നിയമത്തേക്കുറിച്ചുള്ള അജ്ഞത..! ന​ടി​യു​ടെ പേ​ര് പ​റ​ഞ്ഞ​ത് അ​ശ്ര​ദ്ധ​മൂ​ലം; ന​ടി​യോ​ട് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്; ത​നി​ക്കെ​തി​രാ​യ കേ​സ് നേ​രി​ടു​മെ​ന്നും അ​ജു വ​ർ​ഗീ​സ്

aju-vargheesകൊ​ച്ചി: ആ​ക്ര​മ​ണ​ത്തി​നു വി​ധേ​യാ​യ ന​ടി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ച​ത് അ​ശ്ര​ദ്ധ​മൂ​ല​മാ​ണെ​ന്ന് ന​ട​ൻ അ​ജു വ​ർ​ഗീ​സ്. ത​നി​ക്ക് നി​യ​മ​ത്തേ​ക്കു​റി​ച്ച് അ​റി​വി​ല്ലാ​യി​രു​ന്നു. ഇ​നി ഇ​ത്ത​രം​കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചു​മാ​ത്ര​മേ പ​രാ​മ​ർ​ശം ന​ട​ത്തു​ക​യു​ള്ളു. ന​ടി​യോ​ട് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. ത​നി​ക്കെ​തി​രാ​യ കേ​സ് നേ​രി​ടു​മെ​ന്നും അ​ജു വ​ർ​ഗീ​സ് പ​റ​ഞ്ഞു.

Related posts