It is possible to ship a ‘heart’ to an account you take pleasure in chatting with. The quantity of hearts collected might flingstrr be displayed on their profile. In idea, this could possibly be a great technique to point out folks the legitimacy of the accounts they’re speaking with, though we imagine it could probably be merely manipulated. We have been solely given one star out of the 50 women we communicated with. The relationship standing or intercourse is not any bar for signing as so much as this website.…
Read MoreDay: December 7, 2022
15 Best Friendship Apps To Make Associates In 2023
Another massive draw of OkCupid is that there are up 22 genders and 12 sexual orientations to select from when filling out your profile, which undoubtedly beats a ton of different relationship sites. Out of all the swiping apps, the involvement Hinge requires in constructing a profile makes it clear why it is more popular for finding relationships. As Bemiller put it, “Hinge is the one that I would say is the closest to how they market themselves — like they are created to be deleted.” While its reputation because…
Read MoreTop 10 Free Chat Rooms Best Free Chat Lines Websites 2021
There are glorious chat rooms that can accommodate a wide selection of matters. Additionally, new expertise has made it possible for webcams and media sharing to be included in some applications. There are numerous websites online where you could find each paid and unpaid chat rooms. It has a walkie talkie function with a push-to-talk style that allows you to communicate with basically anyone on the fly. With a novel video chat function that enables performance, the appliance has had up to 70 million downloads to this day. It is…
Read Moreമാറിനിന്ന് ചേച്ചീയെ നോക്കും, കുറെ ദിവസം ഉറങ്ങിയിട്ടില്ല..! ധ്യാൻ ശ്രീനിവാസൻ പറയുന്നു…
മണിച്ചിത്രത്താഴ് തിയറ്ററിൽ പോയി കണ്ടത് ഓർമയുണ്ട്. കാരണം കുറെ ദിവസം ഉറങ്ങിയിട്ടില്ല. ചിലങ്കയുടെ ശബ്ദമൊക്കെ കേട്ട് പേടി ആയിട്ട്. ഞാൻ എന്റെ ആദ്യ സിനിമ ചെയ്യുന്നത് ശോഭന ചേച്ചിയുടെ കൂടെയാണ്. മണിച്ചിത്രത്താഴ് കണ്ട ഓർമയാണ് അന്ന് എനിക്കുള്ളത്. ഞാൻ അപ്പോൾ മുന്നിൽ നാഗവല്ലി ആയിട്ടാണ് കാണുന്നത്. എനിക്ക് അങ്ങനെയേ കാണാൻ പറ്റുന്നുള്ളായിരുന്നു. ആദ്യ സീൻ തന്നെ പുള്ളിക്കാരി ആയിട്ടായിരുന്നു. നമ്മുടെ മനസിൽ വരുന്ന ഫിഗർ ആ നാഗവല്ലിയുടെ ആണല്ലോ. നാഗവല്ലി മുന്നിൽ വന്നു നിൽക്കുന്നപോലെ ആയിരുന്നു. സെക്കൻഡിൽ ആളുടെ മുഖഭാവം മാറും. ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണം ഓർഡർ ചെയ്യാനായി വന്നപ്പോൾ എന്നോട് ചോദിച്ചു, കെഎഫ്സി പുടിക്കുമാ എന്ന്. ഞങ്ങൾ തമിഴിലാണ് സംസാരിക്കുക. ഞാൻ അപ്പോൾ ആ എന്ന് പറഞ്ഞു. അപ്പോൾ ടോൺ മാറി. കെഎഫ്സി പുടിക്കാത? അല്ലിക്ക് ആഭരണമെടുക്കാൻ പോകട്ടെ എന്ന് ചോദിക്കുന്ന സീൻ പോലെ.…
Read Moreമോശമായി സ്പര്‍ശിക്കുന്നത് ഒരു പ്രശ്നമാണ്! ചെറുപ്പത്തില്‍ ഗുരുവായൂരില്വച്ചുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് ഐശ്വര്യലക്ഷ്മി
എല്ലാ സ്ത്രീകളുടെയും ജീവിതത്തില്‍ മോശമായ സ്പര്‍ശം നേരിടേണ്ടി വന്നിട്ടുണ്ടാവും. മോശമായി സ്പര്‍ശിക്കുന്നത് ഒരു പ്രശ്നമാണ്. ഇപ്പോഴും നമ്മളതിലൂടെ കടന്നു പോവുന്നു. ചെറുപ്പത്തില്‍ ഗുരുവായൂരില്‍വച്ച് അങ്ങനെ ഒരു സംഭവം എനിക്കും നേരിടേണ്ടിവന്നു. കോയമ്പത്തൂരില്‍ ഒരു സിനിമാ പ്രമോഷനിടെയും അങ്ങനെ സംഭവിച്ചു. ഇപ്പോള്‍ അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ ഞാന്‍ പ്രതികരിക്കും. പക്ഷേ ചെറിയ പ്രായത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന് നമുക്ക് അറിയില്ലല്ലോ. അത്തരം കാര്യങ്ങള്‍ പിന്നീടും നമ്മുടെ മനസില്‍ നില്ക്കും. അന്ന് ഗുരുവായൂരില്‍ മഞ്ഞയില്‍ സ്ട്രോബറി പ്രിന്റികള് ഉള്ള ഉടുപ്പായിരുന്നു ധരിച്ചത്. മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ചാല്‍ മോശമായെന്തെങ്കിലും നടക്കുമെന്ന് പിന്നീടു കുറേക്കാലം ഞാന്‍ കരുതിയിരുന്നു. പക്ഷേ പിന്നെ ഞാനതിനെ തരണംചെയ്തു. ഇപ്പോള്‍ ഞാന്‍ കൂടുതലായും ധരിക്കുന്ന കളര്‍ മഞ്ഞയാണ്. ഇത്തരം പ്രശ്നങ്ങളില്‍ മാറ്റമുണ്ടാകുമോ എന്ന് എനിക്കറിയില്ല. ഗാര്‍ഗി പോലുള്ള സിനിമകളില്‍ അവ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത്തരം സിനിമകള്‍ ചര്‍ച്ചകള്‍ക്ക് തുടക്കം…
Read Moreആറ് മാസം ബഹിരാകാശത്ത്! ദൗത്യം പൂർത്തിയാക്കി മൂന്ന് ചൈനീസ് ബഹിരാകാശ യാത്രികർ ഭൂമിയിൽ തിരിച്ചെത്തി
ആറ് മാസത്തെ ദൗത്യം പൂർത്തിയാക്കി മൂന്ന് ചൈനീസ് ബഹിരാകാശ യാത്രികർ ഭൂമിയിൽ തിരിച്ചെത്തി. ചെൻ ഡോങ്, ലിയു യാങ്, കായ് സുഴെ എന്നിവരുടെ ദൗത്യ സംഘമാണ് 183 ദിവസം ബഹിരാകാശത്ത് കഴിഞ്ഞത്. തിങ്കളാഴ്ച പ്രാദേശിക സമയം 12. 10നാണ് ബഹിരാകാശ യാത്രികരേയും വഹിച്ച് ഷെൻഷോവ് 14 പേടകം ഭൂമിയിലെത്തിയത്. ഗോബി മരുഭൂമിയുടെ വടക്കൻ മേഖലയായ ഇന്നെർ മംഗോളിയയിലാണ് പേടകം ഇറങ്ങിയത്. ചൈനയുടെ ടിയാങ്ഗോങ് ബഹിരാകാശ നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് ഇവർ ജൂൺ അഞ്ചിന് ബഹിരാകാശ നിലയത്തിലേക്ക് പോയത്. ചൈനയുടെ ബഹിരാകാശ നിലയം അതിന്റെ അവസാന ഘട്ടത്തിലാണ്. ഈ മൂന്ന് ബഹിരാകാശ യാത്രികരും അവിടെ ജോലി ചെയ്യുകയായിരുന്നു. ബഹിരാകാശ നിലയത്തിലെ ബാക്കി ജോലികൾ കൈകാര്യം ചെയ്യാനായി ചൈന ഷെൻഷൗ 15 എന്ന ബഹിരാകാശ പേടകത്തിൽ മൂന്ന് സഞ്ചാരികളെ അയച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ഇവരെ ബഹിരാകാശത്തേയ്ക്ക് എത്തിച്ചത്. ബഹിരാകാശ നിലയം കൂട്ടിച്ചേർക്കാൻ…
Read Moreട്രെയിനില്‍ നിന്ന് ഇറങ്ങുകയായിരുന്ന വിദ്യാര്‍ഥി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങി, ഒടുവില്‍..
വിശാഖപട്ടണം: ട്രെയിനില്‍ നിന്ന് ഇറങ്ങുകയായിരുന്ന വിദ്യാര്‍ഥി ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ ട്രാക്കില്‍ കുടുങ്ങി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ദുവ്വാഡ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി വിദ്യാര്‍ഥിനിയെ രക്ഷപ്പെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഗുണ്ടൂര്‍-രായഗഡ പാസഞ്ചര്‍ ട്രെയിനില്‍ നിന്നിറങ്ങവെ കാല് വഴുതി യുവതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ ട്രെയിന്‍ നിര്‍ത്തി യുവതിയെ രക്ഷപ്പെടുത്തി. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
Read Moreവിവാഹ ദിവസം ബ്യൂട്ടി പാർലറിൽ നിന്നും ചെയ്ത മേക്കപ്പ് ഇഷ്ടമായില്ല! ബ്യൂട്ടീഷനെതിരെ പരാതി നൽകി വധു
വിവാഹ ദിവസം ബ്യൂട്ടി പാർലറിൽ നിന്നും ചെയ്ത മേക്കപ്പ് ഇഷ്ടമാകാത്തതിൽ ബ്യൂട്ടീഷനെതിരെ പരാതി നൽകി വധു. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം നടക്കുന്നത്. ഇത് സംബന്ധിച്ച് ബ്യൂട്ടിപാർലർ നടത്തിപ്പുകാരോട് പരാതിപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയതായി വധുവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. പിന്നാലെ പോലീസ് കേസെടുക്കുകയായിരുന്നു. കോട്വാലി പോലീസിന്റേതാണ് നടപടി. മോണിക്ക മേക്കപ്പ് സ്റ്റുഡിയോയ്ക്കെതിരെയാണ് പരാതി. പാർലർ ഉടമ മോണിക്ക പഥക്കിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിസംബർ മൂന്നിനായിരുന്നു വിവാഹം. വിവാദ ദിവസം മോണിക്ക അവിടെ ഉണ്ടായിരുന്നില്ല. മോണിക്കയുടെ പാർലറിലെ ജീവനക്കാർ വധുവിന്റെ മേക്കപ്പ് ചെയ്ത് ചീത്തയാക്കി. വധു മോണിക്കയെ വിളിച്ച് പരാതി പറയുകയും ചെയ്തു. വധുവിന്റെ പ്രതികരണത്തിൽ പ്രകോപിതയായ മോണിക യുവതിയോട് മോശമായി സംസാരിക്കുകയായിരുന്നു. ജാതി അധിക്ഷേപം നടത്തിയതായും പരാതിയുണ്ട്. സംഭവത്തിൽ ബ്യൂട്ടിപാർലർ നടത്തിപ്പുകാരനെതിരെ കേസെടുത്തിട്ടുണ്ട്.
Read MoreWilkuofficial Evaluation: Ome Television
Open your browser and obtain the HappyMod APK file from HappyMod.com – the one official website of HappyMod. Click on the above hyperlink to download OmeTV – Video Chat Alternative mod APK. Additionally, the Omegle platform has been used to reveal express content material and unsightly activities such as cyberbullying, and harassment is in full swing. In this weblog submit, we will compare Omegle and OmeTV and help you resolve which is one of the best fun approach to kill a while. One of the social platforms young teenagers makes…
Read Moreയൂട്യൂബറുടെ ഹണിട്രാപ്പ് പാളി!വ്യവസായിയുടെ പരാതിയില്‍ പിടിയിലായത് ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള താരം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 80 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. ഗുരുഗ്രാമിലെ ഒരു വ്യവസായി നല്കിയ പരാതിയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള നമ്ര ഖാദിറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതി കൂടിയായ ഇവരുടെ ഭര്‍ത്താവ് വിരാട് ബെനിവാള്‍ ഒളിവിലാണ്. ഒരു പരസ്യ സ്ഥാപനം നടത്തുന്ന പരാതിക്കാരന് ഗുരുഗ്രാമിലെ സോഹ്ന റോഡിലെ ഒരു ഹോട്ടലില്‍ വച്ചാണ് പ്രതികളുമായി കൂടിക്കാഴ്ച നടത്തിയത്. ഇയാള്‍ തന്റെ ബിസിനസ്സ് പ്രൊമോട്ട് ചെയ്യാന്‍ യൂട്യൂബറിനോട് ആവശ്യപ്പെട്ടു. ഇതിനായി പ്രതികള്‍ 2.5 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയെങ്കിലും യൂട്യൂബ് ചാനലില്‍ ബിസിനസ് പ്രൊമോട്ട് ചെയ്തില്ല. ഇക്കാര്യം ചോദ്യം ചെയ്തതോടെയാണ് യൂട്യൂബറും ഭര്‍ത്താവും ഹണി ട്രാപ്പില്‍ കുടുക്കി ചെയ്ത് 80 ലക്ഷം രൂപ കൂടി തട്ടിയെടുക്കുകയായിരുന്നു. യൂട്യൂബര്‍ തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചെന്നും ലഹരി പദാര്‍ത്ഥം നല്‍കിയെന്നും വ്യവസായി പോലീസിന്…
Read More