മൂ​ന്നാ​റി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും: ഇ​നി​യും ഇ​ത് ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും; പി. ​സി വി​ഷ്‌​ണു​നാ​ഥ്

ഇ​ടു​ക്കി: മൂ​ന്നാ​ർ ടോ​പ് സ്റ്റേ​ഷ​നി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ടൂ​റി​സം മ​ന്ത്രി പി.​സി.​വി​ഷ്‌​ണു​നാ​ഥ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​യി മൂ​ന്നാ​റി​ൽ നേ​രി​ട്ടെ​ത്തി യോ​ഗം വി​ളി​ക്കും. ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​വും ഉ​റ​പ്പാ​ക്കി മൂ​ന്നാ​റി​ൽ ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ക​ഴി​ഞ്ഞ മേ​യ് 19നാ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല​യി​ൽ നി​ന്നും മൂ​ന്നാ​ർ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​ര സം​ഘ​ത്തി​ന് നേ​രെ​യാ​ണ് ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. കു​ട്ടി​ക​ളെ​യ​ട​ക്കം സം​ഘ​മാ​യെ​ത്തി​യ അ​ക്ര​മി​ക​ള്‍ മ​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

Related posts

Leave a Comment