതീശൻ
കൊച്ചി: നാലാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന്റെ ലീഡ് 8,000 കടന്നു. പി.ടി.തോമസ് നേടിയതിനേക്കാൾ ഇരട്ടിയോളം ലീഡാണ് ഉമ നാല് റൗണ്ട് പിന്നിട്ടപ്പോൾ നേടിയത്. 8,869 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർഥി നിലവിൽ ലീഡ് ചെയ്യുന്നത്. ഇതുവരെ എണ്ണിയ വോട്ടുകളിൽ പകുതിയും ഉമ നേടിയെന്നതാണ് യുഡിഎഫിനെ അതിശയിപ്പിക്കുന്നത്. കോർപ്പറേഷൻ പരിധിയിൽ യുഡിഎഫ് മുന്നേറ്റം പ്രതീക്ഷിച്ചിരുന്നെങ്കിലും ഉമയുടെ വോട്ടുനില അത്ഭുതപ്പെടുത്തുന്നതാണ്. വർഗീയതയെ താലോലിച്ച എൽഡിഎഫിന് ലഭിച്ച തിരിച്ചടിയാണിതെന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. കൊച്ചിയിൽ പലയിടത്തും യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഡിസിസി ഓഫീസിലേക്ക് എത്തിയിട്ടുണ്ട്. പി.ടിയെക്കാൾ ഭൂരിപക്ഷം നേടുമെന്ന് പറഞ്ഞതാണ്: വി.ഡി. സതീശൻകൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഡിസിസി ഓഫീസിലെത്തി. ഉമാ തോമസിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോഴെ പി.ടിയെക്കാൾ ഭൂരിപക്ഷം അവർക്ക് ലഭിക്കുമെന്ന് പറഞ്ഞതാണെന്ന് സതീശൻ…
Read MoreMethods to Stay Connected in a Distance Relationship
If you are within a distance romantic relationship, it can be challenging to stay connected. But if you make sure to prioritize your partner and communicate freely, a long-distance relationship could work. Research shows that look at this now long relationships are just as good for creating closeness and confident emotions while those who live close by. By managing frequent conversation, keeping rely upon the relationship, and fostering great emotions, you will get a successful long-distance marriage. Mail order brides Submit order brides to be are women who look for…

Read More