ക​സേ​ര കൊ​ണ്ടു​വ​രാ​ന്‍ വൈ​കി ! പു​ളി​ച്ച തെ​റി വി​ളി​ച്ച ശേ​ഷം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ ക​ല്ലെ​റി​ഞ്ഞ് മ​ന്ത്രി; വീ​ഡി​യോ വൈ​റ​ല്‍

ഇ​രി​ക്കാ​ന്‍ ക​സേ​ര കൊ​ണ്ടു​വ​രാ​ന്‍ വൈ​കി​യ​തി​ല്‍ പ്ര​കോ​പി​ത​നാ​യി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ മ​ന്ത്രി​യു​ടെ ക​ല്ലേ​റ്. ഡി​എം​കെ നേ​താ​വും ത​മി​ഴ്നാ​ട് ക്ഷീ​ര വി​ക​സ​ന മ​ന്ത്രി​യു​മാ​യ എ​സ്എം നാ​സ​റാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞ​ത്. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം​കെ സ്റ്റാ​ലി​ന്‍ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ന്ത്രി​യു​ടെ അ​പ്ര​തീ​ക്ഷി​ത പെ​രു​മാ​റ്റം. തി​രു​വ​ള്ളൂ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ദേ​ഷ്യം പി​ടി​ച്ച മ​ന്ത്രി നി​ല​ത്തു നി​ന്ന് ക​ല്ലെ​ടു​ത്ത് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ എ​റി​യു​ന്ന​തും ചീ​ത്ത​വി​ളി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. വി​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Read More

മാ​പ്പു ന​ല്‍​കൂ മ​ഹാ​മ​തേ ! റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ​യി​ല്‍ മാ​പ്പു പ​റ​ഞ്ഞ് യു​വാ​വി​ന്റെ കാ​ല്‍​ക​ഴു​കി വൃ​ത്തി​യാ​ക്കി മ​ന്ത്രി…

റോ​ഡി​ന്റെ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ല്‍ മാ​പ്പു പ​റ​ഞ്ഞ് യു​വാ​വി​ന്റെ കാ​ല്‍​ക​ഴു​കി വൃ​ത്തി​യാ​ക്കി മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി. റോ​ഡ് ത​ക​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് യു​വാ​വി​ന്റെ കാ​ലി​ല്‍ പ​റ്റി​പ്പി​ടി​ച്ച ചെ​ളി​യാ​ണ് മ​ന്ത്രി പ്ര​ധു​മ​ന്‍ സിം​ഗ് തോ​മ​ര്‍ ക​ഴു​കി ക​ള​ഞ്ഞ​ത്. ഗ്വാ​ളി​യാ​റി​ലാ​ണ് വ്യ​ത്യ​സ്ത സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ന​ഗ​ര​ത്തി​ലെ വി​ന​യ് ന​ഗ​ര്‍ മേ​ഖ​ല​യി​ലെ റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ നേ​രി​ട്ട് മ​ന​സി​ലാ​ക്കാ​നാ​ണ് മ​ന്ത്രി എ​ത്തി​യ​ത്. അ​ഴു​ക്കു​ചാ​ലി​ന് കു​ഴി​യെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് റോ​ഡ് മോ​ശ​മാ​യ​ത്. റോ​ഡി​ന്റെ അ​വ​സ്ഥ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വി​ന്റെ കാ​ലി​ല്‍ പ​റ്റി​പ്പി​ടി​ച്ച ചെ​ളി മ​ന്ത്രി ക​ഴു​കി ക​ള​ഞ്ഞ​ത്. റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ​യി​ല്‍ മ​ന്ത്രി ജ​ന​ങ്ങ​ളോ​ട് മാ​പ്പു​പ​റ​ഞ്ഞു. റോ​ഡി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി ഉ​ട​ന്‍ ത​ന്നെ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും ഊ​ര്‍​ജ്ജ മ​ന്ത്രി പ്ര​ധു​മ​ന്‍ സിം​ഗ് തോ​മ​ര്‍ അ​റി​യി​ച്ചു. വേ​റി​ട്ട പ്ര​വൃ​ത്തി​ക​ള്‍ കൊ​ണ്ട് നേ​ര​ത്തെ​യും മ​ന്ത്രി വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ടോ​യ്ലെ​റ്റു​ക​ള്‍ വൃ​ത്തി​യാ​ക്കി​യും വൈ​ദ്യു​തി പോ​സ്റ്റു​ക​ളു​ടെ കേ​ടു​പാ​ടു​ക​ള്‍ തീ​ര്‍​ത്തു​മാ​ണ് മു​ന്‍​പ് മ​ന്ത്രി വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞ​ത്. എ​ന്താ​യാ​ലും സം​ഭ​വം ഇ​തി​നോ​ട​കം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍…

Read More

പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​ര്‍ ക​ളി കാ​ണാ​ന്‍ വ​രേ​ണ്ട ! കാ​ര്യ​വ​ട്ടം ഏ​ക​ദി​ന​ത്തി​ലെ ടി​ക്ക​റ്റ് വി​ല വ​ര്‍​ദ്ധ​ന​വി​ല്‍ മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം ഇ​ങ്ങ​നെ…

ത​ല​സ്ഥാ​നം വേ​ദി​യാ​കു​ന്ന ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഏ​ക​ദി​ന മ​ത്സ​ര​ത്തി​ന്റെ ടി​ക്ക​റ്റ് നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ന്യാ​യീ​ക​ര​ണ​വു​മാ​യി കാ​യി​ക മ​ന്ത്രി വി ​അ​ബ്ദു​റ​ഹ്മാ​ന്‍. ടി​ക്ക​റ്റെ​ടു​ത്ത് മ​ത്സ​രം കാ​ണാ​ത്ത​വ​രാ​ണ് വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​തെ​ന്നും വി​ല​കു​റ​യ്ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ നി​കു​തി​യി​ള​വ് ല​ഭി​ച്ചി​ട്ടും ജ​ന​ങ്ങ​ള്‍​ക്ക് ഗു​ണ​മു​ണ്ടാ​യി​ല്ല. ജീ​വി​ത​ത്തി​ല്‍ ടി​ക്ക​റ്റെ​ടു​ത്ത് ക​ളി കാ​ണാ​ത്ത​വ​രാ​ണ് വി​മ​ര്‍​ശി​ക്കു​ന്ന​ത്. പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​ര്‍ ക​ളി കാ​ണാ​ന്‍ പോ​കേ​ണ്ട. സ​ര്‍​ക്കാ​രി​ന് കി​ട്ടേ​ണ്ട പ​ണം കി​ട്ട​ണ​മെ​ന്നും മ​ന്ത്രി തു​ട​ര്‍​ന്നു. ടി​ക്ക​റ്റ് വി​ല്‍​പ്പ​ന മൂ​ല​മു​ള്ള നി​കു​തി പ​ണം കാ​യി​ക മേ​ഖ​ല​യി​ല്‍ ത​ന്നെ വി​നി​യോ​ഗി​ക്കു​മെ​ന്നും മു​ട്ട​ത്ത​റ​യി​ല്‍ ഫ്‌​ളാ​റ്റ് നി​ര്‍​മി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ടി​ക്ക​റ്റ് നി​ര​ക്ക് കൂ​ട്ടി പ​ണം മു​ഴു​വ​ന്‍ ബി​സി​സി​ഐ കൊ​ണ്ട് പോ​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​തേ​സ​മ​യം ഈ ​മാ​സം 15-ന് ​ന​ട​ക്കു​ന്ന ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഏ​ക​ദി​ന മ​ത്സ​ര​ത്തി​ന്റെ ടി​ക്ക​റ്റ് വി​ല്‍​പ്പ​ന ഭ​ക്ഷ്യ, സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പു മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം…

Read More

ന​ഗ്ന​യാ​യ യു​വ​തി​യ്‌​ക്കൊ​പ്പം രാ​ജ​സ്ഥാ​ന്‍ മ​ന്ത്രി​യു​ടെ ‘കി​ട​പ്പ​റ’ വീ​ഡി​യോ ! പു​റ​ത്താ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി…

അ​ര്‍​ധ​ന​ഗ്ന​യാ​യ യു​വ​തി​ക്കൊ​പ്പ​മു​ള്ള രാ​ജ​സ്ഥാ​ന്‍ ന്യൂ​ന​പ​ക്ഷ മ​ന്ത്രി സാ​ലി​ഹ് മു​ഹ​മ്മ​ദി​ന്റെ വീ​ഡി​യോ പു​റ​ത്താ​യ​തോ​ടെ അ​ശോ​ക് ഗെ​ലോ​ട്ട് മ​ന്ത്രി​സ​ഭ​യ്‌​ക്കെ​തി​രെ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് രാ​ജ​സ്ഥാ​ന്‍ ബി​ജെ​പി. സ്ത്രീ​ക​ള്‍​ക്കൊ​പ്പ​മു​ള്ള കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​യു​ടെ വീ​ഡി​യോ പു​റ​ത്തു വ​രു​ന്ന​ത് ഇ​താ​ദ്യ​മ​ല്ലെ​ന്നും സാ​ലി​ഹ് മു​ഹ​മ്മ​ദി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു. അ​ടി​വ​സ്ത്ര​മ​ണി​ഞ്ഞി​രി​ക്കു​ന്ന യു​വ​തി​ക്കൊ​പ്പ​മു​ള്ള സാ​ലി​ഹി​ന്റെ വി​ഡി​യോ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​ത്. അ​ന്ത​രി​ച്ച മു​ന്‍ കാ​ബി​ന​റ്റ് മ​ന്ത്രി ഗാ​സി ഫ​ക്കീ​റി​ന്റെ മ​ക​നാ​ണ് സാ​ലി​ഹ് മു​ഹ​മ്മ​ദ്. അ​ദ്ദേ​ഹം കാ​ര​ണ​മാ​ണ് സാ​ലി​ഹ് മ​ന്ത്രി​യാ​യ​തെ​ന്നും അ​ശോ​ക് ഗെ​ലോ​ട്ടി​ന് ഒ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ക​രു​തു​ന്ന​താ​യും ബി​ജെ​പി​യു​ടെ ദേ​ശീ​യ ഐ​ടി വ​കു​പ്പി​ന്റെ ചു​മ​ത​ല​യു​ള്ള അ​മി​ത് മാ​ള​വ്യ പ​റ​ഞ്ഞു.

Read More

ബ്രി​ട്ടീ​ഷു​കാ​ര​ന്‍ പ​റ​ഞ്ഞ​ത് ഇ​ന്ത്യാ​ക്കാ​ര​ന്‍ എ​ഴു​തി​വ​ച്ചു ! മ​തേ​ത​ര​ത്വം ജ​നാ​ധി​പ​ത്യം കു​ന്തം​കൊ​ട​ച​ക്ര​മൊ​ക്കെ അ​തി​ന്റെ സൈ​ഡി​ല്‍ എ​ഴു​തി​യി​ട്ടു​ണ്ട്; ഭ​ര​ണ​ഘ​ട​ന​യ്‌​ക്കെ​തി​രേ മ​ന്ത്രി…

പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന​യെ വെ​ല്ലു​വി​ളി​ച്ച് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. കൊ​ള്ള​യ​ടി​ക്കാ​ന്‍ പ​റ്റി​യ മ​നോ​ഹ​ര​മാ​യ ഭ​ര​ണ​ഘ​ട​ന​യാ​ണ് ഇ​ന്ത്യ​യി​ലേ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ്രി​ട്ടീ​ഷു​കാ​ര​ന്‍ പ​റ​ഞ്ഞു കൊ​ടു​ത്ത​ത് ഇ​ന്ത്യാ​ക്കാ​ന്‍ എ​ഴു​തി​യെ​ടു​ത്ത​താ​ണ് ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. മ​ല്ല​പ്പ​ള്ളി​യി​ല്‍ സി​പി​എ​മ്മി​ന്റെ പ​രി​പാ​ടി​യി​ലാ​യി​രു​ന്നു ഭ​ര​ണ​ഘ​ട​ന​യെ പ​ച്ഛി​ച്ച് മ​ന്ത്രി സം​സാ​രി​ച്ച​ത്. മ​ന്ത്രി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​മ​നോ​ഹ​ര ഭ​ര​ണ​ഘ​ട​ന​യാ​ണ് ഇ​ന്ത്യ​യി​ലു​ള്ള​തെ​ന്നാ​ണ് പ​റ​ച്ചി​ല്‍. എ​ന്നാ​ല്‍ ഞാ​ന്‍ പ​റ​യും, ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കാ​ന്‍ പ​റ്റി​യ ഭ​ര​ണ​ഘ​ട​ന​യാ​ണ് എ​ഴു​തി​വ​ച്ചി​രി​ക്കു​ന്ന​ത്. ബ്രി​ട്ടീ​ഷു​കാ​ര​ന്‍ പ​റ​ഞ്ഞ​ത് ഇ​ന്ത്യാ​ക്കാ​ര​ന്‍ എ​ഴു​തി​വ​ച്ചു. അ​ത് ഈ ​രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 75 വ​ര്‍​ഷ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഫ​ല​മാ​യി, രാ​ജ്യ​ത്ത് ഏ​ത് ആ​ള് പ്ര​സം​ഗി​ച്ചാ​ലും ഞാ​ന്‍ സ​മ്മ​തി​ക്കി​ല്ല, ഏ​റ്റ​വും കൊ​ള്ള​യ​ടി​ക്കാ​ന്‍ പ​റ്റി​യ മ​നോ​ഹ​ര​മാ​യ ഭ​ര​ണ​ഘ​ട​ന​യാ​ണ് എ​ഴു​തി​വ​ച്ചി​രി​ക്കു​ന്ന​ത്. മു​ക്കി​ലും​മൂ​ല​യി​ലും കു​റ​ച്ച് ഗു​ണ​ങ്ങ​ള്‍, മ​തേ​ത​ര​ത്വം ജ​നാ​ധി​പ​ത്യം കു​ന്തം​കൊ​ട​ച​ക്ര​മൊ​ക്കെ അ​തി​ന്റെ സൈ​ഡി​ല്‍ എ​ഴു​തി​യി​ട്ടു​ണ്ട്. പ​ക്ഷെ കൃ​ത്യ​മാ​യി കൊ​ള്ള​യ​ടി​ക്കാ​ന്‍ പ​റ്റു​ന്ന ഭ​ര​ണ​ഘ​ട​ന. തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​രം അം​ഗീ​ക​രി​ക്കാ​ത്ത നാ​ടാ​ണ് ഇ​ന്ത്യ. ചൂ​ഷ​ണ​ത്തെ ഏ​റ്റ​വും കൂ​ടു​ത​ല്‍…

Read More

മ​ന്ത്രി​യു​ടെ മ​ക​നെ​തി​രേ ലൈം​ഗി​ക​പീ​ഡ​ന പ​രാ​തി ! പീ​ഡ​ന​ത്തി​നി​ര​യാ​യ 23കാ​രി​യ്ക്ക് നേ​രെ മ​ഷി​യാ​ക്ര​മ​ണം…

രാ​ജ​സ്ഥാ​ന്‍ മ​ന്ത്രി​യു​ടെ മ​ക​നെ​തി​രേ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ 23കാ​രി​ക്ക് നേ​രെ മ​ഷി​യാ​ക്ര​മ​ണം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം.​അ​മ്മ​യ്ക്കൊ​പ്പം യു​വ​തി റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്ന് ത​ന്റെ നേ​ര്‍​ക്ക് മ​ഷി ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. യു​വ​തി​യെ ഉ​ട​ന്‍ ത​ന്നെ എ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി. രാ​ജ​സ്ഥാ​ന്‍ മ​ന്ത്രി മ​ഹേ​ഷ് ജോ​ഷി​യു​ടെ മ​ക​നെ​തി​രെ​യാ​ണ് യു​വ​തി പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ജ​നു​വ​രി എ​ട്ടി​നും ഈ ​വ​ര്‍​ഷം ഏ​പ്രി​ല്‍ 17നും ​ഇ​ട​യി​ല്‍ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു എ​ന്ന​താ​ണ് പ​രാ​തി. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു എ​ന്ന​താ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് ഡ​ല്‍​ഹി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഇ​ന്ന​ലെ മ​ന്ത്രി​യു​ടെ മ​ക​ന്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഡ​ല്‍​ഹി പോ​ലീ​സ് മു​ന്‍​പാ​കെ ഹാ​ജ​രാ​യി. ഡ​ല്‍​ഹി കോ​ട​തി​യി​ല്‍…

Read More

സ​ജി ചെ​റി​യാ​ന്‍ പെ​രു​ങ്ക​ള്ള​നോ ? മ​ന്ത്രി​യു​ടെ സ്വ​ത്ത് എ​ങ്ങ​നെ ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 32 ല​ക്ഷ​ത്തി​ല്‍ നി​ന്ന് അ​ഞ്ചു​കോ​ടി​യാ​യി…

ത​നി​ക്ക് അ​ഞ്ചു​കോ​ടി​യു​ടെ സ്വ​ത്തു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ പു​ലി​വാ​ലു പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. 32 ല​ക്ഷ​ത്തി​ല്‍ നി​ന്ന് ത​ന്റെ സ്വ​ത്ത് അ​ഞ്ചു കോ​ടി​യാ​യി വ​ര്‍​ധി​ച്ച​തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നു ചു​ള്ളി​യി​ല്‍ വി​ജി​ല​ന്‍​സി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നി​ലും ലോ​കാ​യു​ക്ത​യ്ക്കും പ​രാ​തി ന​ല്‍​കി. 2021-22 സാ​മ്പ​ത്തി​ക വ​ര്‍​ഷം 32 ല​ക്ഷ​മാ​യി​രു​ന്ന സ​മ്പാ​ദ്യം ഇ​പ്പോ​ള്‍ അ​ഞ്ചു കോ​ടി​യാ​യി വ​ള​ര്‍​ന്ന​തി​നു പി​ന്നി​ല്‍ അ​ഴി​മ​തി​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണു പ​രാ​തി. ‘2021ല്‍ ​ചെ​ങ്ങ​ന്നൂ​രി​ല്‍​നി​ന്നു നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ച സ​ജി ചെ​റി​യാ​ന്‍ നാ​മ​നി​ര്‍​ദ്ദേ​ശ​പ​ത്രി​ക ന​ല്‍​കി​യ​പ്പോ​ള്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ 32 ല​ക്ഷം രൂ​പ​യാ​ണ് ത​ന്റെ സ്വ​ത്തെ​ന്നു ബോ​ധി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, കെ ​റെ​യി​ല്‍ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി ത​ന്റെ സ്വ​ത്ത് അ​ഞ്ച് കോ​ടി​യി​ല​ധി​കം വ​രു​മെ​ന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മ​റ്റു ബി​സി​ന​സു​ക​ള്‍ ചെ​യ്യു​ന്ന​താ​യി സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നി​രി​ക്കെ മ​ന്ത്രി​സ്ഥാ​നം ദു​രു​പ​യോ​ഗം ചെ​യ്തു സ്വ​ത്തു സ​മ്പാ​ദി​ച്ച​താ​ണെ​ന്നു സം​ശ​യി​ക്കാം.…

Read More

രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത രക്ഷിതാക്കള്‍ മാത്രം കുട്ടികളെ സ്‌കൂളില്‍ അയച്ചാല്‍ മതി ! മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി…

നീണ്ടകാലത്തെ അടച്ചിടലിനു ശേഷം നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനിരിക്കെ അക്കാദമിക് മാര്‍ഗരേഖ പുറത്തിറക്കി മന്ത്രി വി ശിവന്‍കുട്ടി. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലാണ് മാര്‍ഗരേഖ. സ്‌കൂളിലെത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കവേണ്ടെന്ന് മാര്‍ഗരേഖ പുറത്തിറക്കിയതിന് പിന്നാലെ മന്ത്രി പറഞ്ഞു. ഓരോ സ്‌കൂളുകളുടെ സാഹചര്യം അനുസരിച്ച് ടൈംടേബിള്‍ തയ്യാറാക്കണം. സ്ഥലസൗകര്യം അനുസരിച്ച് ഓരോ ക്ലാസിനും പഠനദിവസങ്ങള്‍ തീരുമാനിക്കാം. നവംബറിലെ പ്രവര്‍ത്തന പദ്ധതി വിലയിരുത്തി തുടര്‍മാസങ്ങളിലെ പഠനം ക്രമീകരിക്കണം. ഭാഷ ശാസ്ത്ര പഠനം വീഡിയോ ക്ലാസ് വഴി നടത്തണം. വിദ്ഗ്ധരുമായി ആലോചിച്ച് പാഠഭാഗം തീരുമാനിക്കും. എല്ലാ സ്‌കൂളിലും ഒരേതരത്തിലുള്ള പഠനരീതിയായിരിക്കും അവംലംബിക്കുക. കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പുവരുത്തും. ലാബുകളും മള്‍ട്ടി മീഡിയയും കൂടുതലായി ഉപയോഗിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികള്‍ സ്‌കൂളില്‍ എത്തിയാല്‍ മതി. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ ക്ലാസുണ്ടാവും. രണ്ട് ഡോസ് വാക്സിനുകള്‍ സ്വീകരിച്ച രക്ഷിതാക്കള്‍…

Read More

ക്ഷേത്രത്തില്‍ നിന്നും മടങ്ങും വഴിയില്‍ അതാ ഒരാള്‍ക്കൂട്ടം ! നോക്കിയപ്പോള്‍ ഒരു കൂറ്റന്‍ പാമ്പ്; പിന്നെ ഒന്നും നോക്കാതെ പാമ്പിനെ ചാക്കിലാക്കി മുന്‍മന്ത്രി;വീഡിയോ കാണാം

കൂറ്റന്‍പാമ്പിനെ അസാധാരണ വൈദഗ്ധ്യത്തോടെ ചാക്കിലാക്കിയ ബിജെപി നേതാവും മുന്‍മന്ത്രിയുമായ ഗിരീഷ് മഹാജനാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ സംസാരവിഷയം. ക്ഷേത്രത്തില്‍ പോയി തിരികെ വരുമ്പോഴാണ് ഗിരീഷ് മഹാജന്‍ വഴിയില്‍ ഒരാള്‍ക്കൂട്ടം കണ്ടത്. പോയി നോക്കിയപ്പോള്‍ അഞ്ചടി നീളമുള്ള കൂറ്റന്‍പാമ്പ്. പിന്നെ ഒന്നും നോക്കിയില്ല, ക്ഷണം നേരം കൊണ്ട് അദ്ദേഹം പാമ്പിനെ ചാക്കിലാക്കി. ഒപ്പമുള്ളവര്‍ നേതാവിനെ പ്രവര്‍ത്തിയെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ ജാംനര്‍ നഗരത്തിലായിരുന്നു സംഭവം. ബിജെപി നേതാവ് കൂറ്റന്‍ പാമ്പിനെ പിടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നേരത്തെത്തേയും ഇത്തരം വാര്‍ത്തകളില്‍ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. 2020ല്‍ ഒരു സ്ഥാപനം ബലമായി പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന ബിജെപി നേതാക്കളിലൊരാളാണ് ഗിരീഷ് മഹാജന്‍. എന്തായാലും പാമ്പുപിടിത്തം വൈറലായെന്നു പറഞ്ഞാല്‍ മതിയല്ലോ…

Read More

അഴിമതിയ്‌ക്കെതിരേ പോരാട്ടം നടത്തിയതിന്റെ പ്രതിഫലം ! ഇന്ത്യ കണ്ട ഏറ്റവും സത്യസന്ധനായ മന്ത്രി ഇപ്പോള്‍ ഉപജീവനം കഴിക്കുന്നത് തെരുവില്‍ കളിപ്പാട്ടം വിറ്റ്; അഴിമതിയ്‌ക്കെതിരായ പോരാട്ടത്തില്‍ അദ്ദേഹത്തിന് കാലിടറിയത് ഇങ്ങനെ…

അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ രാഷ്ട്രീയം ധനസമ്പാദനത്തിനുള്ള മാര്‍ഗമായാണ് പലരും കാണുന്നത്. അപൂര്‍വം ചിലര്‍ മാത്രമാണ് രാഷ്ട്രീയം സാമൂഹ്യസേവനമായി കാണുന്നത്. അത്തരമൊരാളായിരുന്നു രമേശ് നിരഞ്ജന്‍. സത്യസന്ധന്‍, നിലപാടുകളില്‍ അചഞ്ചലന്‍, കറ തീര്‍ന്ന ഗാന്ധിയന്‍…ഇതൊക്കായിയായിരുന്നു ആ മനുഷ്യന്‍. അഴിമതിയ്‌ക്കെതിരേ കര്‍ശന നിലപാടെടുത്തതിലൂടെ ഇദ്ദേഹം സമശീര്‍ഷരായ മറ്റു രാഷ്ട്രീയക്കാര്‍ക്കിടയില്‍ നോട്ടപ്പുള്ളിയായിമാറാനും അധികകാലം വേണ്ടിവന്നില്ല 2006 ല്‍ ഉത്തരാഖണ്ഡ് ലെ നാരായണ്‍ ദത്ത് തിവാരിയുടെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ കരിമ്പ് കൃഷി വികസനവകുപ്പ് മന്ത്രിയായിരുന്ന രമേശ് നിരഞ്ജന്‍ കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഹരിദ്വാറിലെ ഫുട്പാത്തില്‍ കളിപ്പാട്ടങ്ങളും വളകളും വിറ്റാണ് ഉപജീവനം നടത്തുന്നത്. ആ കഥയിലേക്കു കടക്കാം… മന്ത്രിയായശേഷം അഴിമതിയും കൃത്യവിലോപവും അദ്ദേഹം വച്ചുപൊറുപ്പിക്കുമായിരുന്നില്ല.പല ഉദ്യോഗസ്ഥരും പടിയിറങ്ങി. അനവധി ഫയലുകള്‍ ഒപ്പിടാതെ വിശദീകരണത്തിനായി മടങ്ങി. കരാറുകാര്‍ക്ക് ഏര്‍പ്പെടുത്തിയ പരസ്യമായ ടെണ്ടര്‍ പ്രക്രിയ അവര്‍ക്ക് തലവേദനയായി. സ്ഥലം മാറ്റവ്യവസായം അവസാനിപ്പിച്ചു. വിഭാഗത്തില്‍ ട്രാന്‍സ്പേരന്‍സിയും സിറ്റിസണ്‍ ചാര്‍ട്ടറും നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക്…

Read More