കൊച്ചി: ആക്രമണത്തിനു വിധേയായ നടിയുടെ പേര് പരാമർശിച്ചത് അശ്രദ്ധമൂലമാണെന്ന് നടൻ അജു വർഗീസ്. തനിക്ക് നിയമത്തേക്കുറിച്ച് അറിവില്ലായിരുന്നു. ഇനി ഇത്തരംകാര്യങ്ങൾ ശ്രദ്ധിച്ചുമാത്രമേ പരാമർശം നടത്തുകയുള്ളു. നടിയോട് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. തനിക്കെതിരായ കേസ് നേരിടുമെന്നും അജു വർഗീസ് പറഞ്ഞു.
Related posts
നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; യുവതിയുടെ നർത്തകനായ കാമുകനെ തിരിച്ചറിഞ്ഞു; പെൺകുട്ടിയുടെ മൊഴി എതിരാണെങ്കിൽ ബലാത്സംഗത്തിന് കേസ്
കൊച്ചി: പനമ്പിള്ളിനഗറിലെ ഫ്ലാറ്റില്‍നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മയായ യുവതിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്നലെ...ഇലക്ഷന് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് ക്രൂരമര്‍ദനം; ഇടതുപക്ഷ അനുഭാവികളായ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നെന്ന് ആക്ഷേപം
കൊച്ചി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിച്ച ഇടതുപക്ഷ അനുഭാവികളെ പോലീസ് അറസ്റ്റ് ചെയ്യാന്‍ വൈകുന്നെന്ന് ആക്ഷേപം. തൊടുപുഴ സ്വദേശിയും...ചൊവ്വരയില്‍ സംഘം ചേര്‍ന്ന് ആക്രമണം: അഞ്ചുപേര്‍ അറസ്റ്റില്‍
കാലടി: ചൊവ്വര കൊണ്ടോട്ടിയില്‍ മുന്‍ പഞ്ചായത്തംഗത്തെ ആക്രമിച്ച കേസില്‍ അഞ്ച് പേര് അറസ്റ്റില്‍. മലപ്പുറം വേങ്ങര ഫൈസല്‍ ബാബു (38), ഷാജി...