മാ​റിനി​ന്ന് ചേ​ച്ചീ​യെ നോ​ക്കും, കു​റെ ദി​വ​സം ഉ​റ​ങ്ങി​യി​ട്ടി​ല്ല..! ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ പറയുന്നു…

മ​ണി​ച്ചി​ത്ര​ത്താ​ഴ് തി​യ​റ്റ​റി​ൽ പോ​യി ക​ണ്ട​ത് ഓ​ർ​മ​യു​ണ്ട്. കാ​ര​ണം കു​റെ ദി​വ​സം ഉ​റ​ങ്ങി​യി​ട്ടി​ല്ല. ചി​ല​ങ്ക​യു​ടെ ശ​ബ്ദ​മൊ​ക്കെ കേ​ട്ട് പേ​ടി ആ​യി​ട്ട്.

ഞാ​ൻ എ​ന്‍റെ ആ​ദ്യ സി​നി​മ ചെ​യ്യു​ന്ന​ത് ശോ​ഭ​ന ചേ​ച്ചി​യു​ടെ കൂ​ടെ​യാ​ണ്. മ​ണി​ച്ചി​ത്ര​ത്താ​ഴ് ക​ണ്ട ഓ​ർ​മ​യാ​ണ് അ​ന്ന് എ​നി​ക്കു​ള്ള​ത്.

ഞാ​ൻ അ​പ്പോ​ൾ മു​ന്നി​ൽ നാ​ഗ​വ​ല്ലി ആ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്. എ​നി​ക്ക് അ​ങ്ങ​നെ​യേ കാ​ണാ​ൻ പ​റ്റു​ന്നു​ള്ളാ​യി​രു​ന്നു.

ആ​ദ്യ സീ​ൻ ത​ന്നെ പു​ള്ളി​ക്കാ​രി ആ​യി​ട്ടാ​യി​രു​ന്നു. ന​മ്മു​ടെ മ​ന​സി​ൽ വ​രു​ന്ന ഫി​ഗ​ർ ആ ​നാ​ഗ​വ​ല്ലി​യു​ടെ ആ​ണ​ല്ലോ. നാ​ഗ​വ​ല്ലി മു​ന്നി​ൽ വ​ന്നു നി​ൽ​ക്കു​ന്നപോ​ലെ ആ​യി​രു​ന്നു.

സെ​ക്ക​ൻ​ഡി​ൽ ആ​ളു​ടെ മു​ഖ​ഭാ​വം മാ​റും. ഒ​രു ദി​വ​സം ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യാ​നാ​യി വ​ന്ന​പ്പോ​ൾ എ​ന്നോ​ട് ചോ​ദി​ച്ചു, കെ​എ​ഫ്സി പു​ടി​ക്കു​മാ എ​ന്ന്. ഞ​ങ്ങ​ൾ ത​മി​ഴി​ലാ​ണ് സം​സാ​രി​ക്കു​ക.

ഞാ​ൻ അ​പ്പോ​ൾ ആ ​എ​ന്ന് പ​റ​ഞ്ഞു. അ​പ്പോ​ൾ ടോ​ൺ മാ​റി. കെ​എ​ഫ്സി പു​ടി​ക്കാ​ത? അ​ല്ലി​ക്ക് ആ​ഭ​ര​ണ​മെ​ടു​ക്കാ​ൻ പോ​ക​ട്ടെ എ​ന്ന് ചോ​ദി​ക്കു​ന്ന സീ​ൻ പോ​ലെ.

പെ​ട്ടെ​ന്നാ​യി​രി​ക്കും ക​ണ്ണു​ക​ളു​ടെ ഭാ​വം മാ​റു​ക. അ​ത്ര​യും ഷാ​ർ​പ് ആ​ണ​ല്ലോ ക​ണ്ണു​ക​ൾ. ഞ​ങ്ങ​ൾ ഇ​ട​യ്ക്ക് മാ​റിനി​ന്ന് ചേ​ച്ചീ​നെ നോ​ക്കും.

ആ​ളു​ടെ മു​ഖം ഭാ​വം മാ​റു​ന്നു​ണ്ടോ​ന്ന്. പ​ക്ഷെ ഇ​ത്ര​യും ഫ്ര​ണ്ട്‌​ലി ആ​യി​ട്ട് വ​ർ​ക്ക് ചെ​യ്ത മ​റ്റൊ​രു സീ​നി​യ​ർ ആ​ർ​ട്ടി​സ്റ്റി​ല്ല.
-ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ

Related posts

Leave a Comment