ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യു​ള്ള പ​രി​ച​യം ദൃ​ഡ​മാ​യി; ചാ​റ്റിം​ഗി​ലൂ​ടെ യു​വാ​വ് ആ​വ​ശ്യ​പ്പെ​ട്ട ന​ഗ്ന ചി​ത്ര​ങ്ങ​ൾ​അ​യ​ച്ചു ന​ൽ​കി പ​തി​നാ​ലു​കാ​രി; കു​ട്ടി പി​ന്നീ​ട് ക​ണ്ട​ത് യു​വാ​വി​ന്‍റെ ക്രൂ​ര​മാ​യ സ്വ​ഭാ​വം

പ​ത്ത​നം​തി​ട്ട: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​ശേ​ഷം ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഓ​മ​ല്ലൂ​ര്‍ പു​ത്ത​ന്‍​പീ​ടി​ക പ​ന​ച്ചി​ക്കു​ഴി​യി​ല്‍ വീ​ട്ടി​ല്‍ വി​നീ​ഷ് ര​വീ​ന്ദ്ര​നാ​ണ് (23) അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 27 നും ​മാ​ര്‍​ച്ച് 25 നു​മി​ട​യി​ലു​ള്ള കാ​ല​യ​ള​വി​ലാ​ണ് കു​ട്ടി​യു​ടെ അ​മ്മ​യും സ​ഹോ​ദ​രി​യും ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ല്‍ ന​മ്പ​റു​ക​ളി​ല്‍ നി​ന്നും ഇ​യാ​ളു​ടെ ഫോ​ണി​ലേ​ക്ക് ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ അ​യ​ച്ചു​വാ​ങ്ങി​യ​ത്.

വാ​ട്സ്ആ​പ്പ് ഇ​ന്‍​സ്റ്റ​ഗ്രാം ട്രൂ​കോ​ള​ര്‍ എ​ന്നി​വ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം നി​ര​ന്ത​രം സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കു​ക​യാ​യി​രു​ന്നു യു​വാ​വ്. ചി​ത്ര​ങ്ങ​ള്‍ വാ​ങ്ങി​യ​ശേ​ഷം കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​വ​ന്നു.

ക​ഴി​ഞ്ഞ 11ന് ​സ്‌​കൂ​ള്‍ കൗ​ണ്‍​സി​ല​റു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി. വി​നീ​ഷി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തു​ട​ര്‍​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. ചി​റ്റാ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ബി. ​രാ​ജ​ഗോ​പാ​ല്‍, എ​എ​സ്ഐ സു​ഷ​മ കൊ​ച്ചു​മ്മ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ട്.

Related posts

Leave a Comment