ശിവദയല്ല നിക്കി

nikki280516നവാഗതനായ ശരവണന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലെ നായിക ശിവദയല്ല. നിക്കി ഗല്‍റാണിയാണ് ചിത്രത്തില്‍ നായികയായി എത്തുക. നേരത്തെ ശിവദയാണ് ചിത്രത്തിലെ നായിക എന്ന രീതിയില്‍ വാ ര്‍ത്തകള്‍ വന്നിരുന്നു.     ഇതുവരെ പേരിടാത്ത ചിത്രത്തില്‍ ആദിയാണ് നായകനായി എത്തുന്നത്. ചിത്ര ത്തി നായി മുമ്പ് ശിവദയെ സമീപിച്ചി രുന്നെങ്കിലും പിന്നീട് നിക്കിയെ നായി കയായി തീരുമാനിക്കുകയാ യിരു ന്നു. ചിത്രത്തിലെ ഭിന്നവ്യക്തിത്വമുള്ള കഥാപാത്രത്തെയാണ് നിക്കി അവത രിപ്പിക്കുന്നത്.

Related posts