മെ​​സി​​യു​​ടെ മ​​യാ​​മി

ന്യൂ​​യോ​​ര്‍​ക്ക്: മേ​​ജ​​ര്‍ ലീ​​ഗ് സോ​​ക്ക​​ര്‍ ഫു​​ട്‌​​ബോ​​ളി​​ല്‍ അ​​ര്‍​ജ​​ന്‍റൈ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം ല​​യ​​ണ​​ല്‍ മെ​​സി​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളി​​ല്‍ ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​ക്കു ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ഇ​​ന്‍റ​​ര്‍ മ​​യാ​​മി 4-2ന് ​​ഒ​​ര്‍​ലാ​​ന്‍റൊ സി​​റ്റി​​യെ കീ​​ഴ​​ട​​ക്കി. 24 മി​​നി​​റ്റി​​നു​​ള്ളി​​ല്‍ ഒ​​ര്‍​ലാ​​ന്‍റൊ സി​​റ്റി 2-0ന്‍റെ ​​ലീ​​ഡ് നേ​​ടി. 57, 90 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു മെ​​സി​​യു​​ടെ ഗോ​​ള്‍.

മെ​​സി @ 898
ക​​രി​​യ​​റി​​ല്‍ മെ​​സി​​യു​​ടെ ഗോ​​ള്‍ സ​​മ്പാ​​ദ്യം ഇ​​തോ​​ടെ 898ല്‍ ​​എ​​ത്തി. ര​​ണ്ട് ഗോ​​ള്‍​കൂ​​ടി നേ​​ടി​​യാ​​ല്‍ അ​​തി​​വേ​​ഗ​​ത്തി​​ല്‍ 900 ഗോ​​ള്‍ എ​​ന്ന റി​​ക്കാ​​ര്‍​ഡ് മെ​​സി​​ക്കു സ്വ​​ന്ത​​മാ​​ക്കാം.

Related posts

Leave a Comment