എ​സ്. ജ​യ​ശ​ങ്ക​ർ- മാ​ർ​ക്കോ റൂ​ബി​യോ കൂ​ടി​ക്കാ​ഴ്ച ഇ​ന്ന് രാ​ത്രി 8.30 ന്

വാ​ഷിം​ഗ്ട​ൺ: റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​തി​നെ​ച്ചൊ​ല്ലി ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക 50% നി​കു​തി വ​ർ​ധി​പ്പി​ച്ച​തി​നു​ശേ​ഷം ആ​ദ്യ​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ഇ​ന്നു രാ​വി​ലെ 11-ന് (​ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 8.30) അ​മേ​രി​ക്ക​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ​യു​മാ​യി വാ​ഷിം​ഗ്ട​ണി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഈ ​വ​ർ​ഷം ജ​യ​ശ​ങ്ക​റും മാ​ർ​ക്കോ റൂ​ബി​യോ​യും ത​മ്മി​ലു​ള്ള മൂ​ന്നാ​മ​ത്തെ കൂ​ടി​ക്കാ​ഴ്ച​യാ​ണി​ത്. ജ​നു​വ​രി​യി​ൽ ക്വാ​ഡ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വാ​ഷിം​ഗ്ട​ണി​ലെ​ത്തി​യ ജ​യ​ശ​ങ്ക​ർ, റൂ​ബി​യോ ചു​മ​ത​ല​യേ​റ്റ​തി​ന് ശേ​ഷം ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ജൂ​ലൈ​യി​ൽ വാ​ഷിം​ഗ്ട​ണി​ൽ ന​ട​ന്ന ര​ണ്ടാ​മ​ത്തെ ക്വാ​ഡ് യോ​ഗ​ത്തി​ലും ഇ​രു​വ​രും വീ​ണ്ടും ക​ണ്ടു​മു​ട്ടി.

 

Related posts

Leave a Comment