മലയാളത്തിൽ നാ​യ​കനെ വേ​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ പുറകേ നടക്കണം; തമിഴിൽ അങ്ങനെയല്ലെന്ന് മഹേഷ്


ഒ​രു സി​നി​മ ചെ​യ്യ​ണ​മെ​ങ്കി​ൽ അ​തി​ന് ഒ​രു നാ​യ​ക​ൻ വേ​ണം. നാ​യ​ക​ൻ വേ​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ ക​ഥ​യു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​റ​കെ ന​ട​ക്ക​ണം.

ഒ​രു വ​ർ​ഷം കൊ​ണ്ടാ​കും ന​മ്മ​ൾ ഒ​രു ക​ഥ ഉ​ണ്ടാ​ക്കി എ​ടു​ക്കു​ക. അ​ത് അ​ര മ​ണി​ക്കൂ​റ് കൊ​ണ്ട് കേ​ട്ടി​ട്ട് കു​റെ തി​രു​ത്ത​ലും ഉ​പ​ദേ​ശ​വു​മൊ​ക്കെ ഇ​ങ്ങോ​ട്ട് ത​രും.

പി​ന്നീ​ട് ഇ​ദ്ദേ​ഹം പോ​കു​ന്ന ഇ​ട​ത്ത് കാ​ര​വാ​നി​ൽ നി​ന്നു​ള്ള വി​ളി കാ​ത്തി​രി​ക്കാ​നു​ള്ള ആ​യു​സ് എ​നി​ക്കി​ല്ല. മ​ല​യാ​ള​ത്തെ പോ​ലെ അ​ല്ല ത​മി​ഴ് സി​നി​മ. അ​വി​ടെ ഇ​തുപോ​ലെ ഒ​രു പ്ര​ശ്ന​വു​മി​ല്ല.

ന​ല്ല ബ​ഹു​മാ​ന​മാ​ണ് ല​ഭി​ക്കു​ന്ന​ത്. സം​സാ​രി​ക്കാ​ൻ നി​ൽ​ക്കു​ന്ന ന​മ്മ​ളെ കേ​ൾ​ക്കാ​ൻ അ​വ​ർ ത​യാ​റാ​ണ്. കൂ​ടാ​തെ ഒ​രു സ്പേ​സ് ത​രും. എ​ന്നാ​ൽ ഇ​വി​ടെ അ​ങ്ങ​നെ അ​ല്ല. -മ​ഹേ​ഷ്

Related posts

Leave a Comment