‘ഇ​ന്ന​ലെ 7 ലോ​ക് ക​ല്യാ​ൺ മാ​ർ​ഗി​ലെ​ത്തി​യ ഒ​രു യു​വ സു​ഹൃ​ത്തി​നൊ​പ്പം’: ഓ​മി​യു​മൊ​ത്തു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന​ട​നും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നു​മാ​യ കൃ​ഷ്ണ​കു​മാ​റും കു​ടും​ബ​വും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ​ന്ദ​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ ദി​യ​യു​ടെ മ​ക​ൻ ഓ​മി​യു​മൊ​ത്തു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് മോ​ദി. “ഇ​ന്ന​ലെ 7 ലോ​ക് ക​ല്യാ​ൺ മാ​ർ​ഗി​ലെ​ത്തി​യ ഒ​രു യു​വ സു​ഹൃ​ത്തി​നൊ​പ്പം” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് മോ​ദി ഓ​മി​യെ ഓ​മ​നി​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ച​ത്.

അ​തി​നു പി​ന്നാ​ലെ അ​ഹാ​ന കൃ​ഷ്ണ, ഇ​ഷാ​നി, ദി​യ കൃ​ഷ്ണ, സി​ന്ധു കൃ​ഷ്ണ, അ​ശ്വി​ൻ ഗ​ണേ​ഷ് എ​ന്നി​വ​രെ​ല്ലാം അ​ദ്ദേ​ഹ​ത്തി​ന്‍റെ പോ​സ്റ്റി​ന് ക​മ​ന്‍റ് ചെ​യ്തു. ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന് ല​ഭി​ച്ച ഈ ​വ​ലി​യ അം​ഗീ​കാ​ര​ത്തി​ലും കു​ഞ്ഞു ഓ​മി​യോ​ടു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ത്സ​ല്യ​ത്തി​ലും ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു.

Related posts

Leave a Comment