കോഴിക്കോട്: മന്ത്രി എം.എം. മണി കൈയേറ്റക്കാരുടെ നേതാവാണെന്ന് പി.സി. ജോർജ് എംഎൽഎ. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടാറ്റയുടെ കൈയിലുള്ള മൂന്നാറിലെ സ്ഥലം പൂഞ്ഞാർ രാജവംശത്തിന്റേതാണ്. മൂന്നാർ സന്ദർശനത്തിനിടെ പരിശോധന നടത്തി കൈയേറ്റം ഒഴിപ്പിച്ച് ബോർഡ് വച്ചിടത്താണ് ഇപ്പോൾ ഒരു പ്രമുഖന്റെ വീടിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുൾപ്പെടെ എല്ലാവരും സ്ഥലം കൈയേറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Related posts
ഹരിഹരന്റെ വീടിനുനേരേ ബോംബേറ്: പ്രതികളെക്കുറിച്ച് പോലീസിനു സൂചന; വാഹനങ്ങള്‍ തിരിച്ചറിഞ്ഞു
കോഴിക്കോട്: ആര്‍എംപി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിനുനേരേ ബോംബെറിഞ്ഞ സംഭവത്തില്‍ അ്രകമികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ പോലീസ് തിരിച്ചറിഞ്ഞു. പ്രതികളെക്കുറിച്ച് പോലീസിനു സൂചന...കാണാമറയത്ത് പ്രതികൾ; റെയില്‍വേ സ്റ്റേഷനുകള്‍ വഴി മയക്കുമരുന്ന് കടത്ത് കൂടുന്നു; ഒരാഴ്ചക്കിടെ പിടികൂടിയത് 36 കിലോ കഞ്ചാവ്
കോഴിക്കോട്: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ട്രെയിന്‍ വഴിയുള്ള മയക്ക് മരുന്ന് കടത്ത് വര്‍ധിക്കുന്നു. റോഡ് മാര്‍ഗമുള്ള ലഹരി കടത്തിന് പുറമേയാണ് ട്രെയിനുകളില്‍...കാർ മോഷ്ടാവിനെ പിടിക്കാനെത്തിയ പോലീസുകാരെ നാട്ടുകാർ ആക്രമിച്ചു; സംഘർഷത്തിനിടെ പ്രതി ഓടി രക്ഷപ്പെട്ടു; നൂറോളം പേര്‍ക്കെതിരേ കേസ്
കോഴിക്കോട്: പന്തീരാങ്കാവ് പൂളങ്കരയിൽ കാർ മോഷണക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ നാട്ടുകാരും പോലീസും തമ്മിൽ സംഘർഷം. പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതു തടഞ്ഞ നാട്ടുകാർ പോലീസിനെ...