പൂ​ച്ച മീ​ൻ തി​ന്നു​ന്ന സീ​ൻ കാ​ണി​ക്ക​ണ​മെ​ങ്കി​ൽ പൂ​ച്ച​യു​ടെ ഉ​ട​മ​യു​ടെ അ​നു​മ​തി​പ​ത്രം ; സി​നി​മ സെ​ൻ​സ​റിം​ഗി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന​ത് ക​ടു​ത്ത പീ​ഡ​ന​മെ​ന്ന് അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ

കൊ​ച്ചി: സെ​ൻ​സ​റിം​ഗി​ന്‍റെ പേ​രി​ൽ സി​നി​മാ രം​ഗ​ത്ത് ന​ട​ക്കു​ന്ന​ത് ക​ടു​ത്ത പീ​ഡ​ന​മാ​ണെ​ന്ന് സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ. കൊ​ച്ചി​യി​ൽ ഒ​രു പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൂ​ച്ച മീ​ൻ തി​ന്നു​ന്ന സീ​ൻ സി​നി​മ​യി​ൽ കാ​ണി​ക്ക​ണ​മെ​ങ്കി​ൽ പൂ​ച്ച​യു​ടെ ഉ​ട​മ​യു​ടെ അ​നു​മ​തി​പ​ത്രം, വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ സാ​ക്ഷ്യ​പ​ത്രം തു​ട​ങ്ങി​യ​വ​യാ​ണ് സെ​ൻ​സ​ർ ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​തൊ​ക്കെ ആ​ർ​ക്കു വേ​ണ്ടി​യാ​ണെ​ന്നും ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വ് കൂ​ടി​യാ​യ അ​ടൂ​ർ ചോ​ദി​ക്കു​ന്നു.

Related posts