‘മു​ഖ്യ​മ​ന്ത്രി പാ​ർ​ട്ടി​ക്ക് വി​ധേ​യ​നാ​ക​ണം, അ​ഹ​ങ്കാ​രം ഉ​പേ​ക്ഷി​ക്ക​ണം’; പ്ര​മേ​യം പാ​സാ​ക്കി മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി മ​ഹി​ളാ കോ​ൺ​ഗ്ര​സ്. സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് സ​തീ​ശ​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി​യ​ത്.

മു​ഖ്യ​മ​ന്ത്രി അ​ഹ​ങ്കാ​രം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​നം. മു​ഖ്യ​മ​ന്ത്രി പാ​ര്‍​ട്ടി​ക്ക് വി​ധേ​യ​നാ​ക​ണ​മെ​ന്നും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​മേ​യ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രോ​ടു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ മ​നോ​ഭാ​വം മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്.

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ മു​ഖ്യ​മ​ന്ത്രി അ​പ​മാ​നി​ച്ച​താ​യി പ​രാ​തി​യും ഉ​യ​ര്‍​ന്നു. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ ക​ടു​ത്ത അ​മ​ര്‍​ഷം വ്യ​ക്ത​മാ​ക്കി കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍റി​ന് പ്ര​മേ​യം അ​യ​ക്കാ​നാ​ണ് തീ​രു​മാ​നം.

Related posts

Leave a Comment