മുക്കം: പത്തുതലയുള്ള കൈതചക്ക കൗതുകമാവുന്നു. മുക്കം നഗരസഭയിലെ കല്ലുരുട്ടി ചെന്പ പറ്റ ശശിധരന്റെ പറന്പിലാണ് ഈ കൈതചക്ക വിളഞ്ഞത്. കൈതചക്ക കാണുന്നതിനായി നിരവധി പേരാണ് കല്ലുരുട്ടിയിലെത്തുന്നത്.
Related posts
പൂജാസാധനങ്ങൾ വിൽക്കുന്ന കടയ്ക്ക് നേരെ സാമൂഹിക വിരുദ്ധ ശല്യം; പൊറുതിമുട്ടിയ കച്ചവടം നിർത്താനൊരുങ്ങി വ്യാപാരി
നാദാപുരം: സാമൂഹിക വിരുദ്ധ ശല്യം പതിവായതോടെ വ്യാപാരി കച്ചവടം നിർത്തുന്നു. ഇരിങ്ങണ്ണൂർ ശിവക്ഷേത്രത്തിന് സമീപത്തെ മീത്തലെ കുടത്തിൽ രാഘവന്റെ കടക്ക് നേരെയാണ്...നെല്ലിയമ്പം ഇരട്ട കൊലപാതകം; പ്രതി അർജുന് വധശിക്ഷ
വയനാട്: നെല്ലിയമ്പം ഇരട്ട കൊലപാതകം കേസിൽ പ്രതി അർജുന് വധശിക്ഷ. കൽപ്പറ്റ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിന്...പച്ചക്കറി ലോറിയില്‍ കഞ്ചാവുകടത്ത്; രണ്ട് പേർക്ക് 20 വര്‍ഷം കഠിനതടവ്
മഞ്ചേരി: പച്ചക്കറി ലോറിയില്‍ കഞ്ചാവ് ഒളിപ്പിച്ചു കടത്തിയ കേസിൽ രണ്ടു യുവാക്കൾക്ക് 20 വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ...