എ​നി​ക്ക് അ​തു​പോ​ലെ​യു​ള്ള​വ​ര്‍​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കാ​നാ​കി​ല്ലെന്ന് ആ​മി​ർ ഖാ​ൻ


ഒ​രു പോ​ലെ മൂ​ന്നി​ല​ധി​കം സി​നി​മ​ക​ളി​ലു​ടെ ഭാ​ഗ​മാ​കാ​ന്‍ എ​നി​ക്കു സാ​ധി​ക്കി​ല്ല. ഇ​ങ്ങ​നെ​യാ​ണ് ഞാ​ന്‍ ശീ​ലി​ച്ച​ത്. ഞാ​ന്‍ സം​വി​ധാ​യ​ക​രെ​യും ശ്ര​ദ്ധ​യോ​ടെ​യാ​ണ് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. എ​ന്‍റെ സം​വി​ധാ​യ​ക​ർ ഒ​രേ സ​മ​യം ഒ​രു സി​നി​മ​യാ​ണ് ചെ​യ്യു​ന്ന​ത്. അ​തി​നൊ​ര​പ​വാ​ദം ധ​ര്‍​മേ​ഷ് ദ​ര്‍​ശ​ന്‍ മാ​ത്ര​മാ​ണ്.

അ​ദ്ദേ​ഹം ദ​ഡ്ക്ക​നും മേ​ള​യും ഒ​രു​മി​ച്ച്‌ ചെ​യ്യു​ന്നു​ണ്ട്. ഇ​ന്ദ്ര കു​മാ​ര്‍ ആ​യാ​ലും മ​ന്‍​സൂ​ര്‍ ഖാ​ന്‍ ആ​യാ​ലും സം​വി​ധാ​യ​ക​ന്‍റെ ജോ​ലി ഷൂ​ട്ടിം​ഗ് തീ​രൂ​ന്ന​തോ​ടെ അ​വ​സാ​നി​ക്കി​ല്ല.

ഡ​ബ്ബിം​ഗ്, ശ​ബ്ദ​മി​ക്സിം​ഗ്, പ​ബ്ലി​സി​റ്റി എ​ല്ലാം അ​യാ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. സ്വ​ന്തം സി​നി​മ​യു​ടെ മ്യൂ​സി​ക് സെ​റ്റിം​ഗു​ക​ളി​ല്‍ പോ​കാ​ത്ത സം​വി​ധാ​യ​ക​രു​ണ്ട്.

പാ​ട്ട് ചി​ത്രീ​ക​ര​ണ​ത്തി​നും ആ​ക്ഷ​ന്‍ ചി​ത്രീ​ക​ര​ണ​ത്തും പോ​കാ​ത്ത​വ​രു​ണ്ട്. എ​നി​ക്ക് അ​തു​പോ​ലെ​യു​ള്ള​വ​ര്‍​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കാ​നാ​കി​ല്ല. അ​വ​ര്‍ സ്വ​ന്തം സി​നി​മ​യെ ത​ന്നെ കൊ​ല്ലു​ന്ന​വ​രാ​ണ്. -ആ​മി​ർ ഖാ​ൻ

Related posts

Leave a Comment