പാ​ത്രം ക​ഴു​കു​ന്ന ജോ​ലി വരെ ചെ​യ്തിട്ടുണ്ട്; അഭിരാമി

ഇ​വി​ടെ സ​മ്പാ​ദി​ച്ച് യു​എ​സി​ൽ കൊ​ണ്ട് പ​ഠി​ക്കാ​ൻ കൊ​ടു​ക്കു​ന്ന​ത് ന​ല്ല ക​ൺ​വെ​ർ​ഷ​ൻ റേ​റ്റാ​ണ്. അ​തു​കൊ​ണ്ട് ഇ​വി​ടത്തെ ഒ​ന്നും ന​മു​ക്ക് ശ​രി​യാ​വി​ല്ല. ഞാ​ൻ മി​ഡി​ൽ ക്ലാ​സി​ൽ വ​ള​ർ​ന്നൊ​രു കു​ട്ടി​യാ​ണ്. അ​തു​കൊ​ണ്ട് പ​ഠി​ക്കു​മ്പോ​ൾ ത​ന്നെ അ​ധ്വാ​നി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു.

അ​വി​ടെ ക​ഫേ​ക​ൾ പോ​യി പാ​ടി. അ​ങ്ങ​നെ കു​റ​ച്ച് പൈ​സ ടി​പ്സ് ആ​യി ല​ഭി​ച്ചി​രു​ന്നു. അ​ത​ല്ലാ​തെയും ജോ​ലി​ക​ൾ ചെ​യ്തു. അ​വി​ടെ ഞാ​ൻ ലൈ​ബ്ര​റി​യി​ൽ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. കി​ച്ച​ണി​ൽ പാ​ത്രം ക​ഴു​കി വ​യ്ക്കു​ന്ന ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.

അ​ഡ്മി​ഷ​ൻ ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. അ​ന്ന് എ​നി​ക്ക് പ്ര​മോ​ഷ​ൻ കി​ട്ടി. ഇ​ന്‍റ​ർ​വ്യു ചെ​യ്യാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു. എ​വി​ടെ​യൊ​ക്കെ കാ​ശ് വ​രു​ന്ന രീ​തി​യി​ൽ ചെ​യ്യാ​ൻ പ​റ്റു​മോ അ​തെ​ല്ലാം ചെ​യ്യും.

നാ​ല് വ​ർ​ഷം കൊ​ണ്ട് തീ​ർ​ക്കേ​ണ്ട കോ​ഴ്സ് മൂ​ന്ന​ര വ​ർ​ഷം കൊ​ണ്ട് ഞാ​ൻ അ​വി​ടെ ചെ​യ്ത് തീ​ർ​ത്തി​രു​ന്നു. ഇ​തി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ഡോ​ള​റാ​ണ് ഞാ​ൻ സേ​വ് ചെ​യ്ത​ത്. ഇ​ന്ത്യ​ൻ രൂ​പ​യി​ലേ​ക്ക് നോ​ക്കു​മ്പോ​ൾ അ​തൊ​രു​പാ​ട് വ​ലി​യ തു​ക​യാ​ണ്. -അ​ഭി​രാ​മി

 

Related posts

Leave a Comment