Livesexcams De Review Bureau County Emergency Administration Agency

A crucial factor to remember is that informal get together is a paid out service, hence if you’re looking for an online based mostly hookup, it’s higher off making use of one other web courting site. Nevertheless , you should do not overlook that you must pay out a month-to-month membership to make use of the positioning. Nonetheless it’s definitely worth the money, and sign up for much longer plans than one month. Even though the free variant is completely free, you’ll be swamped with ads and links to partner…

Read More

ആ കഥാപാത്രം ചെയ്യാൻ കഴിയുന്നില്ല; കാ​ര​വ​നി​ലി​രു​ന്ന് ക​ര​ഞ്ഞ് ജയസൂര്യ

ന​മ്മ​ൾ ന​മ്മു​ടെ ഉ​ള്ളി​ലെ സ്ത്രീ​യെ തി​രി​ച്ച​റി​ഞ്ഞ മൊ​മ​ന്‍റ് ആ​യി​രു​ന്നു അ​ത്. ന​മ്മ​ളെ ഉ​ട​ച്ചു ക​ള​യു​ക എ​ന്നൊ​ക്കെ പ​റ​യി​ല്ലേ. അ​താ​യി​രു​ന്നു ഞാ​ൻ മേ​രി​ക്കു​ട്ടി എ​ന്ന സി​നി​മ. ന​മുക്കൊ​ന്നും, അ​താ​യ​ത് ജ​യ​സൂ​ര്യ​ക്ക് ഒ​ന്നും ഒ​രു റോ​ളു​മി​ല്ലെ​ന്ന് പ​റ​യി​ല്ലേ. അ​ങ്ങ​നെ ഒ​ന്ന്. നി​ന്‍റെ ശ​രീ​രം ഇ​ങ്ങ് ത​ന്നേ​ക്ക് എ​ന്ന് പ​റ​യു​ന്ന ഒ​രു അ​വ​സ്ഥ ആ​യി​രു​ന്നു. പ​ര​കാ​യ​പ്ര​വേ​ശ​മോ എ​ന്താ​ണ് അ​തി​ന്‍റെ വാ​ക്ക് എ​ന്നൊ​ന്നും അ​റി​യി​ല്ല. എ​ന്താ​യാ​ലും ന​മുക്കൊ​ന്നും അ​വി​ടെ ഒ​രു റോ​ളു​മി​ല്ലെ​ന്ന് മ​ന​സി​ലാ​യി. മൂ​ന്ന് ദി​വ​സം എ​നി​ക്ക് ആ ​ക​ഥാ​പാ​ത്രം ചെ​യ്യാ​ൻ പ​റ്റു​ന്നി​ല്ലാ​യി​രു​ന്നു. അ​ങ്ങ​നെ ഒ​രു ക്യാ​ര​ക്ട​റി​ലേ​ക്ക് എ​ത്താ​ൻ പ​റ്റി​യി​ല്ല. ഞാ​ൻ കാ​ര​വ​നി​ൽ ഇ​രു​ന്ന് ക​ര​ച്ചി​ലാ​യി​രു​ന്നു. ന​മുക്ക് ചെ​യ്യാ​ൻ പ​റ്റു​മെ​ന്ന കോ​ൺ​ഫി​ഡ​ൻ​സി​ന് പോ​ലും അ​വി​ടെ സ്ഥാ​ന​മി​ല്ലാ​താ​യി. മൂ​ന്ന് ദി​വ​സം പെ​ട്ട് പ​ണ്ടാ​ര​മ​ട​ങ്ങി പോ​യി. ഞാ​ൻ പാ​ക്ക​പ്പ് ചെ​യ്യാ​മെ​ന്നുത​ന്നെ വി​ചാ​രി​ച്ച​താ​ണ്. എ​നി​ക്ക് ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് കൈ​കൂ​പ്പി നി​ൽ​ക്കു​ന്ന ഒ​രു അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി. പ​ക്ഷെ എ​ന്തോ…

Read More

മോ​ഷ്ടി​ക്കു​ന്ന​ത് വി​ല​കൂ​ടി​യ ചെ​ടി​ക​ള്‍ മാ​ത്രം ! സ്ത്രീ ​വേ​ഷ​ത്തി​ലെ​ത്തി ര​ണ്ടു ല​ക്ഷ​ത്തി​ന്റെ ‘ആ​ന്തൂ​റി​യം’ ക​വ​ര്‍​ന്ന യു​വാ​വ് പി​ടി​യി​ല്‍…

വീ​ടു​ക​ളി​ല്‍ നി​ന്ന് വി​ല​കൂ​ടി​യ ചെ​ടി​ക​ള്‍ മാ​ത്രം മോ​ഷ്ടി​ക്കു​ന്ന ക​ള്ള​നെ പി​ടി​കൂ​ടി പോ​ലീ​സ്. ര​ണ്ട് ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന ആ​ന്തൂ​റി​യം ചെ​ടി​ക​ള്‍ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ലാ​ണ് കൊ​ല്ലം ച​വ​റ വി​ല്ലേ​ജി​ല്‍ പു​തു​ക്കാ​ട് കി​ഴ​ക്ക​തി​ല്‍ മു​ടി​യി​ല്‍ വീ​ട്ടി​ല്‍ വി​നീ​ത് ക്ലീ​റ്റ​സി(28)​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​മ​ര​വി​ള കൊ​ല്ല​യി​ല്‍ മ​ഞ്ചാം​കു​ഴി വി​സി​നി​യി​ല്‍ ഗ്രീ​ന്‍ ഹൗ​സി​ല്‍ ഐ​ആ​ര്‍​ഇ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജ​പ​മ​ണി​യു​ടെ വീ​ട്ടി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍ ആ​ന്തൂ​റി​യം മോ​ഷ്ടി​ച്ച​ത്. ജ​പ​മ​ണി​യു​ടെ ഭാ​ര്യ വി​ലാ​സി​നി​ഭാ​യി ത​ന്റെ വീ​ട്ടി​ല്‍ ന​ട്ടു​വ​ള​ര്‍​ത്തി​യി​രു​ന്ന വി​ല​കൂ​ടി​യ 200 ഓ​ളം ആ​ന്തൂ​റി​യം ചെ​ടി​ക​ളാ​ണ് ഇ​യാ​ള്‍ മോ​ഷ്ടി​ച്ച​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. 2017ല്‍ ​അ​ല​ങ്കാ​ര​ച്ചെ​ടി​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​ന് രാ​ഷ്ട്ര​പ​തി​യു​ടെ അ​വാ​ര്‍​ഡ് നേ​ടി​യ​വ​രാ​ണ് ജ​പ​മ​ണി​യും വി​ലാ​സി​നി ഭാ​യി​യും. ഇ​യാ​ള്‍ ഇ​തേ വീ​ട്ടി​ല്‍ 2021 മാ​ര്‍​ച്ചി​ലും ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പും സ്ത്രീ​വേ​ഷം ധ​രി​ച്ചെ​ത്തി മോ​ഷ​ണം ന​ട​ത്തി​യ​താ​യി തെ​ളി​ഞ്ഞു. മോ​ഷ​ണ ശേ​ഷം പ്ര​തി ബം​ഗ​ളൂ​രു​വി​ല്‍ ഒ​ളി​വി​ല്‍…

Read More

ജീ​വി​ക്കാ​ന്‍ സെ​ക്‌​സ് വ​ര്‍​ക്ക് ചെ​യ്യു​ന്ന​വ​ര്‍ വെ​ടി​ക​ള്‍ ! ല​ക്ഷ​ങ്ങ​ള്‍ വാ​ങ്ങി ഹോ​ട്ട​ല്‍ മു​റി​യി​ല്‍ കി​ട​ന്നു കൊ​ടു​ക്കു​ന്ന​വ​ര്‍ മാ​ന്യ​സ്ത്രീ​ക​ള്‍; അ​മേ​ലി​യ ചോ​ദി​ക്കു​ന്നു…

കേ​ര​ളീ​യ സ​മൂ​ഹം പു​രോ​ഗ​മി​ച്ചു​വെ​ന്ന് പ​റ​യാ​റു​ണ്ടെ​ങ്കി​ലും ട്രാ​ന്‍​സ് വ്യ​ക്തി​ത്വ​ങ്ങ​ളോ​ടു​ള്ള മ​നോ​ഭാ​വ​ത്തി​ന് ഇ​പ്പോ​ഴും വ​ലി​യ മാ​റ്റം വ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​ന്നും സ​മൂ​ഹ​മോ സ​ര്‍​ക്കാ​രോ പൂ​ര്‍​ണ​മാ​യും ഇ​വ​രെ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ണ്. പ​ല​പ്പോ​ഴും ജീ​വി​ക്കാ​നാ​യി ശ​രീ​രം ഉ​പ​യോ​ഗി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ട്രാ​ന്‍​സ് വ്യ​ക്തി​ക​ള്‍. ഇ​പ്പോ​ഴി​താ താ​ന്‍ നേ​രി​ട്ട​തും മ​റ്റ് ട്രാ​ന്‍​സ് വ്യ​ക്തി​ക​ള്‍ നേ​രി​ടു​ന്ന​തും തു​റ​ന്നു​പ​റ​യു​ക​യാ​ണ് ട്രാ​ന്‍​സ് പേ​ഴ്‌​സ​ണ്‍ അ​മേ​ലി​യ രാ​മ​ച​ന്ദ്ര​ന്‍. പ്രൗ​ഡ് ട്രാ​ന്‍ പേ​ഴ്‌​സ​ണാ​ണ് താ​നെ​ന്ന് അ​മേ​ലി​യ പ​റ​യു​ന്നു. ഒ​രു ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​ന്‍ ട്രാ​ന്‍​സ് വ്യ​ക്തി​യാ​യി മാ​റി​യ​തി​ന്റെ ബു​ദ്ധി​മു​ട്ടു​ക​ളും പ്ര​തി​സ​ന്ധി​ക​ളും അ​മേ​ലി​യ പ​റ​യു​ക​യാ​ണ്. ത​നി​ക്ക് നാ​ലാ​മ​ത്തെ വ​യ​സ്സ് മു​ത​ല്‍ എ​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു ഞാ​നൊ​രു ന​ല്ല അ​സ്സ​ല്‍ പെ​ണ്‍​കു​ട്ടി​യാ​ണ് എ​ന്ന്. ഒ​രി​ക്ക​ലും അ​യ്യോ ഞാ​നൊ​രു ട്രാ​ന്‍​സ് ആ​ണ​ല്ലോ എ​ന്ന് ക​രു​തി​യ വി​ഷ​മം ത​നി​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ചി​രി​ച്ചു​കൊ​ണ്ട് പി​ന്നി​ല്‍ നി​ന്ന് കു​ത്തു​ന്ന​വ​രോ​ട് ഞാ​നും അ​ങ്ങി​നെ ത​ന്നെ പ്ര​തി​ക​രി​ക്കു​മെ​ന്നാ​ണ് അ​മേ​ലി​യ…

Read More

Must I Watercraft My Get In Touch With Wide Selection To My Chat Lover? وسيط موقع علي بابا السعودية Alibaba

They launched not too quickly, nevertheless it was truly obvious we owned something right-away. Hence, I’m in a position to state merely good things concerning this web site. In parallel, I discovered that plenty of folks have claims. They’re primarily about no accomplishment in a relationship. Okay, we advise you to end establishing these castles in mid-air. Anybody want extremely conscious every time interacting with people on the internet. Extremely, when you use great knowledge, we’ll significantly come good meets, on the very least to take into account. I don’t…

Read More

ഹ​ണി​യോ​ട് ക​ല്യാ​ണ​ക്കാ​ര്യം പ​റ​യു​ന്ന​ത് അ​വ​ള്‍​ക്ക് ഇ​ഷ്ട​മ​ല്ല ! അ​ത് പ​റ​ഞ്ഞാ​ല്‍ പി​ന്നെ അ​വ​ള്‍​ക്ക് എ​ന്നെ ക​ണ്ടു​കൂ​ടാ; അ​മ്മ പ​റ​യു​ന്ന​തി​ങ്ങ​നെ…

മ​ല​യാ​ള​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം ആ​രാ​ധ​ക​രു​ള്ള ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് ഹ​ണി റോ​സ്. 2005ല്‍ ​ബോ​യ്ഫ്ര​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഹ​ണി മ​ല​യാ​ള സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റി​യ​ത്. പ​ത്താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ആ​യി​രു​ന്നു അ​ത്. പി​ന്നീ​ട് നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ താ​രം വേ​ഷ​മി​ട്ടെ​ങ്കി​ലും ട്രി​വാ​ന്‍​ഡ്രം ലോ​ഡ്ജ് എ​ന്ന ചി​ത്ര​ത്തി​ലെ നാ​യി​കാ​വേ​ഷം താ​ര​ത്തി​ന്റെ ക​രി​യ​റി​ല്‍ വ​ഴി​ത്തി​രി​വാ​യി. പി​ന്നീ​ട് സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളി​ലെ സ്ഥി​ര​സാ​ന്നി​ദ്ധ്യ​മാ​വാ​നും ന​ടി​യ്ക്കു ക​ഴി​ഞ്ഞു. മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ മോ​ണ്‍​സ്റ്റ​ര്‍ ആ​ണ് താ​ര​ത്തി​ന്റെ ഏ​റ്റ​വും ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള ചി​ത്രം. വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ ഭാ​മി​നി എ​ന്ന ലെ​സ്ബി​യ​ന്‍ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് താ​രം ഏ​റെ കൈ​യ്യ​ടി നേ​ടി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ സ​ജീ​വ​മാ​യ ഹ​ണി റോ​സ് ഉ​ദ്ഘാ​ട​ന വേ​ദി​ക​ളി​ലേ​യും പ്രി​യ​താ​ര​മാ​ണ്. ത​ന്റെ വി​ശേ​ഷ​ങ്ങ​ളും ഉ​ദ്ഘാ​ട​ന ചി​ത്ര​ങ്ങ​ളും ഒ​ക്കെ താ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ തെ​ന്നി​ന്ത്യ​യി​ലാ​കെ സ​ജീ​വ​മാ​വു​ക​യാ​ണ് ഹ​ണി റോ​സ്. തെ​ലു​ങ്ക് ചി​ത്ര​മാ​യ വീ​ര…

Read More

ക്യൂട്ട് കുട്ടി ഇമേ​ജ് മാറ്റാൻ ബോൾഡ് ചിത്രങ്ങളുമായി നയന എൽസ

ജൂ​ൺ എ​ന്ന സി​നി​മ​യി​ൽ കു​ഞ്ഞി എ​ന്ന ക​ഥാ​പാ​ത്ര​മാ​യെ​ത്തി പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം നേ​ടി​യെ​ടു​ത്ത ന​ടി​യാ​ണ് ന​യ​ന എ​ൽ​സ. കു​ഞ്ഞി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ ത​ന്നെ അ​ടു​ത്ത വീ​ട്ടി​ലെ കു​ട്ടി എന്ന ഇ​മേ​ജ് ന​യ​ന സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ന​യ​ന​യു​ടെ നി​ഷ്ക​ള​ങ്ക​വും ഓ​മ​ന​ത്ത​വു​മു​ള്ള മു​ഖാ​ണ് ആ ​ഇ​മേ​ജി​ന് കാ​ര​ണം. അ​ടു​ത്തി​ടെ സോ​ഷ്യൽ മീ​ഡി​യ​യി​ൽ ബോ​ൾ​ഡ് ഫോ​ട്ടോ​ഷൂ​ട്ടു​ക​ളു​മാ​യി ന​യ​ന എ​ത്തി​യി​രു​ന്നു.​വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളും സൈ​ബ​ർ ബു​ള്ളി​യി​ങ്ങും ഇ​തി​ന്‍റെ പേ​രി​ൽ ന​ടി​ക്കു നേ​രി​ടേ​ണ്ടി വ​ന്നു. എ​ന്നാ​ൽ ത​നി​ക്ക് വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ല​ഭി​ക്കാ​നാ​ണ് ബോ​ൾ​ഡ് ലു​ക്കി​ലു​ള്ള ഫോ​ട്ടോ​ക​ൾ എ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് എ​ന്നാ​ണ് ന​യ​ന പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി​യ അ​ഭി​മു​ഖ​ങ്ങ​ളി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ങ്ങ​ളു​ടെ പേ​രി​ൽ താ​ൻ നേ​രി​ട്ട സൈ​ബ​ർ ആ​ക്ര​മ​ണങ്ങ​ളെക്കുറി​ച്ചൊ​ക്കെ ന​യ​ന മ​ന​സു​തു​റ​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ, ക്യൂ​ട്ട് കു​ട്ടി ഇ​മേ​ജ് ബ്രേ​ക്ക് ചെ​യ്യാ​ൻ താ​ൻ ക​ഷ്ട​പ്പെ​ടു​ക​യാ​ണ് എ​ന്ന് പ​റ​യു​ക​യാ​ണ് ന​യ​ന. നേ​ര​ത്ത​ത്തെ ക്യൂ​ട്ട് കു​ട്ടി ഇ​മേ​ജ് എ​നി​ക്ക്…

Read More

എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ കേ​സ്; ല​ഹ​രി എ​ത്തി​ച്ചു​കൊ​ടു​ത്ത പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക്കാ​യി അ​ന്വേ​ഷ​ണം

കൊ​ച്ചി: പ​ന്ത്ര​ണ്ട് ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഓ​യോ ഹോ​ട്ട​ൽ മു​റി​യി​ൽ നി​ന്ന് മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലാ​യ കേ​സി​ൽ ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കാ​ക്ക​നാ​ട് സ്വ​ദേ​ശി സു​നീ​ർ (33), പ​ത്ത​നം​തി​ട്ട വ​ട​ശേ​രി​ക്ക​ര ക​ക്കു​ഴി​യ​ത്ത് വീ​ട്ടി​ൽ നി​ര​ഞ്ജ​ൻ (20), മ​ല​പ്പു​റം വാ​ഴേ​ങ്ക​ട കൂ​ട്ടു​പു​ല​യ്ക്ക​ൽ വീ​ട്ടി​ൽ അ​ജ്മ​ൽ റാ​ഷി​ദ് (24) എ​ന്നി​വ​രെ​യാ​ണ് നോ​ർ​ത്ത് പോ​ലീ​സും ഡാ​ൻ​സാ​ഫും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ എം​ഡി​എം​എ കൊ​ച്ചി​യി​ൽ വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച​താ​യി​രു​ന്നു. രാ​സ​ല​ഹ​രി​യു​ടെ മൊ​ത്ത വ്യാ​പാ​ര​ക്കാ​ര​നും കൊ​ച്ചി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​ളു​മാ​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​ണ് ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന​യ്ക്കാ​യി ന​ൽ​കി​യ​തെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ൾ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നാ​ണ് സൂ​ച​ന. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

പ്ര​വാ​ച​ക​നെ​തി​രാ​യ പ​രാ​മ​ര്‍​ശം ! നൂ​പു​ര്‍ ശ​ര്‍​മ​യ്ക്ക് തോ​ക്ക് കൈ​വ​ശം വ​യ്ക്കാ​ന്‍ പോ​ലീ​സി​ന്റെ അ​നു​മ​തി…

ടി​വി ച​ര്‍​ച്ച​യ്ക്കി​ടെ പ്ര​വാ​ച​ക​ന്‍ മു​ഹ​മ്മ​ദ് ന​ബി​യ്‌​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ബി​ജെ​പി മു​ന്‍ വ​ക്താ​വ് നൂ​പു​ര്‍ ശ​ര്‍​മ​യ്ക്ക് തോ​ക്ക് കൈ​വ​ശം വ​യ്ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി ഡ​ല്‍​ഹി പോ​ലീ​സ്. നൂ​പു​ര്‍ ശ​ര്‍​മ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് സ്വ​യം സു​ര​ക്ഷ​യ്ക്കാ​യി തോ​ക്ക് ലൈ​സ​ന്‍​സ് ന​ല്‍​കി​യ​താ​യി ഡ​ല്‍​ഹി പോ​ലീ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മേ​യ് 26ന് ​ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​നു പി​ന്നാ​ലെ ത​ന്റെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് അ​വ​ര്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. നൂ​പു​ര്‍ ശ​ര്‍​മ​യു​ടെ പ​രാ​മ​ര്‍​ശം രാ​ജ്യ​വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​നും അ​ക്ര​മ​ത്തി​നും ഇ​ട​യാ​ക്കി​യി​രു​ന്നു. നൂ​പു​ര്‍ ശ​ര്‍​മ​യെ പി​ന്തു​ണ​ച്ച മ​രു​ന്നു​ക​ട ഉ​ട​മ ഉ​മേ​ഷ് കോ​ല്‍​ഹെ മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​മ​രാ​വ​തി​യി​ല്‍ കൊ​ല്ല​പ്പെ​ട്ടു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നൂ​പു​ര്‍ ശ​ര്‍​മ​യ്ക്ക് പി​ന്തു​ണ അ​റി​യി​ച്ച രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പു​രി​ല്‍ ത​യ്യ​ല്‍​ക്കാ​ര​ന്‍ ക​ന​യ്യ ലാ​ല്‍ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ട്ടേ​റ്റു മ​രി​ച്ചി​രു​ന്നു. നൂ​പു​ര്‍ ശ​ര്‍​മ​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം കോ​ട​തി ത​ള്ളി​യി​രു​ന്നു

Read More

മാ​സ്റ്റേ​ഴ്സ് ഗ്രൂ​പ്പ് ത​ട്ടി​പ്പ്:  ഒ​രു കേ​സി​ൽ കൂ​ടി അ​റ​സ്റ്റ്; സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 141 പരാതികൾ

കാ​ക്ക​നാ​ട്: മാ​സ്റ്റേ​ഴ്സ് ഗ്രൂ​പ്പ് ഉ​ട​മ​ക​ളാ​യ കാ​ക്ക​നാ​ട് മൂ​ലേ​പ്പാ​ടം റോ​ഡി​ൽ സ്ലീ​ബാ​വീ​ട്ടി​ൽ എ​ബി​ൻ വ​ർ​ഗീ​സ് (40), ഭാ​ര്യ ശ്രീ​ര​ഞ്ജി​നി എ​ന്നി​വ​രെ ഓ​ഹ​രി നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സി​ൽ പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സും അ​റ​സ്റ്റു​ചെ​യ്തു. കോ​ല​ഞ്ചേ​രി​യി​ലെ ഡോ​ക്ട​റു​ടെ ഒ​രു കോ​ടി​രൂ​പ ത​ട്ടി​യെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. 5.1 കോ​ടി രൂ​പ ത​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച​താ​യി തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ ദ​മ്പ​തി​ക​ൾ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്. കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ജ​യി​ലി​ലെ​ത്തി​യാ​ണ് ഇ​രു​വ​രു​ടെ​യും അ​റ​സ്‌​റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ എ​ബി​ൻ വ​ർ​ഗീ​സി​നെ മാ​സ്റ്റേ​ഴ്സ് ഗ്രൂ​പ്പി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ശേ​ഷം ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.19 വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. തൃ​ക്കാ​ക്ക​ര​യി​ൽ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ ഏ​ഴ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 141 പ​രാ​തി​ക​ളി​ൽ പ​തി​നൊ​ന്ന് കേ​സു​ക​ളാ​ണ് ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ൾ 135 കോ​ടി കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Read More