ജമ്മു: ജമ്മു കാഷ്മീരിലെ രജൗരി ജില്ലയിലെ കരസേനാ ക്യാന്പിനു നേരേ ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ മൂന്നു ജവാന്മാർ വീരമൃത്യു വരിച്ചു. നാലു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ആക്രമണത്തിനെത്തിയ രണ്ടു ഭീകരരെയും വധിച്ചു. ഇന്നലെ പുലർച്ചെ പാർഘലിലെ കരസേനാ ക്യാന്പിനു നേർക്കായിരുന്നു ആക്രമണം. ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണു നിഗമനം. മോശം കാലാവസ്ഥയുടെ മറവിലാണു ഭീകരർ കരസേനാ ക്യാന്പിലേക്ക് എത്തിയത്. ക്യാന്പിനകത്തേക്കു പ്രവേശിക്കാൻ ശ്രമിച്ച ഭീകരർ, സെൻട്രികൾ തടഞ്ഞപ്പോൾ ഗ്രനേഡുകൾ എറിഞ്ഞു. ഉടൻ കൂടുതൽ സൈനികരെത്തി ഭീകരരെ വളഞ്ഞു. തുടർന്നു നടന്ന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെയും വധിച്ചു. ആറു സൈനികർക്കു പരിക്കേറ്റു. ഇവരിൽ ഗുരുതരമായി പരിക്കേറ്റ മൂന്നു പേരാണു വീരമൃത്യു വരിച്ചത്. സുബേദാർ രാജേന്ദ്ര പ്രസാദ്, റൈഫിൾമാൻ ഡി. ലക്ഷ്മണൻ, റൈഫിൾമാൻ മനോജ്കുമാർ എന്നിവരാണു വീരമൃത്യു വരിച്ചത്. രാജസ്ഥാനിലെ ഝൂൻഝുനു സ്വദേശിയാണ് സുബേദാർ രാജേന്ദ്ര പ്രസാദ്. റൈഫിൾമാൻ…
Read MoreDay: August 12, 2022
സുരേഷിന്റെ മരണം ഉൾക്കൊള്ളാനാകാതെ സൂര്യയും മിനിയും! ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസമായിരുന്നു അപ്പോൾ; പക്ഷേ…
വൈക്കം: മുങ്ങിത്താണ ലോറിയുടെ അടഞ്ഞ ക്യാബിനുള്ളിൽ പിടയുന്ന സുരേഷിനെ രക്ഷിക്കണമേയെന്ന് അലറിക്കരഞ്ഞു വിളിച്ച തോട്ടുചിറ സൂര്യ ബിജുവിനും പുത്തൻവീട്ടിൽ മിനിക്കും ലോറി ഡ്രൈവർ എം.ജി. സുരേഷി (45)ന്റ മരണം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ഈ വീട്ടമ്മമാരുടെ അലമുറ കേട്ട് ഓടിവന്നാണ് തോട്ടുചിറ സുഗുണൻ വെള്ളത്തിലേക്ക് എടുത്തുചാടിയത്. ശക്തമായ ഒഴുക്കുമൂലം സുഗുണന് ക്യാബിൻ തുറക്കാനായില്ല. ആ സമയം വൈദ്യുത ലൈനിലെ പണിക്കായി വന്ന ഇതരസംസ്ഥാന തൊഴിലാളിയായ യുവാവാണ് വെള്ളത്തിൽ ചാടി ക്യാബിൻ തുറന്ന് സുരേഷിനെ പുറത്തുകൊണ്ടുവന്നത്. കരയ്ക്കെത്തിയ സുരേഷ് സൂര്യയോടും മിനിയോടും രക്ഷപ്പെടുമെന്ന് കരുതിയില്ലെന്നാണ് പറഞ്ഞത്. ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസമായിരുന്നു അപ്പോൾ സൂര്യയ്ക്കും മിനിക്കും. വൈകുന്നേരം ഏഴോടെ സുരേഷ് മരണത്തിനു കീഴടങ്ങിയതോടെ രക്ഷാകരത്തിനായി കേണ ഇരുവരും തകർന്നുപോയി. ബുധനാഴ്ച 3.30നാണ് നാടിനെ നടുക്കിയ വാഹന അപകടമുണ്ടായത്. അതിന് ഒരു മണിക്കൂർ മുന്പ് കെഎസ്ഇബിയുടെ പോസ്റ്റ് കയറ്റി വന്ന…
Read Moreറമ്മി കളിയും ലോട്ടറിഭ്രമവും വിനയായി! പോലീസിന്റെ സംശയവും ശരിയായി; വൈദികന്റെ വീട്ടിലെ മോഷണം നടത്തിയ മകന്റെ സ്വഭാവം ഇങ്ങനെ…
പാന്പാടി: കൂരോപ്പടയിൽ വൈദികന്റെ വീട്ടിൽനിന്നു സ്വർണവും പണവും മോഷ്ടിച്ച കേസിൽ മകൻ പിടിയിൽ. തൃക്കോതമംഗലം സെന്റ് മേരീസ് ബത്ലഹേം പാത്രിയാർക്കൽ പള്ളി വികാരി ഫാ. ജേക്കബ് നൈനാൻ എളപ്പനാലിന്റെ വീട്ടിൽ മോഷണം നടത്തിയ കേസിൽ പരാതിക്കാരന്റെ മൂത്ത മകൻ കൂരോപ്പട പുളിഞ്ചുവട് ഇളപ്പനാൽ ഷിനോ നൈനാനെ (36) ആണ് പാന്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് ശാസ്ത്രീയമായ തെളിവെടുപ്പിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരികയായിരുന്നു. തുടർന്നാണ് മോഷണം നടന്ന് രണ്ടു ദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടിയത്. റമ്മി കളിയും ലോട്ടറിഭ്രമവും വിനയായി റമ്മി കളിച്ചും ലോട്ടറിക്കട നടത്തിയുമുണ്ടായ കടം വീട്ടുന്നതിനുവേണ്ടിയാണ് സ്വന്തം വീട്ടിൽനിന്ന് ഇയാൾ മോഷണം നടത്തിയതെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ പറഞ്ഞു. കഴിഞ്ഞ് ഒന്പതിന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. 45 പവനും 90,000 രൂപയുമാണ് മോഷണം…
Read MoreHow to get Love and Romance International
Dating international can be an exciting new knowledge. However , it can also pose a few challenges. For example , you might have to overcome vocabulary barriers or deal with australian visa complications. Fortunately, there are a few foreign dating sites and apps which can help you match people via around the world. These websites are safe and get proven to work nicely. Overseas brides If you https://mailbride.net/site-reviews/theluckydate/ are a single Western male who wants to meet up with and marry an offshore bride, that can be done so by…
Read More