മാ​പ്പു ന​ല്‍​കൂ മ​ഹാ​മ​തേ ! റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ​യി​ല്‍ മാ​പ്പു പ​റ​ഞ്ഞ് യു​വാ​വി​ന്റെ കാ​ല്‍​ക​ഴു​കി വൃ​ത്തി​യാ​ക്കി മ​ന്ത്രി…

റോ​ഡി​ന്റെ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ല്‍ മാ​പ്പു പ​റ​ഞ്ഞ് യു​വാ​വി​ന്റെ കാ​ല്‍​ക​ഴു​കി വൃ​ത്തി​യാ​ക്കി മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി. റോ​ഡ് ത​ക​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് യു​വാ​വി​ന്റെ കാ​ലി​ല്‍ പ​റ്റി​പ്പി​ടി​ച്ച ചെ​ളി​യാ​ണ് മ​ന്ത്രി പ്ര​ധു​മ​ന്‍ സിം​ഗ് തോ​മ​ര്‍ ക​ഴു​കി ക​ള​ഞ്ഞ​ത്. ഗ്വാ​ളി​യാ​റി​ലാ​ണ് വ്യ​ത്യ​സ്ത സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ന​ഗ​ര​ത്തി​ലെ വി​ന​യ് ന​ഗ​ര്‍ മേ​ഖ​ല​യി​ലെ റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ നേ​രി​ട്ട് മ​ന​സി​ലാ​ക്കാ​നാ​ണ് മ​ന്ത്രി എ​ത്തി​യ​ത്. അ​ഴു​ക്കു​ചാ​ലി​ന് കു​ഴി​യെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് റോ​ഡ് മോ​ശ​മാ​യ​ത്. റോ​ഡി​ന്റെ അ​വ​സ്ഥ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വി​ന്റെ കാ​ലി​ല്‍ പ​റ്റി​പ്പി​ടി​ച്ച ചെ​ളി മ​ന്ത്രി ക​ഴു​കി ക​ള​ഞ്ഞ​ത്. റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ​യി​ല്‍ മ​ന്ത്രി ജ​ന​ങ്ങ​ളോ​ട് മാ​പ്പു​പ​റ​ഞ്ഞു. റോ​ഡി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി ഉ​ട​ന്‍ ത​ന്നെ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും ഊ​ര്‍​ജ്ജ മ​ന്ത്രി പ്ര​ധു​മ​ന്‍ സിം​ഗ് തോ​മ​ര്‍ അ​റി​യി​ച്ചു. വേ​റി​ട്ട പ്ര​വൃ​ത്തി​ക​ള്‍ കൊ​ണ്ട് നേ​ര​ത്തെ​യും മ​ന്ത്രി വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ടോ​യ്ലെ​റ്റു​ക​ള്‍ വൃ​ത്തി​യാ​ക്കി​യും വൈ​ദ്യു​തി പോ​സ്റ്റു​ക​ളു​ടെ കേ​ടു​പാ​ടു​ക​ള്‍ തീ​ര്‍​ത്തു​മാ​ണ് മു​ന്‍​പ് മ​ന്ത്രി വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞ​ത്. എ​ന്താ​യാ​ലും സം​ഭ​വം ഇ​തി​നോ​ട​കം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍…

Read More

25+ Legit Chat Operator Jobs Who’s Hiring Right Now In 2023

You can even use ghost mode to view different profiles anonymously. If serious relationship isn’t your factor, here is the best courting app & site if you lollichat are on the lookout for informal dating in Germany. Based on the outcome of your character test, Parship will suggest some suitable partners for you. Function-wise, it’s very completely different and makes use of widespread pursuits to pair with potential matches. Note that the data within the above tables and within the following sections are correct as of the date when this…

Read More

ഒ​രു ക​മ്പൈ​ന്‍ സ്റ്റ​ഡി​യി​ല്‍ പൂ​ത്തു​ല​ഞ്ഞ പ്ര​ണ​യം ! ന​ട​ന്‍ മി​ഥു​ന്‍ മു​ര​ളി വി​വാ​ഹി​ത​നാ​വു​ന്നു…

വ​ജ്രം എ​ന്ന സി​നി​മ​യി​ലൂ​ടെ ബാ​ല​താ​ര​മാ​യി അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ മി​ഥു​ന്‍ മു​ര​ളി വി​വാ​ഹി​ത​നാ​വു​ന്നു. ന​ടി മൃ​ദു​ല മു​ര​ളി​യു​ടെ സ​ഹോ​ദ​ര​നാ​ണ് മി​ഥു​ന്‍ മു​ര​ളി. നാ​ളെ ബോ​ള്‍​ഗാ​ട്ടി ഇ​വ​ന്റ് സെ​ന്റ​റി​ല്‍ വ​ച്ചാ​ണ് വി​വാ​ഹം. മോ​ഡ​ലും എ​ന്‍​ജി​നീ​യ​റു​മാ​യ ക​ല്യാ​ണി മേ​നോ​ന്‍ ആ​ണ് വ​ധു. പ​ത്ത് വ​ര്‍​ഷം നീ​ണ്ട പ്ര​ണ​യ​ത്തി​നു ശേ​ഷ​മാ​ണ് മി​ഥു​നും ക​ല്യാ​ണി​യും വി​വാ​ഹി​ത​രാ​കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹ​നി​ശ്ച​യം. ക​ല്യാ​ണി​യു​ടെ സ​ഹോ​ദ​രി മീ​നാ​ക്ഷി​യു​മാ​യു​ള്ള ത​ന്റെ ക​മ്പൈ​ന്‍ സ്റ്റ​ഡി​യി​ലാ​ണ് ഇ​വ​രു​ടെ പ്ര​ണ​യം പൂ​ത്തു​ല​ഞ്ഞ​തെ​ന്ന് മൃ​ദു​ല മു​മ്പ് പ​റ​ഞ്ഞി​ട്ടു​ണ്ട്. വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ചു​ക്കാ​ന്‍ പി​ടി​ച്ച് മൃ​ദു​ല നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഇ​ന്ന​ലെ ന​ട​ന്ന സം​ഗീ​ത് പ​രി​പാ​ടി​യി​ല്‍ മൃ​ദു​ല​യും കൂ​ട്ടു​കാ​രി​ക​ളും ചേ​ര്‍​ന്നു​ള്ള ത​ക​ര്‍​പ്പ​ന്‍ നൃ​ത്ത​വും ഉ​ണ്ടാ​യി​രു​ന്നു. മി​ഥു​നും ക​ല്യാ​ണി​യും ചേ​ര്‍​ന്ന് ചു​വ​ടു​വ​ച്ച​തും ഏ​റെ ഹൃ​ദ്യ​മാ​യി​രു​ന്നു. ന​മി​ത പ്ര​മോ​ദ്, അ​പ​ര്‍​ണ ബാ​ല​മു​ര​ളി, ജീ​വ തു​ട​ങ്ങി​യ താ​ര​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ബ​ഡ്ഡി, ബ്ലാ​ക്ക് ബ​ട്ട​ര്‍​ഫ്‌​ളൈ, ആ​ന മ​യി​ല്‍ ഒ​ട്ട​കം എ​ന്നി​വ​യാ​ണ് മി​ഥു​ന്റെ മ​റ്റ് പ്ര​ധാ​ന സി​നി​മ​ക​ള്‍.

Read More

Top 10 Free Video Chat Sites Like Omegle For Random Chat 2023

Will Omegle’s chat room be protected for connecting with random people? So do away with this question, you could have to know all about Omegle. Here is an article with all the required details for Omegle. This is a superb software to begin out a chat with women and guys around the globe. You also can share picture and speak about good issues with out boundaries. Is there any websites like Omegle? Chatroulette is among the most most well-liked Omegle alternatives because of its simple-to-use platform. The website is about…

Read More

Top 10 Free Video Chat Sites Like Omegle For Random Chat 2023

Will Omegle’s chat room be protected for connecting with random people? So do away with this question, you could have to know all about Omegle. Here is an article with all the required details for Omegle. This is a superb software to begin out a chat with women and guys around the globe. You also can share picture and speak about good issues with out boundaries. Is there any websites like Omegle? Chatroulette is among the most most well-liked Omegle alternatives because of its simple-to-use platform. The website is about…

Read More

Top 10 Free Video Chat Sites Like Omegle For Random Chat 2023

Will Omegle’s chat room be protected for connecting with random people? So do away with this question, you could have to know all about Omegle. Here is an article with all the required details for Omegle. This is a superb software to begin out a chat with women and guys around the globe. You also can share picture and speak about good issues with out boundaries. Is there any websites like Omegle? Chatroulette is among the most most well-liked Omegle alternatives because of its simple-to-use platform. The website is about…

Read More

മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി സ​ർ​ക്കാ​ർ; മദ്യപിച്ച് വാഹനമോടിക്കുന്നവരെ ഇനി എങ്ങനെ കണ്ടെത്തും; ബ്രെ​ത്ത് അ​ന​ലൈ​സ​റിൽ കുഴങ്ങി പോ​ലീ​സ്

സീ​മ മോ​ഹ​ൻ​ലാ​ൽകൊ​ച്ചി: സം​സ്ഥാ​ന​ത്ത് മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​ക്കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മാ​സ്ക് ഊ​രി ഊ​തി​പ്പി​ച്ചു​കൊ​ണ്ടു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന എ​ങ്ങ​നെ ന​ട​ത്തു​മെ​ന്ന​റി​യാ​തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ശ​ങ്ക​യി​ൽ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മാ​സ്ക ഊ​രി​ച്ചു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച് മേ​ൽ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് യാ​തൊ​രു വി​ധ നി​ർ​ദേ​ശ​വും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് ഉ​ന്ന​ത​ർ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്തെ പ​ല പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലും ബ്രെ​ത്ത് അ​ന​ലൈ​സ​ര്‍ പ​രി​ശോ​ധ​ന ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.​സ​ർ​ക്കാ​രി​ൽ നി​ന്ന് വ്യ​ക്ത​മാ​യ നി​ർ​ദേ​ശം ല​ഭി​ക്കാ​ത്ത​താ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​സ​ന്ധി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ന്ന​ത്. വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ബ്രീ​ത്ത് അ​ന​ലൈ​സ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്താ​റു​ള്ള​ത്. എ​ന്നാ​ൽ കൊ​ച്ചി സി​റ്റി പോ​ലീ​സി​ലെ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ പ​ല​യി​ട​ത്തും ബ്രീ​ത്ത് അ​ന​ലൈ​സ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​ത് ദു​ഷ്ക​ര​മാ​യ കാ​ര്യ​മാ​ണ്. കോ​വി​ഡ് രൂ​ക്ഷ​മാ​യി​രു​ന്ന…

Read More

പി​താ​വി​ന്‍റെ​യും ര​ണ്ടാ​ന​മ്മ​യു​ടെ​യും ക്രൂ​ര​മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ  ഷെ​ഫീ​ക്കി​ന്‍റെ പോ​റ്റ​മ്മ  രാ​ഗി​ണി​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി

തൊ​ടു​പു​ഴ: പി​താ​വി​ന്‍റെ​യും ര​ണ്ടാ​ന​മ്മ​യു​ടെ​യും ക്രൂ​ര​മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ കു​മ​ളി സ്വ​ദേ​ശി ഷെ​ഫീ​ക്കി​നെ സം​ര​ക്ഷി​ക്കു​ന്ന വാ​ഗ​മ​ണ്‍ കോ​ലാ​ഹ​ല​മേ​ട് സ്വ​ദേ​ശി​നി രാ​ഗി​ണി​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി ഉ​റ​പ്പാ​ക്കി ഉ​ത്ത​ര​വി​റ​ങ്ങി. ജി​ല്ല​യി​ല്‍ വ​നി​താ​ശി​ശു​ക്ഷേ​മ​വ​കു​പ്പി​ല്‍ ആ​ദ്യം ഒ​ഴി​വു വ​രു​ന്ന അ​റ്റ​ന്‍​ഡ​ര്‍ ത​സ്തി​ക​യി​ല്‍ രാ​ഗി​ണി​ക്കു നി​യ​മ​നം ല​ഭി​ക്കും. എ​ന്നാ​ല്‍ ഇ​പ്പോ​ഴും പ​ര​സ​ഹാ​യ​മി​ല്ലാ​തെ കി​ട​ക്ക​യി​ല്‍ നി​ന്നു​പോ​ലും എ​ഴു​ന്നേ​ൽ​ക്കാ​ന്‍ ക​ഴി​യാ​ത്ത ഷെ​ഫീ​ക്കി​നെ വി​ട്ടു​മാ​റി നി​ല്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നാ​ണ് രാ​ഗി​ണി പ​റ​യു​ന്ന​ത്. പ​ത്തു വ​ര്‍​ഷ​മാ​യി രാ​ഗി​ണി​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് ഷെ​ഫീ​ക്ക് ക​ഴി​യു​ന്ന​ത്. തൊ​ടു​പു​ഴ അ​ല്‍ അ​സ്ഹ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജാ​ണ് രാ​ഗി​ണി​യു​ടെ​യും ഷെ​ഫീ​ക്കി​ന്‍റെ​യും സം​ര​ക്ഷ​ണ​ച്ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. 2013-ജൂ​ലൈ 15നാ​ണ് പി​താ​വി​ന്‍റെ​യും ര​ണ്ടാ​ന​മ്മ​യു​ടെ​യും ക്രൂ​ര​മ​ര്‍​ദ​ന​ത്തി​ന് ഷെ​ഫീ​ക്ക് ഇ​ര​യാ​കു​ന്ന​ത്. മൃ​ത​പ്രാ​യ​നാ​യ നി​ല​യി​ലാ​ണ് നാ​ലു വ​യ​സു​കാ​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പി​ന്നീ​ട്, വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി വെ​ല്ലൂ​ര്‍ ക്രി​സ്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച ഷെ​ഫീ​ക്ക് സാ​വാ​ധാ​നം ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, അ​ങ്ക​ണ​വാ​ടി​യി​ല്‍ ഹെ​ല്‍​പ്പ​റാ​യി ജോ​ലി നോ​ക്കി​യി​രു​ന്ന രാ​ഗി​ണി ഷെ​ഫീ​ക്കി​ന്‍റെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. 2015-ലാ​ണ് രാ​ഗി​ണി​ക്ക്…

Read More

ആര്യങ്കാവിൽ പിടികൂടിയ  പാൽ ലോറിയുടെ ടാങ്ക് പൊട്ടി; മായത്തിൽ തർക്കം തുടർന്ന് ഭക്ഷ്യ, ക്ഷീര വകുപ്പുകൾ

കൊ​ല്ലം: ആ​ര്യ​ങ്കാ​വി​ല്‍ പി​ടി​കൂ​ടി പോലീ​സ് സ്റ്റേ​ഷ​നി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പാ​ൽ ടാ​ങ്ക​ർ പൊ​ട്ടി. ടാ​ങ്ക​റി​ന്‍റെ ആ​ദ്യ​ത്തെ ക​മ്പാ​ര്‍​ട്ട്‌​മെ​ന്‍റാ​ണ് പൊ​ട്ടി​യ​ത്. പാ​ൽ കേ​ടാ​യ​തു മൂ​ലം ക​മ്പാ​ര്‍​ട്ട്‌​മെ​ന്‍റില്‍ പ്ര​ഷ​ര്‍ നി​റ​ഞ്ഞ​താ​ണ് കാ​ര​ണം എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ക​ഴി​ഞ്ഞ ആറ് ദി​വ​സ​മാ​യി 15,300 ലി​റ്റ​ര്‍ പാ​ലു​മാ​യി വ​ന്ന ടാ​ങ്ക​ര്‍​ലോ​റി തെ​ന്മ​ല സ്റ്റേ​ഷ​നി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ടാ​ങ്ക​റി​ലെ പാ​ൽ കേ​ടാ​വു​ക​യും പൊ​ട്ടി​യൊ​ഴു​ക​യും ചെ​യ്യു​ക​യാ​ണ്. ലോ​റി​യി​ല്‍നി​ന്നു പ​ഴ​കി​യ പാ​ല്‍ ഇ​പ്പോ​ള്‍ പു​റ​ത്തേ​ക്ക് ഒ​ഴു​കി​തു​ട​ങ്ങി​യ​ത് വ​ലി​യ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. പാ​ല്‍ പു​റ​ത്തേ​ക്ക് ഒ​ഴു​കാ​ന്‍ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ന് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ലെ​യും ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ തെ​ന്മ​ല​യി​ല്‍ എ​ത്തി ലോ​റി പ​രി​ശോ​ധി​ക്കും. എ​ന്നാ​ല്‍ നി​യ​മ​ന​ട​പ​ടി കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ ലോ​റി എ​ന്ന് ഇ​വി​ടെ നി​ന്നും മാ​റ്റും എ​ന്ന കാ​ര്യ​ത്തി​ല്‍ യാ​തൊ​രു​വി​ധ വ്യ​ക്ത​ത​യും ഇ​ല്ല എ​ന്ന​താ​ണ് മ​റ്റൊ​രു വ​സ്തു​ത. ജ​നു​വ​രി 11നാ​ണ് ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന പാ​ല്‍ ടാ​ങ്ക​ര്‍ ലോ​റി ക്ഷീ​ര…

Read More

കാ​ഷ്മീ​രി​ല്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ കാ​ൽ​ന​ട​യാ​ത്ര ഒ​ഴി​വാ​ക്കി കാറിൽ സഞ്ചരിക്കണം; രാഹുൽ ഗാന്ധിക്ക് സുരക്ഷാ മുന്നിയിപ്പ് നൽകി സു​ര​ക്ഷാ ഏ​ജ​ന്‍​സി​ക​ള്‍

ന്യൂ​ഡ​ല്‍​ഹി: ഭാ​ര​ത് ജോ​ഡോ യാ​ത്ര ജ​മ്മു കാ​ഷ്മീ​രി​ല്‍ പ്ര​വേ​ശി​ക്കാ​നി​രി​ക്കെ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി സു​ര​ക്ഷാ ഏ​ജ​ന്‍​സി​ക​ള്‍. കാ​ഷ്മീ​രി​ല്‍ ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ കാ​ൽ​ന​ട​യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഏ​ജ​ന്‍​സി​ക​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി​യോ​ട് നി​ർ​ദേ​ശി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ കാ​റി​ല്‍ സ​ഞ്ച​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം. രാ​ഹു​ലി​ന് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള വി​ശ​ദ​മാ​യ പ​ദ്ധ​തി​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. സം​ക്ഷി​പ്ത​മാ​യ സു​ര​ക്ഷാ അ​വ​ലോ​ക​നം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. രാ​ത്രി​യി​ല്‍ ത​ങ്ങേ​ണ്ട സ്ഥ​ല​ങ്ങ​ളു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നും മു​തി​ര്‍​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച​യാ​ണ് ഭാ​ര​ത് ജോ​ഡോ യാ​ത്ര കാ​ഷ്മീ​രി​ല്‍ പ്ര​വേ​ശി​ക്കു​ക. ജ​നു​വ​രി 25-ന് ​ബ​നി​ഹാ​ലി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി പ​താ​ക ഉ​യ​ര്‍​ത്തും. ജ​നു​വ​രി 27-ന് ​അ​ന​ന്ത​നാ​ഗ് വ​ഴി യാ​ത്ര ശ്രീ​ന​ഗ​റി​ല്‍ പ്ര​വേ​ശി​ക്കും. ജ​നു​വ​രി 30-ന് ​ശ്രീ​ന​ഗ​റി​ല്‍ വ​ലി​യ റാ​ലി​യോ​ടെ​യാ​യി​രി​ക്കും ഭാ​ര​ത് ജോ​ഡോ യാ​ത്ര സ​മാ​പി​ക്കു​ക.

Read More