വയനാട്: പട്ടാപ്പകൽ മറിഞ്ഞ കാറിലെ യാത്രക്കാരെ കാണാതായത് പരിഭ്രാന്തി പരത്തുന്നു. വയനാട് ചുരത്തിലെ ഏഴാം വളവിലാണ് കാർ മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 11.15 ഓടെയായിരുന്നു സംഭവം. എന്നാൽ കാർ മറിഞ്ഞതിന് പിന്നാലെ സ്ഥാലത്തെത്തിയ ആരും ഇതിൽ യാത്രക്കാരെ ആരെയും കണ്ടില്ല. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് മറിഞ്ഞ കാർ ഉയർത്തി. സ്ഥലത്ത് പരിശോധന തുടരുകയാണ്. അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസവുമുണ്ടായി.
Related posts
തലശേരിയിൽ കാറുകൾ കത്തിയതല്ല, കത്തിച്ചത്; തീയിടുന്ന ദൃശ്യങ്ങൾ പുറത്ത്
തലശേരി: നഗരമധ്യത്തിലെ മാരുതി ഷോറൂമിൽ മൂന്ന് പുതിയ കാറുകൾ കത്തി നശിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കാറുകൾ എണ്ണയൊഴിച്ച് കത്തിച്ചതാണെന്ന്...മാടായി കോളജ് നിയമന വിവാദം; കണ്ണൂർ കോൺഗ്രസ് പ്രശ്നകലുഷിതം; എം.കെ. രാഘവനെ സംരക്ഷിക്കാൻ എ ഗ്രൂപ്പ്
കണ്ണൂര്‍: മാടായി കോളജ് നിയമന വിവാദത്തിൽ എം.കെ. രാഘവനെതിരേ ഉയരുന്ന ആരോപണങ്ങൾ പ്രതിരോധിക്കാൻ എ ഗ്രൂപ്പ്. കണ്ണൂര്‍ ഡിസിസിയും ഐ ഗ്രൂപ്പും...കുഞ്ഞിമംഗലത്ത് നിര്‍മാണം നടക്കുന്ന വീട്ടില്‍ മോഷണം;15 ലക്ഷം രൂപയുടെ നഷ്ടം; കേസെടുത്ത് പോലീസ്
പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് നിര്‍മാണം നടക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി നാശനഷ്ടങ്ങള്‍ വരുത്തുകയും നിര്‍മാണത്തിനായി കരുതിവച്ചിരുന്ന സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ പയ്യന്നൂര്‍...