ആലപ്പുഴ: കാർത്തികപ്പള്ളി പല്ലന ഭാഗത്തുനിന്ന് 210 കുപ്പി പോണ്ടിച്ചേരി നിർമിത മദ്യവുമായി രണ്ടു പേർ പിടിയിൽ. കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി വ്യാഴാഴ്ച അർധരാത്രിയിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ക്രിസ്മസ്- ന്യൂ ഇയർ പ്രമാണിച്ച് വൻതോതിൽ പോണ്ടിച്ചേരി നിർമിത മദ്യം സ്റ്റോക്ക് ചെയ്ത് വിൽപ്പന നടത്തുന്നുവെന്ന് ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. തോട്ടപ്പള്ളി പൂത്തോപ്പിൽ വീട്ടിൽ അഖിൽ (33 ), തോട്ടപ്പള്ളി പുത്തൻ പറമ്പിൽ വീട്ടിൽ രാകേഷ് (29) എന്നിവരെ അറസ്റ്റ് ചെയ്തു.ഇവർക്കൊപ്പമുണ്ടായിരുന്ന പുറക്കാട് തോട്ടപ്പള്ളി പൂത്തോപ്പിൽ വീട്ടിൽ പ്രവീൺ (37) എക്സൈസ് സംഘത്തെ കണ്ട് ഓടിപ്പോയതിനാൽ അറസ്റ്റ് ചെയ്യാനായില്ല. ഇയാൾ നേരത്തെയും ഇത്തരം കേസിൽ പ്രതിയാണ്. ഇവരിൽനിന്നും പോണ്ടിച്ചേരിയിൽ മാത്രം വിൽക്കാൻ അനുവാദമുള്ള 210 കുപ്പികളായി സൂക്ഷിച്ചിരുന്ന 105…
Read MoreDay: December 3, 2022
കമ്യൂണിസ്റ്റ് പാർട്ടിക്ക് ലക്ഷക്കണക്കിന് പേരെ കൂട്ടക്കൊല ചെയ്ത ചരിത്രം; കേരളത്തില്‍ നിന്ന് കമ്യൂണിസത്തെ തുടച്ച് നീക്കുമെന്ന് വെല്ലുവിളിച്ച് തേജസ്വി സൂര്യ
കണ്ണൂർ: പിണറായി വിജയനെ വെല്ലുവിളിച്ച് കേരളത്തില്‍നിന്ന് കമ്യൂണിസത്തെ തുടച്ച് നീക്കുമെന്ന് യുവമോര്‍ച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എംപി. ലോകമെമ്പാടും ലക്ഷക്കണക്കിന് പേരെ കൂട്ടക്കൊല ചെയ്ത ചരിത്രമാണ് കമ്യൂണിസ്റ്റ് പാർട്ടിക്ക് ഉള്ളതെന്നും തേജസ്വി സൂര്യ പറഞ്ഞു. കണ്ണൂരില്‍ കെ.ടി.ജയകൃഷ്ണന് അനുസ്മരണദിന പോതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു തേജസ്വിയുടെ വെല്ലുവിളി. യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിലായിരുന്നു ചടങ്ങ്. കമ്യൂണിസം വികസനത്തിന് എതിരാണ്. പിണറായി വിജയന്റെ മകൾ പോലും സ്വന്തം കമ്പനി തുടങ്ങാൻ കേരളത്തിന് പുറത്ത് പോകുന്നത് അതുകൊണ്ടാണ്. രാജ്യത്തെ മികച്ച 100 സർവകലാശാലകളുടെ പട്ടികയെടുത്താൽ അതിൽ കേരളത്തിലെ ഒരു സർവകലാശാല പോലുമില്ല. കേരളത്തില്‍ ആകെയുള്ള തൊഴില്‍ സര്‍ക്കാര്‍ ജോലി മാത്രമാണ്. അതാകട്ടെ സിപിഎം പ്രവർത്തകർക്ക് മാത്രമാണ്- തേജസ്വി ആരോപിച്ചു.
Read MoreE-chat Evaluate December 2022: A Should Strive Or A Must Pass?
Just be eager as you trade any private particulars. This connotes that there might be scammers on this platform. However, it’s advisable to achieve security and security suggestions from the net on how to make good use of chat rooms. See, now that you simply wish to acquaint yourself efficiently with the brand new neighborhood, feel free to reach out to different members. What are some of the property amenities at ACHAT Hotel SchreiberHof Aschheim? Some of the extra well-liked facilities provided embrace free wifi, an on-site restaurant, and a…
Read Moreകാമറൂണിന്റെ മടക്കം ആഹ്ലാദത്തോടെ..! ലോകകപ്പിൽ ബ്രസീലിനെ തോൽപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യം
ദോഹ: ബ്രസീലിനെ ലോകകപ്പിൽ തോൽപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന റിക്കാർഡ് സ്വന്തമാക്കി കാമറൂൺ . പ്രീ ക്വാർട്ടർ കടക്കാനായില്ലെങ്കിലും ബ്രസീലിനെ തോൽപ്പിച്ചെന്ന ആഹ്ലാദത്തോടെ കാമറൂണിന് മടങ്ങാം. ഗ്രൂപ്പ് ഘട്ടത്തിൽ അവസാന മത്സരത്തിൽ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കാമറൂൺ തോൽപ്പിച്ചത്. ഇതോടെ 1998ന് ശേഷം ബ്രസീലിനെ ഗ്രൂപ്പ് ഘട്ടത്തിൽ തോൽപ്പിക്കുന്ന ആദ്യ രാജ്യമെന്ന നേട്ടവും കാമറൂൺ നേടി. 1998ൽ ഫ്രാൻസിൽ നടന്ന ലോകകപ്പിൽ നോർവേയാണ് ഇതിനുമുമ്പ് ബ്രസീൽ ഗ്രൂപ്പ് ഘട്ടത്തിൽ തോൽപ്പിക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം നൽകി ഒമ്പത് മാറ്റങ്ങളുമായാണ് ബ്രസീലിനെ ടിറ്റെ ഇറങ്ങിക്കയത്. എന്നാൽ ആഫ്രിക്കൻ ടീമിനെ നിസാരമായി കണ്ട ബ്രസീലിന് പിഴച്ചു. കാമറൂണിന്റെ പ്രതിരോധത്തിൽ തട്ടി ബ്രസീൽ ആക്രമണങ്ങളുടെ മുനയൊടിഞ്ഞു. കളി സമനിലയിലേക്ക് നീങ്ങവേയാണ് ഇഞ്ചുറി ടൈമിൽ കാമറൂൺ സ്ട്രൈക്കർ വിൻസന്റ് അബൗബക്കറുടെ ഗോളെത്തുന്നത്. എന്‍ഗോം…
Read Moreദാണ്ടേ പിന്നേം പണികിട്ടി..! ക്രൈംബ്രാഞ്ച് നിര്‍ബന്ധിച്ച് പറയിപ്പിച്ചത്; സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യസാക്ഷി മൊഴി മാറ്റി
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ മുഖ്യസാക്ഷി പ്രശാന്ത് മൊഴിമാറ്റി. ആശ്രമം കത്തിച്ചതിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന തന്റെ സഹോദരന് പ്രകാശും സുഹൃത്തുക്കളുമാണെന്നാണ് ഇയാള്‍ നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. സഹോദരന് ജീവനൊടുക്കുന്നതിനു മുമ്പ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍ ഇത് ക്രൈംബ്രാഞ്ച് നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്ന് ഇയാള്‍ മജിസ്ട്രേറ്റിനു മുന്നില്‍ മൊഴി തിരുത്തിപറഞ്ഞു. അതേസമയം മൊഴിമാറ്റിയ കാര്യം വ്യക്തമല്ലെന്നും ഇതിനിടയാക്കിയ സാഹചര്യം എന്താണെന്ന് വ്യക്തമല്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. 2018 ഒക്ടോബര്‍ 27നാണ് തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള സ്വാമി സന്ദീപാന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത്. ആശ്രമപരിസരത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും കത്തിനശിച്ചിരുന്നു. ആശ്രമത്തിനു മുന്നില്‍ ആദരാഞ്ജലികള്‍ എന്ന റീത്ത് വച്ചിട്ടാണ് അക്രമികള്‍ മടങ്ങിയത്. ശബരിമല യുവതിപ്രവേശനവിഷയത്തില്‍ സ്വാമി സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു അക്രമം.
Read MoreChatblink What’s It & Tips On How To Use It Safely
ModernAustralia on-line on line on line casino with on-line and carry on line on line on line on line casino games. This website online is an effective method to spend your free hours, and there are alot of fascinating of us to converse with, from all all round the world. The solely unfavorable degree is that the fake profiles run rampant in Chatblink. We will each day forestall a boatload of points as properly by sharing which chat internet pages are pure trash. How is Chatblink? Chatblink has a shopper…
Read MoreDirtyroulette Review Chatroulette Web Sites Adult Video Chat
We assembly, adventure, and present many recreation. It is the attractive a part of our private interplay. Everyone loves simple partner and anticipate our very personal romance will establish and go proper to the following stage. People are on the lookout for couples at wedding ceremony net organizations, and usually chatroukette, that sort of products are disturbing as you appear like goods in shop home windows. You are likely to focus on dialog and find yourself in the ceremony. This service membership has truly an excellent advanced surroundings. This nice…
Read MoreChat With Strangers
Other features out there only with a Pro account include the power to make use of your personal email domain. The txt.me model mark may even be faraway from the chatbox. The Pro account has a 14-day trial, so you probably can take a look at the additional features. Moreover, your group can send screenshots and attach documents and images to the messages. An limitless chat history lets you have interaction with clients shortly, consistently, and efficiently. This software lets you chat with individuals around the world and make associates.…
Read More25+ Best Adult Webcam Sites 2022
Still, most frequently you come to the most effective sexcam websites to cum with some smoking hot bitch online. For this, you may need some money to tip a mannequin or to open further features by upgrading the membership. When you don’t restrict yourself, you may get an expertise even better than any of the good adult games could ever promise. Both conditions do not require you to pay to observe adult cams on-line. But a really uncommon cam girl will want to speak with a stranger for free. They…
Read More