റ​ബ്‌​കോ വെ​ളി​ച്ചെ​ണ്ണ ഫാ​ക്ട​റി ഉ​ദ്ഘാ​ട​ന ഓ​ഫ​ര്‍ ! ചി​ല​ർ​ക്ക് പാ​ര​യാ​യി; മ​റ്റു ചി​ല​ർ​ക്ക് ചാ​ക​ര​യും

ത​ളി​പ്പ​റ​മ്പ്: റ​ബ്‌​കോ വെ​ളി​ച്ചെ​ണ്ണ ഫാ​ക്ട​റി ഉ​ദ്ഘാ​ട​ന ഓ​ഫ​ര്‍ വ്യാ​പാ​രി​ക​ള്‍​ക്ക് ചാ​ക​ര​യാ​യി. ഇ​ന്ന​ലെ നാ​ടു​കാ​ണി​യി​ല്‍ മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​നാ​ണ് ഫാ​ക്ട​റി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഉ​ദ്ഘാ​ട​ന ദി​വ​സ​ത്തെ ഓ​ഫ​റാ​യി 200 രൂ​പ വി​ല​യു​ള്ള ഒ​രു കി​ലോ വെ​ളി​ച്ചെ​ണ്ണ പ​കു​തി വി​ല​ക്ക് വി​ല്‍​ക്കാ​നാ​യി ഇ​വി​ടെ പ്ര​ത്യേ​ക സ്റ്റാ​ളും ഒ​രു​ക്കി​യി​രു​ന്നു.

ഇ​ത​റി​ഞ്ഞ ഏ​താ​നും വ്യാ​പാ​രി​ക​ള്‍ ഒ​ന്നി​ച്ച് വെ​ളി​ച്ചെ​ണ്ണ പാ​ക്ക​റ്റു​ക​ളെ​ല്ലാം നൂ​റ് രൂ​പ വെ​ച്ച് മൊ​ത്ത​ത്തി​ല്‍ വാ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ക്യൂ​വി​ല്‍ നി​ന്ന മ​റ്റു​ള്ള​വ​ര്‍​ക്ക് വെ​ളി​ച്ചെ​ണ്ണ ല​ഭി​ച്ചി​ല്ല. സം​ഭ​വം വി​വാ​ദ​മാ​വു​ക​യും വാ​ക്കേ​റ്റം ന​ട​ക്കു​ക​യും ചെ​യ​ത​തോ​ടെ ഉ​ന്ന​ത​ര്‍ ഇ​ട​പെ​ട്ട് ഉ​ദ്ഘാ​ട​ന ഓ​ഫ​ര്‍ പ​രി​പാ​ടി നി​ര്‍​ത്തി​വ​ച്ചു.

200 രൂ​പ എം​ആ​ര്‍​പി രേ​ഖ​പ്പെ​ടു​ത്തി​യ വെ​ളി​ച്ചെ​ണ്ണ പാ​ക്ക​റ്റ് പ​കു​തി വി​ല​ക്ക് കി​ട്ടി​യ വി​ര​ലി​ലെ​ണ്ണാ​വു​ന്ന വ്യാ​പാ​രി​ക​ള്‍​ക്ക് റ​ബ്‌​കോ ഫാ​ക്ട​റി ഉ​ദ്ഘാ​ട​നം ചാ​ക​ര​ക്കു​ള്ള അ​വ​സ​ര​മാ​യി. നി​യ​ന്ത്ര​ണ​മി​ല്ലാ​തെ വെ​ളി​ച്ചെ​ണ്ണ വി​ല​കു​റ​ച്ച് ന​ല്‍​കി​യ​ത് വ​ലി​യ വി​മ​ര്‍​ശ​ന​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്ക​യാ​ണ്.

Related posts