ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി​ക്ഷേ​ത്ര​ത്തി​ലെ സു​ര​ക്ഷാ​വീ​ഴ്ച: പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് ഗൗ​ര​വ​മാ​യെ​ടു​ക്കും: ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്തും; കെ.​ മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ്രീ ​പ​ത്മ​നാ​ഭ സ്വാ​മി​ക്ഷേ​ത്ര​ത്തി​ലെ സു​ര​ക്ഷാ​വീ​ഴ്ച​യി​ല്‍ പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് ഗൗ​ര​വ​മാ​യെ​ടു​ക്കു​ക​യാ​ണെ​ന്ന് ദേ​വ​സ്വം മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ന്‍. ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക്ഷേ​ത്ര​സ്വ​ത്ത് ന​ഷ്ട​പ്പെ​ടു​ന്ന സം​ഭ​വം ഒ​രി​ക്ക​ലും ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ത്മ​നാ​ഭ സ്വാ​മി​ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് അ​മൂ​ല്യ​മാ​യ വ​സ്തു​ക്ക​ള്‍ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു ഡി​ജി​പി ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.

Related posts

Leave a Comment