കി​ണ​ര്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ക​യ​ര്‍ പൊ​ട്ടി 70 അ​ടി താ​ഴ്ച​യി​ലേ​ക്ക് പ​തി​ച്ച് യു​വ​തി ! സം​ഭ​വം പാ​ല​ക്കാ​ട്ട്

പാ​ല​ക്കാ​ട്ട് കി​ണ​ര്‍ വൃ​ത്തി​യാ​ക്കി ക​യ​റു​ന്ന​തി​നി​ടെ ക​യ​ര്‍ പൊ​ട്ടി 70 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ യു​വ​തി​യു​ടെ കാ​ലൊ​ടി​ഞ്ഞു.

അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ത്ത​ന്‍ വീ​ട്ടി​ലെ സു​രേ​ഷ്‌​മോ​ന്റ് ഭാ​ര്യ പ്ര​മീ​ള​യ്ക്കാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

70 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ പ്ര​മീ​ള​യു​ടെ കാ​ല് ഒ​ടി​ഞ്ഞി​രു​ന്നു. വേ​ദ​ന​കൊ​ണ്ട് നി​ല​വി​ളി​ച്ചു​കൊ​ണ്ടി​രു​ന്ന പ്ര​മീ​ള​യ്ക്ക് ര​ക്ഷ​ക​രാ​യ​ത് അ​ഗ്‌​നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളാ​ണ്.

കി​ണ​റി​നു​ള്ളി​ല്‍ വ​ച്ച് പ്ര​മീ​ള​യ്ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കു​ക​യും നെ​റ്റി​ന്റെ​യും റോ​പ്പി​ന്റെ​യും സ​ഹാ​യ​ത്തോ​ടെ കി​ണ​റി​ന് പു​റ​ത്ത് എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

കി​ണ​റി​ന് പു​റ​ത്തെ​ത്തി​ച്ച യു​വ​തി​യെ ഉ​ട​ന്‍ ത​ന്നെ അ​ടു​ത്തു​ള​ള ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് വി​ദ​ഗ്ധ ചി​കി​ത്സ ന​ല്‍​കി.

പാ​ല​ക്കാ​ട് അ​ഗ്‌​നി​ര​ക്ഷാ നി​ല​യ​ത്തി​ലെ അ​സി​സ്റ്റ​ന്റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ജി ​വി​ജ​യ​ന്‍ , എ​സ്എ​ഫ്ആ​ര്‍​ഒ ഹ​രി, എ​ഫ്ആ​ര്‍​ഒ മാ​രാ​യ സ​തീ​ഷ്, അ​ശോ​ക​ന്‍, പ്ര​ഭു, പ്ര​ണ​വ്, വി​കാ​സ്, കൃ​ഷ്ണ​ദാ​സ്, ശ്രു​തി​ലേ​ഷ, സു​നി​ല്‍ കു​മാ​ര്‍, ശി​വ​ദാ​സ​ന്‍, ഗൗ​തം, മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment