അ​യ്യ​പ്പ​ന്‍റെ യോ​ഗ​ദ​ണ്ഡ്; ചി​ത്ര​ങ്ങ​ൾ പു​റ​ത്ത് വി​ട്ട്, ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി മു​ന്‍ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ നി​ന്ന് അ​യ്യ​പ്പ​ന്‍റെ യോ​ഗ​ദ​ണ്ഡ് പു​റ​ത്തേ​ക്കു കൊ​ണ്ടുപോ​യി എ​ന്ന ത​ര​ത്തി​ലു​ള്ള ആ​രോ​പ​ണം ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റ് എ ​പ​ത്മ​കു​മാ​ര്‍ ത​ള്ളി. തന്‍റെ മ​ക​ന്‍റെ സ​മ​ര്‍​പ്പ​ണ​മാ​യി യോ​ഗ​ദ​ണ്ഡി​ല്‍ സ്വ​ര്‍​ണം പൂ​ശി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​ത് വി​ജി​ല​ന്‍​സ് അ​ട​ക്കം ശ​ബ​രി​മ​ല​യി​ലെ ചു​മ​ത​ല​ക്കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ന​ട​ന്ന​ത്. സ​ന്നി​ധാ​ന​ത്ത് യോ​ഗ​ദ​ണ്ഡി​ല്‍ സ്വ​ര്‍​ണം ഉ​പ​യോ​ഗി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന ചി​ത്ര​വും അ​ദ്ദേ​ഹം പു​റ​ത്തു വി​ട്ടു. ഇ​തോ​ടെ യോ​ഗ​ദ​ണ്ഡ് രു​ദ്രാ​ക്ഷ​മാ​ല വി​ഷ​യ​ത്തി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്റ് എ. ​പ​ത്മ​കു​മാ​ര്‍ ത​ന്റെ വാ​ദം ഉ​റ​പ്പി​ക്കു​ക​യാ​ണ്. അ​യ്യ​പ്പ സ്വാ​മി​യു​ടെ യോ​ഗ​ദ​ണ്ഡ് സ്വ​ര്‍​ണം കെ​ട്ടി​യ​തും വെ​ള്ളി കെ​ട്ടി​യ രു​ദ്രാ​ക്ഷ​മാ​ല ക​ഴു​കി വൃ​ത്തി​യാ​ക്കി​യ​തും മോ​ടി കു​ട്ടി​യ​തും സ​ന്നി​ധാ​നം ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​ല്‍ വ​ച്ചാ​ണ് എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.കോ​ഴ​ഞ്ചേ​രി ടൗ​ണി​ലു​ള്ള പ​മ്പാ ജ്വ​ല്ല​റി ഉ​ട​മ അ​ശോ​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​യി​രു​ന്നു പ​ണി​ക​ള്‍ ന​ട​ന്ന​ത്. ഇ​വ വൃ​ത്തി​യാ​ക്കു​മ്പോ​ള്‍ ദേ​വ​സ്വം വി​ജി​ല​ന്‍​സ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​നി​ലും…

Read More

കു​ഞ്ഞു​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള സൈ​ബ​ര്‍ ലൈം​ഗി​കാ​തി​ക്ര​മം: ഇ​ര​യെ ക​ണ്ടെ​ത്താ​നും പ്ര​തി​യെ കു​രു​ക്കാ​നും കേ​ര​ളാ പോ​ലീ​സ് റെ​ഡി

കൊ​ച്ചി: കു​ഞ്ഞു​ങ്ങ​ള്‍​ക്കെ​തി​രെ സൈ​ബ​ര്‍ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി മു​ങ്ങാ​മെ​ന്നു ക​രു​തു​ന്ന​വ​ര്‍ ക​രു​തി​യി​രി​ക്കു​ക. മി​നി​റ്റു​ക​ള്‍​ക്ക​കം നി​ങ്ങ​ളെ പൂ​ട്ടാ​നു​ള്ള നി​ര്‍​മി​ത ബു​ദ്ധി അ​ധി​ഷ്ഠി​ത (എ​ഐ ) സോ​ഫ്ട് വെ​യ​ര്‍ ടൂ​ള്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണ് കേ​ര​ള പോ​ലീ​സ്. കൊ​ച്ചു കു​ട്ടി​ക​ളു​ടെ മോ​ശം ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും ഇ​ന്റ​ര്‍​നെ​റ്റി​ല്‍ പ്ര​ച​രി​ക്കു​ന്ന​തി​ന് ത​ട​യി​ടാ​നും പ്ര​ച​രി​ക്കു​ന്ന ചി​ത്ര​ത്തി​ലെ ഇ​ര​യെ ക​ണ്ടെ​ത്താ​നും സ​ഹാ​യി​ക്കു​ന്ന​താ​ണ് ഈ ​സോ​ഫ്റ്റ് വെ​യ​ര്‍ ടൂ​ള്‍. ചൈ​ല്‍​ഡ് സെ​ക്ഷ്വ​ല്‍ അ​ബ്യൂ​സ് മെ​റ്റീ​രി​യ​ല്‍​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​ത്ത​രം ല​ക്ഷ​ക്ക​ണ​ക്കി​ന് ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മാ​ണ് ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ ഇ​ന്ന് പ്ര​ച​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ നി​ന്ന് ഇ​ര​യെ ക​ണ്ടെ​ത്താ​നും ഇ​ത്ത​രം വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ നി​ന്ന് നീ​ക്കാ​നും ഈ ​സോ​ഫ്റ്റ്‌​വെ​യ​ര്‍ സ​ഹാ​യി​ക്കു​മെ​ന്ന് സൈ​ബ​ര്‍ ഓ​പ്പ​റേ​ഷ​ന്‍​സ് എ​സ്പി അ​ങ്കി​ത് അ​ശോ​ക​ന്‍ പ​റ​ഞ്ഞു. എ​ഐ ടൂ​ള്‍ ഉ​പ​യോ​ഗി​ച്ച് ചി​ത്ര​ത്തി​ലോ വീ​ഡി​യോ​യി​ല്‍ നി​ന്നോ ഇ​ര​യെ നീ​ക്കം ചെ​യ്യും. നി​ര്‍​മി​ത ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ ചി​ത്ര​ത്തി​ല്‍ ദൃ​ശ്യ​മാ​കു​ന്ന മ​റ്റ് വ​സ്തു​ക്ക​ള്‍ ഓ​രോ ഭാ​ഗ​ങ്ങ​ളാ​ക്കും (ഇ​മേ​ജ് സെ​ഗ്മ​ന്‍റേ​ഷ​ന്‍).…

Read More

ദ്വാ​ര​പാ​ല​ക ശി​ല്പ​പാ​ളി​ക​ളി​ല്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന; അ​മി​ക്ക​സ് ക്യൂ​റി​യു​ടെ പ​രി​ശോ​ധ​ന തു​ട​രു​ന്നു, എ​സ്എ​ടി​യു​ടെ തെ​ളി​വെ​ടു​പ്പും ശ​ബ​രി​മ​ല​യി​ല്‍

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ത്ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച അ​മി​ക്ക​സ് ക്യൂ​റി​ ജ​സ്റ്റീ​സ് കെ.​ടി. ശ​ങ്ക​ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് പ​രി​ശോ​ധ​ന തു​ട​രു​ന്നു.അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​ശേ​ഷം ക​ഴി​ഞ്ഞ​യി​ടെ എ​ത്തി​ച്ച ദ്വാ​ര​പാ​ല​ക ശി​ല്പ​പാ​ളി​ക​ള​ട​ക്കം സം​ഘം പ​രി​ശോ​ധി​ച്ചു. സ്വ​ര്‍​ണം പൂ​ശു​ന്ന​തി​നാ​യി ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് കൊ​ണ്ടു​പോ​യി തി​രി​കെ കൊ​ണ്ടു​വ​ന്ന ദ്വാ​ര​പാ​ല​ക ശി​ല്പ പാ​ളി​ക​ള്‍ ഡ്യൂ​പ്ലി​ക്കേ​റ്റാ​ണെ​ന്ന സം​ശ​യം വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ലു​ണ്ടാ​യി​രു​ന്നു.ഇ​തു സം​ബ​ന്ധി​ച്ച് അ​മി​ക്ക​സ് ക്യൂ​റി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി. 39 ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണ് ശ​ബ​രി​മ​ല​യി​ല്‍ നി​ന്നു കൊ​ണ്ടു​പോ​യ ദ്വാ​ര​പാ​ല​ക ശി​ല്പ പാ​ളി​ക​ള്‍ തി​രി​കെ എ​ത്തി​ച്ച​ത്. ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​ച്ച​ശേ​ഷ​മാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി പാ​ളി​ക​ള്‍ ചെ​ന്നൈ​യി​ലെ​ത്തി​ച്ച​തെ​ന്ന് പ​റ​യു​ന്നു. പാ​ളി​ക​ളി​ല്‍ സ്വ​ര്‍​ണം പൂ​ശി​യ ചെ​ന്നൈ സ്മാ​ര്‍​ട്ട്സ് ക്രി​യേ​ഷ​ന്‍ അ​ധി​കൃ​ത​രെ​യും ഇ​ന്ന​ലെ സ​ന്നി​ധാ​ന​ത്തു വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. ചെ​മ്പ് പാ​ളി​ക​ളി​ലാ​ണ് ത​ങ്ങ​ള്‍ സ്വ​ര്‍​ണം പൂ​ശി​യ​തെ​ന്ന് പ​റ​യു​ന്നു. ഇ​വ​രു​ടെ മൊ​ഴി​യെ സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു. വി​ജി​ല​ന്‍​സി​ന്റെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ 4.5 കി​ലോ​ഗ്രാം സ്വ​ര്‍​ണ​മാ​ണ് ദ്വാ​ര​പാ​ല​ക ശി​ല്പ പാ​ളി​ക​ളി​ല്‍ കു​റ​വു​ണ്ടാ​യ​ത്.…

Read More

കാ​യം​കു​ള​ത്തെ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം: മു​ഴു​വ​ൻ പ്ര​തി​ക​ളും പി​ടി​യി​ൽ; ക​ള​വ് പോ​യ സ്വ​ർ​ണം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു

കാ​യം​കു​ളം: ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കക്കേ​സി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളും അ​റ​സ്റ്റി​ൽ. ഒ​ളി​വി​ലാ​യി​രു​ന്ന ഒ​ന്നാം പ്ര​തി ര​തീ​ഷ്, ര​ണ്ടാം പ്ര​തി അ​ശ്വി​ൻ, ആ​റാം പ്ര​തി ശ്രീ​നാ​ഥ് എ​ന്നി​വ​രെ പി​ടി​കൂ​ടി. സാ​ഹ​സി​ക​മാ​യാ​ണ് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. കൊ​ല്ല​പ്പെ​ട്ട സ​ജി പ​ണ​യം​വ​ച്ച സ്വ​ർ​ണച്ചെയി​ൻ പോലീ​സ് ക​ണ്ടെ​ടു​ത്തു.​ രണ്ടരവയസുകാരിയുടെ സ്വ​ർ​ണാ​ഭ​ര​ണം കാ​ണാ​താ​യ​തി​നെത്തുട​ർ​ന്ന് മോ​ഷ​ണ​ക്കുറ്റം ആ​രോ​പി​ച്ച്‌ ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ ക്രൂ​രമ​ർ​ദന​ത്തി​നി​ര​യാ​യ ചേ​രാ​വ​ള്ളി കോ​യി​ക്ക​ൽ കി​ഴ​ക്ക​തി​ൽ താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം കാ​ര​ക്കോ​ണം കു​ന്ന​ത്ത് കോ​യി​ക്ക​ പ​ടീ​റ്റ​തി​ൽ സ​ജി (ഷി​ബു-50) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്. ഇ​ദ്ദേ​ഹം താ​മ​സി​ക്കു​ന്ന വീ​ടി​നു സ​മീ​പ​ത്തെ ര​ണ്ടു വ​യ​സു​ള്ള കു​ട്ടി​യു​ടെ സ്വ​ർ​ണ​ച്ചെയി​ൻ കാ​ണാ​താ​യ​തി​നെത്തുട​ർ​ന്നാ​ണ് കു​ട്ടി​യു​ടെ പി​താ​വും ബ​ന്ധു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളും ഉ​ൾ​പ്പെടെ ആ​റു​പേ​ർ ചേ​ർ​ന്ന് മ​ധ്യവ​യ​സ്ക​നെ ക്രൂ​ര​മാ​യി മ​ർദിച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​യം​കു​ളം ചേ​രാ​വ​ള്ളി കു​ന്ന​ത്ത് കോ​യി​ക്ക​ൽ പ​ടീ​റ്റ​തി​ൽ വി​ഷ്ണു (30), ഭാ​ര്യ അ​ഞ്ജ​ന (ചി​ഞ്ചു -28 ), വി​ഷ്ണു​വി​ന്‍റെ മാ​താ​വ് ക​നി (51) എ​ന്നി​വ​രെ ആ​ദ്യം കാ​യം​കു​ളം…

Read More

‘യു​ദ്ധ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ ഞാ​ൻ ഒ​രു വി​ദ​ഗ്ധ​നാ​ണ്, സ​മാ​ധാ​ന നൊ​ബേ​ൽ നേ​ടു​ക എ​ന്ന​ത​ല്ല എ​ന്‍റെ ല​ക്ഷ്യം’: ട്രം​പ്

വാ​ഷിം​ഗ്‌​ട​ൺ: ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും ത​മ്മി​ലു​ള്ള ത​ർ​ക്കം ഉ​ൾ​പ്പെ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള നി​ര​വ​ധി ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ താ​ൻ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. നൊ​ബേ​ൽ സ​മ്മാ​ന​ത്തി​നു​വേ​ണ്ടി​യ​ല്ല താ​ൻ ഇ​തു ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗാ​സ സം​ഘ​ർ​ഷ​ത്തി​ലെ അ​ടു​ത്തി​ടെ​യു​ണ്ടാ​യ വെ​ടി​നി​ർ​ത്ത​ലി​നെ താ​ൻ പ​രി​ഹ​രി​ച്ച എ​ട്ടാ​മ​ത്തെ യു​ദ്ധ​മാ​യി വി​ശേ​ഷി​പ്പി​ച്ചു.​മി​ഡി​ൽ ഈ​സ്റ്റി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ട്രം​പ് ഈ ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത് . “ഇ​ത് ഞാ​ൻ പ​രി​ഹ​രി​ച്ച എ​ട്ടാ​മ​ത്തെ യു​ദ്ധ​മാ​യി​രി​ക്കും. ഇ​പ്പോ​ൾ പാ​കി​സ്ഥാ​നും അ​ഫ്ഗാ​നി​സ്ഥാ​നും ത​മ്മി​ൽ ഒ​രു സം​ഘ​ർ​ഷം ന​ട​ക്കു​ന്നു​ണ്ട്, ഞാ​ൻ തി​രി​ച്ചെ​ത്തു​മ്പോ​ൾ അ​ത് പ​രി​ഹ​രി​ക്കും. യു​ദ്ധ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ ഞാ​ൻ വി​ദ​ഗ്ധ​നാ​ണ്” – ട്രം​പ് പ​റ​ഞ്ഞു. “ഇ​ന്ത്യ​യെ​യും പാ​കി​സ്ഥാ​നെ​യും കു​റി​ച്ച് ചി​ന്തി​ക്കൂ. ചി​ല യു​ദ്ധ​ങ്ങ​ൾ 31, 32, അ​ല്ലെ​ങ്കി​ൽ 37 വ​ർ​ഷം നീ​ണ്ടു​നി​ന്നു. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ മ​രി​ച്ചു, അ​വ​യി​ൽ മി​ക്ക​തും ഞാ​ൻ ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രി​ഹ​രി​ച്ചു.” വ്യാ​പാ​രം, താ​രി​ഫ്…

Read More

വൈ​ദ്യു​ത ക​മ്പി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റു വീ​ട്ട​മ്മ മ​രി​ച്ചു; ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​യി​ൽ അ​നാ​ഥ​രാ​യ​ത് ഒ​രു കു​ടം​ബം

ഹരിപ്പാ​ട്: വൈ​ദ്യു​ത ക​മ്പി​യി​ൽനി​ന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു. ഇ​ന്ന​ലെ രാ​വി​ലെ 11.30ന് പ​ള്ളി​പ്പാ​ട് വ​ട​ക്കേ​ക്ക​ര കി​ഴ​ക്ക് പ​ന​മു​ട്ടു​കാ​ട് പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​ള്ളി​പ്പാ​ട് വ​ട​ക്കേ​ക്ക​ര കി​ഴ​ക്ക് പു​ത്ത​ൻ​പു​ര​യി​ൽ പ​രേ​ത​നാ​യ ര​ഘു​വി​ന്‍റെ ഭാ​ര്യ സ​ര​ള(64)യാ​ണ് മ​രി​ച്ച​ത്. കൂ​ടെ പ​ണി​യെ​ടു​ത്തി​രു​ന്ന പ​ള​ളി​പ്പാ​ട് വ​ട​ക്കേ​ക്ക​ര കി​ഴ​ക്ക് നേ​ര്യംപ​റ​മ്പി​ൽ വ​ട​ക്ക​തി​ൽ ശ്രീ​ല​ത(52)യ്ക്കാണ് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​ത്. ഇ​വ​ർ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പാ​ട​ത്ത് പ​ണി​യെ​ടു​ത്തുകൊ​ണ്ടി​രു​ന്ന ഇ​രു​വ​രും വി​ശ്ര​മ​ത്തി​നാ​യി ക​ര​യി​ലേ​ക്ക് ക​യ​റു​മ്പോ​ൾ വീ​ഴാ​തി​രി​ക്കാ​ൻ അ​ടു​ത്ത് ക​ണ്ട വൈ​ദ്യു​ത​പോ​സ്റ്റി​ന്റെ സ്റ്റേ ​വ​യ​റി​ൽ ക​യ​റി പി​ടി​ക്കു​ക​യാ​യി​രു​ന്നു.ആ​ദ്യം ശ്രീ​ല​ത​യാ​ണ് ഷോ​ക്കേ​റ്റ് തെ​റി​ച്ചുവീ​ണ​ത്. ഇ​വ​രെ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി എ​ത്തി​യ സ​ര​ള​യ്ക്കും ഷോ​ക്കേ​റ്റ് വെ​ള്ള​ത്തി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട​യു​ട​ൻ അ​ടു​ത്തു​ള​ള മോ​ട്ടോ​ർ ത​റ​യി​ലെ തൊ​ഴി​ലാ​ളി ഓ​ടി​യെ​ത്തി വൈ​ദ്യു​ത ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യും ആ​ളു​ക​ളെ വി​ളി​ച്ചുകൂ​ട്ടി ഇ​രു​വ​രേ​യും ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. സ​ര​ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചപ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. മ​രി​ച്ച…

Read More

ത​ട്ടി​പ്പു​കേ​സി​ൽ മാ​ന്നാ​റി​ൽ നി​ന്ന് മു​ങ്ങി: 30 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ദ​മ്പ​തി​ക​ൾ മും​ബൈ​യി​ൽ അ​റ​സ്റ്റി​ൽ

മാ​ന്നാ​ർ: ത​ട്ടി​പ്പ് കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ദ​മ്പ​തി​ക​ളെ 30 വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം അ​റ​സ്റ്റ് ചെ​യ്തു. മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് ക​ണി​ച്ചേ​രി​ൽ ശ​ശി​ധ​ര​ൻ (71), ഭാ​ര്യ ശാ​ന്തി​നി (65) എ​ന്നി​വ​രെ​യാ​ണ് മാ​ന്നാ​ർ പോ​ലീ​സ് മും​ബൈ​യി​ലെ പ​ൻ​വേ​ലി​ൽനി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. 1995ൽ ​വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് മാ​ന്നാ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്ര​തി​കളെ അ​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ ശേ​ഷം ഇ​വ​ർ മാ​ന്നാ​റി​ൽ​നി​ന്നു മു​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​യു​മി​ല്ല. ഇ​തി​നി​ടെ​യാ​ണ് 1997ൽ ​കെ​എ​സ്എ​ഫ്ഇ​യി​ൽ വ​സ്തു ഈ​ടാ​യി ന​ൽ​കി വാ​യ്പ എ​ടു​ത്തും പി​ന്നി​ട് ബാ​ങ്ക് അ​റി​യാ​തെ വ​സ്തു കൈ​മാ​റ്റം ചെ​യ്തതും. ബാ​ങ്കി​നെ ക​ബ​ളി​പ്പി​ച്ചു എ​ന്ന കു​റ്റ​ത്തി​ന് മാ​ന്നാ​ർ പോ​ലീ​സ് ശ​ശി​ധ​ര​ന്‍റെ പേ​രി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഈ ​കേ​സി​ൽ പ്ര​തി​യെ പോ​ലീ​സി​ന് പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ‌ ഈ ​ര​ണ്ടു കേ​സു​ക​ളി​ലും കോ​ട​തി​യി​ൽ…

Read More

ഗാ​സ​യു​ദ്ധം അ​വ​സാ​നി​ച്ചു, എ​ല്ലാ​വ​രും സ​ന്തു​ഷ്ട​രാ​ണ്: ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഇ​സ്രാ​യേ​ൽ, ഈ​ജി​പ്ത് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ് രാ​ത്രി വൈ​കി യാ​ത്ര തി​രി​ച്ചു. ഈ​ജി​പ്തി​ൽ, വെ​ടി​നി​ർ​ത്ത​ലും ബ​ന്ദി​ക​ളു​ടെ മോ​ച​ന​വും ഉ​റ​പ്പാ​ക്കു​ന്ന ഗാ​സ സ​മാ​ധാ​ന ക​രാ​റി​ൽ ഒ​പ്പു​വ​യ്ക്കു​ന്ന ച​ട​ങ്ങി​ൽ ട്രം​പ് പ​ങ്കെ​ടു​ക്കും. ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ-​സി​സി​യു​മാ​യി ഗാ​സ സ​മാ​ധാ​ന ഉ​ച്ച​കോ​ടി​യി​ലും ട്രം​പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ര​ണ്ടു​വ​ർ​ഷ​മാ​യി തു​ട​രു​ന്ന ഇ​സ്രാ​യേ​ൽ-​ഹ​മാ​സ് യു​ദ്ധം അ​വ​സാ​നി​പ്പി ക്കു​ന്ന​തി​നു​ള്ള ഒ​രു പ്ര​ധാ​ന ചു​വ​ടു​വ​യ്പാ​യാ​ണ് ഈ ​ക​രാ​റി​നെ കാ​ണു​ന്ന​ത്. അ​തി​നു​മു​മ്പ് അ​ദ്ദേ​ഹം ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശി​ക്കും. യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ, പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത്ത്, സി​ഐ​എ മേ​ധാ​വി ജോ​ൺ റാ​റ്റ്ക്ലി​ഫ് എ​ന്നി​വ​രും ട്രം​പി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഗാ​സ വെ​ടി​നി​ർ​ത്ത​ലും ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്ന ക​രാ​റും യു​ദ്ധം അ​വ​സാ​നി​പ്പി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​സ്രാ​യേ​ലും ഹ​മാ​സും ത​മ്മി​ലു​ള്ള “യു​ദ്ധം അ​വ​സാ​നി​ച്ചു” എ​ന്ന് ട്രം​പ് പ​റ​ഞ്ഞു. “ഇ​ത് വ​ള​രെ പ്ര​ത്യേ​ക സ​മ​യ​മാ​യി​രി​ക്കും. എ​ല്ലാ​വ​രും ഈ…

Read More

മാ​റു​ന്ന ലോ​ക​ത്തൊ​രു കു​ഞ്ഞ് മാ​റ്റം … യു​പി​ഐ പേ​യ്മെ​ന്‍റി​ലേ​ക്ക് സ്കൂ​ളു​ക​ൾ മാ​റ​ണം: നി​ർ​ദേ​ശം ന​ല്‍​കി കേ​ന്ദ്ര സ​ർ​ക്കാ​ർ

ഡി​ജി​റ്റ​ൽ സ​മ്പ​ദ് വ്യ​വ​സ്ഥ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളു​ക​ളി​ൽ യു​പി​ഐ പ​ണ​മി​ട​പാ​ടു​ക​ൾ പി​ന്തു​ട​രാ​ൻ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​ന, പ​രീ​ക്ഷാ ഫീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ സ്വീ​ക​രി​ക്കു​ന്ന​തി​ന് ഏ​കീ​കൃ​ത പേ​യ്മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സ് (യു​പി​ഐ) ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള സ്കൂ​ളു​ക​ൾ​ക്ക് പ്ര​ത്യേ​ക സ​ർ​ക്കു​ല​ർ വ​ഴി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. ഭ​ര​ണ​പ​ര​മാ​യ പ്ര​ക്രി​യ​ക​ൾ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​നും മാ​താ​പി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ ​സം​രം​ഭം കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.​എ​ൻ​സി​ഇ​ആ​ർ​ടി, സി​ബി​എ​സ്ഇ, കെ​വി​എ​സ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ മേ​ധാ​വി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​ള്ള​താ​ണ് ക​ത്ത്. സ്കൂ​ളു​ക​ളി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് യു​പി​ഐ, മൊ​ബൈ​ൽ വാ​ല​റ്റു​ക​ൾ, നെ​റ്റ് ബാ​ങ്കിം​ഗ് തു​ട​ങ്ങി​യ ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റ് പ്ലാ​റ്റ്ഫോ​മു​ക​ള പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് ഊ​ന്ന​ൽ ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ എ​ടു​ത്തു പ​റ​യു​ന്നു. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സു​താ​ര്യ​വും എ​ളു​പ്പ​മാ​ക്കു​ന്ന​തി​നു​മു​ള്ള വി​ശാ​ല​മാ​യ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ൽ…

Read More

പ്രാ​യം വെ​റും അ​ക്കം;  ജോ​സ​ഫും വ​ര്‍ക്കി​യും കൃഷിയിടത്തിൽ തിരക്കിലാണ്

പാ​മ്പാ​ടി: ക​ണ്ട​ന്‍കാ​വ് പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍ വീ​ട്ടി​ൽ ജോ​സ​ഫ് തോ​മ​സ് എ​ന്ന കു​ഞ്ഞ​ച്ച​നും അ​നു​ജ​ന്‍ വ​ര്‍ക്കി തോ​മ​സ് എ​ന്ന കു​ഞ്ഞും ഒ​രു​മി​ച്ചു കൃ​ഷി തു​ട​ങ്ങി​യി​ട്ട് അ​റു​പ​തു വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി. എ​ഴു​പ​ത്തി​നാ​ലി​ൽ എ​ത്തി​യ ജോ​സ​ഫും എ​ഴു​പ​ത്തി​ര​ണ്ടു​കാ​ര​ന്‍ തോ​മ​സും ഇ​പ്പോ​ഴും കൃ​ഷി​യി​ട​ത്തി​ല്‍ സ​ജീ​വ​മാ​ണ്. ക​പ്പ​യും ചേ​ന​യും ചേ​മ്പും കാ​ച്ചി​ലും വാ​ഴ​യു​മൊ​ക്കെ​യു​ള്ള വൈ​വി​ധ്യ​മാ​ര്‍ന്ന ഒ​രു കൃ​ഷി​യി​ടം. വീ​ട്ടി​ലേ​ക്കു വേ​ണ്ട​തൊ​ന്നും ച​ന്ത​യി​ല്‍നി​ന്നു വാ​ങ്ങാ​തെ അ​ധ്വാ​നി​ച്ചു വി​ള​യി​ക്ക​ണ​മെ​ന്ന​താ​ണ് ഇ​വ​രു​ടെ വി​ശ്വാ​സ​പ്ര​മാ​ണം. ക​ര്‍ഷ​ക​നാ​യ വ​ല്യ​പ്പ​ന്‍ ഔ​സേ​പ്പ് ആ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​ചോ​ദ​നം. അ​ധ്വാ​നി​യാ​യി​രു​ന്ന വ​ല്യ​പ്പ​നൊ​പ്പം ചെ​റു​പ്രാ​യ​ത്തി​ല്‍ ജോ​സ​ഫും വ​ര്‍ക്കി​യും ചെ​റു​കൈ സ​ഹാ​യ​വു​മാ​യി കൂ​ടി​യ​താ​ണ്. ആ ​കൃ​ഷി പ​രി​ച​യം ഇ​പ്പോ​ഴും ഇ​വ​ര്‍ക്കു കൈ​മു​ത​ലാ​യു​ണ്ട്. കൃ​ഷി​യെ അ​റി​ഞ്ഞും അ​നു​ഭ​വി​ച്ചും മു​ന്നേ​റി​യ ഇ​രു​വ​ര്‍ക്കും പ​റ​യാ​നു​ള്ള​ത് മ​ണ്ണി​ന്‍റെ മ​ണ​മു​ള്ള ന​ല്ല ഓ​ര്‍മ​ക​ളാ​ണ്; ബാ​ല്യ​ത്തി​ല്‍ വ​ല്യ​പ്പ​നൊ​പ്പം ച​ന്ത​യ്ക്കു പോ​യ​തും യാ​ത്ര​യ്ക്കി​ടെ ആ​നി​വേ​ലി​യി​ലെ ചാ​യ​ക്ക​ട​യി​ല്‍നി​ന്ന് ക​ടും​കാ​പ്പി​യും പ​രി​പ്പു​വ​ട​യും ബോ​ണ്ട​യു​മൊ​ക്കെ ക​ഴി​ച്ച​തും. സ്‌​നേ​ഹ​നി​ധി​യാ​യ വ​ല്യ​പ്പ​നെ​പ്പ​റ്റി പ​റ​യു​മ്പോ​ള്‍ കു​ഞ്ഞി​ന്‍റെ ക​ണ്ണു​ക​ളി​ല്‍ ന​ന​വ്. ഈ​റ…

Read More