മാതാവിനേയും മൂന്നു മക്കളേയും വെടിവച്ചു കൊലപ്പെടുത്തിയ മുന്‍കാമുകന്‍ അറസ്റ്റില്‍

ചെസ്റ്റര്‍ഫീല്‍ഡ് (വെര്‍ജീനിയ): മൂന്നു മക്കള്‍ക്കും, തനിക്കും പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയതിനുശേഷം, ഇവര്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറി മാതാവിനേയും മൂന്നു മക്കളേയും കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് ചെസ്റ്റര്‍ഫീല്‍ഡ് കൗണ്ടിയിലെ ജനങ്ങള്‍. നവംബര്‍ 18 വെള്ളിയാഴ്ച രാവിലെയാണ് 38 വയസുകാരനായ മുന്‍ കാമുകന്‍ ജോനാ ആംഡംസ് (35) ലോറല്‍ ഓക്സിലുള്ള കാമുകി ജൊആന്‍ കോട്ടിലും പതിമൂന്നു വയസും, നാലു വയസും ഉള്ള ഇരട്ട കുട്ടികളും താമസിക്കുന്ന വീട്ടില്‍ നിന്നും 911 കോള്‍ ലഭിക്കുന്നത്. പാലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ട ആംഡംസിനെ മേരിലാന്റ് വാള്‍ഡോള്‍ഫിലുള്ള വീടിനു സമീപം ച്ചെു പിടികൂടുകയായിരുന്നു. മരിച്ച മൂന്നു കുട്ടികളില്‍ നാലുവയസുള്ള ഇരട്ട കുട്ടികളുടെ പിതാവാണ് ആംഡംസെന്ന് പോലീസ് പറഞ്ഞു.

Read More

പിതാവിന്റെ വധശിക്ഷയ്ക്കു ദൃക്‌സാക്ഷിയാകണം..! മകള്‍ കോടതിയില്‍

സെന്റ് ലൂയിസ് (മിസോറി): നവംബര്‍ 29ന് വധശിക്ഷക്കു വിധേയനാകുന്ന പിതാവിന്റെ മരണത്തിന് ദൃക്സാക്ഷിയാകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തൊമ്പതുകാരിയായ മകള്‍ ഫെഡറല്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. 2005ല്‍ കാര്‍ക്ക് വുഡ് മിസോറി പോലീസ് ഓഫീസര്‍ വില്യം മെക്കന്റിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെവിന്‍ ജോണ്‍സന്റെ വധശിക്ഷയാണ് നവംബര്‍ 29ന് നിശ്ചയിച്ചിരിക്കുന്നത്. മിസ്സോറിയില്‍ നിലവിലുള്ള നിയമമനുസരിച്ചു 21 വയസിന് താഴെയുള്ളവര്‍ക്ക് വധശിക്ഷക്കു ദൃക്സാക്ഷികളാകാന്‍ അനുമതിയില്ല. മകളെ തന്റെ വധശിക്ഷ കാണാന്‍ അനുവദിക്കണമെന്ന് പിതാവും ആവശ്യപ്പെട്ടു. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തിയാണ് പിതാവ്. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങള്‍ കാണാന്‍ എനിക്ക് അവകാശമുണ്ടെന്നും, ഇതില്‍ ഒരു സുരക്ഷാ പ്രശ്നവും ഉണ്ടാകില്ലെന്നും കാന്‍സസ് സിറ്റി ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ മകള്‍ കോറി റാമി ആവശ്യപ്പെട്ടു. എന്റെ പിതാവ് ആശുപത്രിയില്‍ കിടന്നാണ് മരിക്കുന്നതെങ്കില്‍ കിടക്കയുടെ സമീപം ഇരുന്നു കൈപിടിച്ചു പ്രാര്‍ത്ഥിക്കുവാന്‍ എനിക്ക് തടസമില്ലെങ്കില്‍ എന്തുകൊണ്ട് ഇവിടെ…

Read More

ജാതിപത്രിയിൽ നിന്നൊരു സ്പൈഡർമാൻ!എഴുന്നേൽക്കാൻ പോലും കഴിയാത്ത ടുട്ടുമോന്റെ അതിജീവനം

നെടുങ്കണ്ടം: ജാതിപത്രിയിൽ നിന്നൊരു സ്പൈഡർമാൻ. തൂക്കുപാലം – പുത്തരിക്കണ്ടം ബ്ലോക്ക് നമ്പർ 479ൽ എം.ഡി. അച്ചൻകുഞ്ഞ്- ഇന്ദിര ദമ്പതികളുടെ മകൻ നിഷാന്തെന്ന ടുട്ടുമോനാ (32) ണു ജാതിപത്രി ഉപയോഗിച്ചു സ്പെഡർമാനെ നിർമിച്ചത്. നട്ടെല്ലിനു ഗുരുതര ക്ഷതമേറ്റു പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും കഴിയാത്ത ടുട്ടുമോന്റെ അതിജീവനമാണു ഇതിലൂടെ തെളിയുന്നത്. 25 ദിവസം മുൻപു നട്ടെല്ലിന്റെ തകരാറു പരിഹരിക്കാൻ ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുന്നതിനിടെയാണ് അമ്മ ഇന്ദിര അച്ചാറിടാനായി വാങ്ങിയ ജാതിക്കയിൽ ടുട്ടുമോന്റെ കണ്ണുടക്കിയത്. ജാതിക്കാ കുരുവിനെ ചുറ്റിവരിഞ്ഞുള്ള ജാതിപത്രി ഉപയോഗിച്ച് ഒരു സ്പൈഡർമാനെ നിർമിക്കാം. അങ്ങനെ സ്പൈഡർമാൻ ജാതിപത്രിയിൽ പിറവിയെടുത്തു. മോഹൻ ലാൽ, മമ്മൂട്ടി, തിലകൻ, പൃഥ്വിരാജ്, ദിലീപ്, കെ.എസ്.ചിത്ര, ശ്രീനിവാസൻ, സലിം കുമാർ, കുഞ്ചാക്കോ ബോബൻ, ജഗതി ശ്രീകുമാർ, വിനായകൻ, ഫഹദ് ഫാസിൽ, കവിയൂർ പൊന്നമ്മ, കെപിഎസി ലളിത, ജയസൂര്യ, ജയറാം, കാവ്യ മാധവൻ, പ്രേം…

Read More

പത്തുകോടി ലഭിച്ച ഭാഗ്യശാലി എവിടെ ? പൂജ ബമ്പർ ടിക്കറ്റ് വിറ്റ പായസക്കട ഷട്ടർ പാതി താഴ്ത്തിയനിലയിൽ

തൃശൂർ: ഈ വർഷത്തെ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഗുരുവായൂരിൽ വിറ്റ ടിക്കറ്റിനാണെന്ന് വ്യക്തമായെങ്കിലും ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഗുരുവായൂരിൽ പായസക്കട നടത്തുന്ന രാമചന്ദ്രൻ എന്നയാൾ വിറ്റ JC 110398 എന്ന ടിക്കറ്റിനാണ് 10 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ഗുരുവായൂർ കിഴക്കേ നടയിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽനിന്നാണ് ചില്ലറ വിൽപനക്കാരനായ രാമചന്ദ്രൻ ടിക്കറ്റ് വാങ്ഹിയത്. കിഴക്കേനടയിലെ പെട്രോൾ പമ്പിനു സമീപം പായസം ഹട്ട് എന്ന ഷോപ്പ് നടത്തുകയാണ് രാമചന്ദ്രൻ. ഇവിടെ പായസത്തിനൊപ്പം ഭാഗ്യക്കുറി ടിക്കറ്റുകളും രാമചന്ദ്രൻ വിൽക്കാറുണ്ട്. താനും മകനും ഒരുമിച്ചാണ് കച്ചവടം നടത്തുന്നതെന്ന് രാമചന്ദ്രൻ പറഞ്ഞു. 250 ഓളം ടിക്കറ്റ് ഐശ്വര്യയിൽ നിന്ന് വാങ്ങി വിറ്റിട്ടുണ്ട്. അതിലൊന്നിനാണ് ബമ്പർ അടിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. നാൽപ്പത് കൊല്ലത്തോളമായി ലോട്ടറി ടിക്കറ്റ് കച്ചവടം തുടങ്ങിയിട്ടെന്ന് രാമചന്ദ്രൻ പറഞ്ഞു. എന്നാൽ ഇക്കാലയളവിൽ വലിയ സമ്മാനങ്ങളൊന്നും അടിച്ചിട്ടില്ലെന്നും,…

Read More

ദിവസേന രണ്ട് തവണ ഷേവിംഗ്, ആഴ്ചയിലൊരിക്കല്‍ വാക്‌സിംഗ്! എന്നിട്ടും താടിയെ സ്‌നേഹിച്ച് യുവതി

ഒരു പ്രായം എത്തുമ്പേള്‍ ആണ്‍കുട്ടികളില്‍ താടിയും മീശയും വളരാന്‍ തുടങ്ങും. ഹോര്‍മോണ്‍ വ്യത്യാസത്തിനനുസരിച്ച് മീശയുടെയും താടിയുടെയും വളര്‍ച്ച ഓരോരുത്തരിലും വ്യത്യസ്തപ്പെടും. മറുവശത്ത്, സ്ത്രീകളില്‍ ഇത്തരം ഹോര്‍മോണുകളുടെ വ്യത്യാസം മൂലം മീശയും താടിയും മുളക്കും. അത്തരത്തില്‍ താടിയും മീശയും വളര്‍ത്തിയ ഒരു സ്ത്രീ ‘ബിയേര്‍ഡ് ലേഡി’ അഥവാ ‘താടിക്കാരി’ എന്ന പേരില്‍ പ്രശസ്തയായിരുന്നു. ഡക്കോട്ട കുക്ക് എന്നാണ് ഈ യുവതിയുടെ പേര്. 30 വയസുളള ഇവര്‍ യുഎസിലെ ലാസ് വെഗാസിലാണ് താമസം. ഇവര്‍ക്ക് ദിവസത്തില്‍ രണ്ടുതവണ ഷേവ് ചെയ്യേണ്ടതായി വന്നിരുന്നു. അവള്‍ക്ക് 13 വയസ്സുള്ളപ്പോളാണ് ഇത്തരത്തില്‍ താടി വളരാന്‍ തുടങ്ങിയത്. നേരത്തെ വാക്‌സിങിലൂടെ താടി നീക്കം ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ അവര്‍ ഷേവിങ്, വാക്സിങ് എന്നിവയുള്‍പ്പെടെ ഒന്നും ചെയ്യാറില്ല.  13 വയസ്സുള്ളപ്പോഴാണ് ആദ്യമായി അവര്‍ക്ക് താടി വളരാന്‍ തുടങ്ങിയത്. മുഖത്തെ രോമ വളര്‍ച്ച അവളെ വിഷാദരോഗത്തിന് അടിമയാക്കി. തുടക്കത്തില്‍ അവള്‍…

Read More

ബ​ക്ക​റ്റു​ക​ളി​ല്‍ മ​ണ്ണ് നി​റ​ച്ച് ടെ​റ​സി​ല്‍ ക​ഞ്ചാ​വ് കൃ​ഷി​യു​മാ​യി 26കാ​ര​ന്‍ ! ക​ഞ്ചാ​വ് ത​ഴ​ച്ചു വ​ള​രാ​ന്‍ ചെ​യ്ത സൂ​ത്ര​പ്പ​ണി ഇ​ങ്ങ​നെ…

വീ​ടി​ന്റെ ടെ​റ​സി​ല്‍ ക​ഞ്ചാ​വ് കൃ​ഷി ചെ​യ്ത യു​വാ​വ് പി​ടി​യി​ല്‍. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പ​റ​വൂ​ര്‍ ചി​റ്റാ​റ്റു​ക​ര​യി​ല്‍ ത​യ്യേ​ത്ത് സി​ജോ​യെ(26)​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ വീ​ടി​ന്റെ ടെ​റ​സി​ല്‍ പൂ​ര്‍​ണ വ​ള​ര്‍​ച്ച​യെ​ത്തി​യ അ​ഞ്ച് ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ക​ണ്ടെ​ത്തി. വെ​ട്ടി ഉ​ണ​ക്കാ​നി​ട്ട രീ​തി​യി​ലും ഒ​രു ചെ​ടി ക​ണ്ടെ​ത്തി. ടെ​റ​സി​ല്‍ ചെ​റി​യ തൈ​ക​ള്‍ വേ​റെ​യും ഉ​ണ്ടാ​യി​രു​ന്നു. പ്ലാ​സ്റ്റി​ക് ബ​ക്ക​റ്റു​ക​ളി​ല്‍ മ​ണ്ണ് നി​റ​ച്ചാ​യി​രു​ന്നു ഇ​യാ​ള്‍ ചെ​ടി​ക​ള്‍ ന​ട്ടി​രു​ന്ന​ത്. ചെ​ടി ത​ഴ​ച്ചു വ​ള​രു​ന്ന​തി​നാ​യി ഇ​യാ​ള്‍ ജൈ​വ​വ​ള​വും പ്ര​യോ​ഗി​ച്ചി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് വ​ട​ക്കേ​ക്ക​ര സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സി​ജോ പി​ടി​യി​ലാ​യ​ത്. പെ​യി​ന്റിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ഇ​യാ​ള്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും പോ​കു​മാ​യി​രു​ന്നു. ഇ​യാ​ള്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്നോ എ​ന്ന കാ​ര്യ​വും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

പ​തി​നെ​ട്ടാം വ​യ​സി​ലെ വി​വാ​ഹം എ​ടു​ത്തുചാ​ട്ട​മാ​യി​പ്പോ​യി! ദേ​വി അ​ജി​ത് പറയുന്നു…

പ​തി​നെ​ട്ടാം വ​യ​സി​ലെ വി​വാ​ഹം എ​ടു​ത്തുചാ​ട്ട​മാ​യി​പ്പോ​യി. ആ ​ഒ​രു പ്രാ​യം ക​ട​ന്നു കി​ട്ടി​യാ​ൽ ചി​ല​പ്പോ​ൾ മാ​റ്റ​ങ്ങ​ൾ വ​ന്നേ​ക്കും. 18, 19, 20 എ​ന്നൊ​ക്കെ പ​റ​യു​ന്ന പ്രാ​യ​ത്തി​ലെ പ്ര​ണ​യം ന​മു​ക്ക് എ​ടു​ത്തു​ചാ​ടി ഓ​രോ​ന്ന് ചെ​യ്യാ​ൻ തോ​ന്നും. ഇ​പ്പോ​ഴ​ത്തെ കു​ട്ടി​ക​ൾ ഒ​ന്നും അ​ങ്ങ​നെ ചെ​യ്യി​ല്ല. എ​ന്‍റെ മ​ക​ൾ ഒ​ക്കെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് 28-ാം വ​യ​സി​ലാ​ണ്. എ​നി​ക്ക് അ​ന്നും അ​ഭി​ന​യമോ​ഹം ഒ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. എ​യ​ർ​ഹോ​സ്റ്റ​സ് ആ​ക​ണം എ​ന്ന് ആ​ഗ്ര​ഹം ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​ത് വീ​ട്ടു​കാ​ർ ന​ട​ത്തി ത​ന്നി​ല്ല. നൃ​ത്ത​ത്തി​നൊ​ക്കെ വി​ടു​മാ​യി​രു​ന്നു. -ദേ​വി അ​ജി​ത്

Read More

ന​യ​ൻ​താ​ര​യെ പോ​ലെ​യാ​ക​ണം..! ന​ടി ഗാ​യ​ത്രി സു​രേ​ഷി​ന്‍റെ പു​തി​യൊ​രു അ​ഭി​മു​ഖം വൈറലാകുന്നു

ന​ടി ഗാ​യ​ത്രി സു​രേ​ഷി​ന്‍റെ അ​ഭി​മു​ഖ​ങ്ങ​ളെ​ല്ലാം ശ്ര​ദ്ധേ​യ​മാ​കാ​റു​ണ്ട്. ഇ​പ്പോ​ൾ ഗാ​യ​ത്രി​യു​ടെ പു​തി​യൊ​രു അ​ഭി​മു​ഖ​മാ​ണ് വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ഈ ​അ​ഭി​മു​ഖ​ത്തി​ൽ ത​നി​ക്ക് ന​യ​ൻ​താ​ര​യെ പോ​ലൊ​രു ന​ടി ആ​ക​ണം എ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ഗാ​യ​ത്രി പ​റ​യു​ന്നു​ണ്ട്. ത​ലൈ​വി എ​ന്ന് പ​റ​യി​ല്ലേ അ​തു​പോ​ലെ ഒ​രു ന​ടി ആ​ക​ണം എ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹ​മെ​ന്ന് ഗാ​യ​ത്രി തു​റ​ന്നു പ​റ​ഞ്ഞു.അ​തു​പോ​ലെ ത​ന്നെ സി​നി​മ സം​വി​ധാ​നം ചെ​യ്യ​ണ​മെ​ന്നും ആ​ഗ്ര​ഹ​മു​ണ്ട്. എ​ന്‍റെ ക​ണ്ണി​ലൂ​ടെ ഒ​രു സി​നി​മ പ​റ​യ​ണ​മെ​ന്ന് എ​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. അ​തെ​ന്താ​യാ​ലും ന​ട​ക്കും. ഞാ​ൻ സി​നി​മ​യെ​ടു​ക്കു​മ്പോ​ൾ എ​ന്‍റെ ആ​ഗ്ര​ഹം ക​ല്യാ​ണ​രാ​മ​ൻപോ​ലെ ഒ​രു ഫീ​മെ​യി​ൽ വേ​ർ​ഷ​ൻ എ​ടു​ക്ക​ണ​മെ​ന്നാ​ണ്. ക​ല്യാ​ണ​രാ​മ​നി​ലെ ദി​ലീ​പേ​ട്ട​ൻ ചെ​യ്ത ക്യാ​ര​ക്ട​ർ ഉ​ണ്ട​ല്ലോ അ​ത് പോ​ലെ ഒ​ന്ന്. പ​ല​പ്പോ​ഴും ഫീ​മെ​യി​ൽ ഓ​റി​യ​ന്‍റ​ഡ് സി​നി​മ​യാ​ണെ​ങ്കി​ൽ അ​ത് പെ​ണ്ണ് സ​ഫ​ർ ചെ​യ്യു​ന്ന​തും മ​റ്റു​മാ​ണ്. എ​ന്നാ​ൽ അ​തു​പോ​ലെ സീ​രി​യ​സ് റോ​ൾ​സ് അ​ല്ലാ​തെ എ​നി​ക്ക് ക​ല്യാ​ണ​രാ​മ​ൻ, പാ​ണ്ടി​പ്പ​ട അ​തു​പോ​ലെ​യു​ള്ള ഫീ​മെ​യി​ൽ വേ​ർ​ഷ​ൻ എ​ടു​ക്ക​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം. ഞാ​ൻ…

Read More

താ​നാ​രാ​ണെ​ന്ന് ത​നി​ക്ക​റി​യാ​ൻ മേ​ലെ​ങ്കി​ൽ..! ജീ​വി​ത​വി​ജ​യ​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ് അ​വ​ന​വ​നെ​പ്പ​റ്റി​യു​ള്ള തി​രി​ച്ച​റി​വ്

താ​നാ​രാ​ണെ​ന്ന് ത​നി​ക്ക​റി​യാ​ൻ മേ​ലെ​ങ്കി​ൽ താ​നെ​ന്നോ​ടു ചോ​ദി​ക്ക്…! മ​ല​യാ​ള​ത്തി​ലെ ഒ​രു ഹി​റ്റ് ചി​ത്ര​ത്തി​ലെ പ്ര​ശ​സ്ത​മാ​യ ഡ​യ​ലോ​ഗാ​ണി​ത്. അ​വ​ന​വ​നെ​പ്പ​റ്റി ഒ​രു തി​രി​ച്ച​റി​വു​ണ്ടാ​കു​ന്ന​ത് എ​ല്ലാ​വ​ർ​ക്കും ന​ല്ല​താ​ണ്. നാം ​ന​മ്മോ​ടു​ത​ന്നെ ചോ​ദി​ക്കേ​ണ്ട ചി​ല ചോ​ദ്യ​ങ്ങ​ളു​ണ്ട്. ഞാ​നാ​രാ​ണ്? ഏ​തു​ത​ര​ത്തി​ലു​ള്ള ആ​ളാ​ണ്? എ​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ എ​ന്തൊ​ക്കെ​യാ​ണ്? പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ എ​ന്‍റെ നി​ല​പാ​ടെ​ന്താ​ണ്? എ​ന്‍റെ ക​ഴി​വു​ക​ളും കു​റ​വു​ക​ളും എ​ന്ത്? എ​നി​ക്ക് ല​ക്ഷ്യ​ങ്ങ​ൾ ഉ​ണ്ടോ? എ​ങ്കി​ൽ അ​തെ​ന്തൊ​ക്കെ? ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്കൊ​ക്കെ വ്യ​ക്ത​മാ​യ ഉ​ത്ത​ര​ങ്ങ​ളും ന​മു​ക്കു വേ​ണം. അ​വ​ന​വ​നെ​പ്പ​റ്റി വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ള്ള​വ​ർ​ക്കേ അ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന് പ​ഠി​ക്കാ​ൻ സാ​ധി​ക്കൂ. അ​വ​ർ​ക്കേ വ്യ​ക്ത​മാ​യ ല​ക്ഷ്യ​ങ്ങ​ൾ ഉ​ണ്ടാ​കൂ. അ​വ​ര​വ​രു​ടെ കു​റ​വു​ക​ൾ മ​ന​സി​ലാ​ക്കു​ന്ന​വ​നേ അ​തി​ന്‍റെ പോ​രാ​യ്മ​ക​ളെ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യൂ. ന​മു​ക്ക് ഗു​ണ​ക​ര​മ​ല്ലാ​ത്ത ജീ​വി​ത​ശൈ​ലി​ക​ളെ മാ​റ്റി​യെ​ടു​ക്കാ​ൻ ക​ഴി​യൂ. ത​ന്നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ബോ​ധ്യ​മു​ള്ള​യാ​ൾ​ക്ക് മ​റ്റു​ള്ള​വ​രെ​യും മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യും. അ​വ​രെ ഉ​ൾ​ക്കൊ​ള്ളാ​നും അ​വ​രു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളെ ബ​ഹു​മാ​നി​ക്കാ​നും ക​ഴി​യും. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ സ​ന്തോ​ഷ​ക​ര​മാ​യ ജീ​വി​ത​ത്തി​ന്, ജീ​വി​ത​വി​ജ​യ​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ് അ​വ​ന​വ​നെ​പ്പ​റ്റി​യു​ള്ള തി​രി​ച്ച​റി​വ്. ഡോ. ​ജി​റ്റി ജോ​ർ​ജ്ക​ൺ​സ​ൾ​ട്ട​ന്‍റ്…

Read More