ജോർജിന്‍റെ വെളിപ്പെടുത്തൽ..! മൂന്നാറിൽ കൈയേറ്റം ഒഴിപ്പിച്ചിടത്ത് ഒരു പ്രമുഖന്‍റെ വീട്; എം.​​​എം. മ​​​ണി കൈ​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ നേ​​​താ​​​വെന്ന് പി.​​​സി. ജോ​​​ർ​​​ജ്

pc-georgeകോ​​​ഴി​​​ക്കോ​​​ട്: മ​​​ന്ത്രി എം.​​​എം. മ​​​ണി കൈ​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ നേ​​​താ​​​വാ​​​ണെ​​​ന്ന് പി.​​​സി. ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എ. കോ​​​ഴി​​​ക്കോ​​​ട്ട് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ടാ​​​റ്റ​​​യു​​​ടെ കൈ​​യി​​​ലു​​​ള്ള മൂ​​​ന്നാ​​​റി​​​ലെ സ്ഥ​​​ലം പൂ​​​ഞ്ഞാ​​​ർ രാ​​​ജ​​​വം​​​ശ​​​ത്തി​​​ന്‍റേ​​​താ​​​ണ്. മൂ​​​ന്നാ​​​ർ സ​​​ന്ദ​​​ർ​​​ശ​​​നത്തി​​​നി​​​ടെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി കൈ​​യേ​​റ്റം ഒ​​​ഴി​​​പ്പി​​​ച്ച് ബോ​​​ർ​​​ഡ് വ​​​ച്ചി​​​ട​​​ത്താ​​​ണ് ഇ​​​പ്പോ​​​ൾ ഒ​​​രു പ്ര​​​മു​​​ഖ​​​ന്‍റെ വീ​​​ടി​​​രി​​​ക്കു​​​ന്ന​​​ത്. രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ​​​വ​​​രും സ്ഥ​​​ലം കൈ​​യേ​​റി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​റ​​ഞ്ഞു.

Related posts