ഉ​ള്ളി​ന്‍റെ ഉ​ള്ളി​ലെ ആ​ഗ്ര​ഹം സി​നി​മ​ക​ൾ ചെ​യ്യു​ക എ​ന്ന​ത്; ആ​ർ​ട്ടി​സ്റ്റി​ന് അ​ടി​സ്ഥാ​ന​പ​ര​മാ​യി വേ​ണ്ട​തെന്തെന്ന് പറഞ്ഞ്  അ​ഹാ​ന കൃ​ഷ്ണ​


സോ​ഷ്യ​ൽ മീ​ഡി​യി​ലെ സ​ജീ​വ​മാ​യ​ത് കൊ​ണ്ടു മാ​ത്രം എ​നി​ക്ക് സി​നി​മ​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ല. പ​ക്ഷെ എ​നി​ക്ക് ഒ​രു ഓ​ഡി​യ​ൻ​സി​നെ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞു.

അ​ത് വ​ഴി ഒ​രു സി​നി​മ ഇ​റ​ങ്ങി​യാ​ൽ എ​നി​ക്ക് ആ​ളു​ക​ളി​ലേ​ക്ക് വി​വ​ര​മെ​ത്തി​ക്കാം. ആ​ർ​ട്ടി​സ്റ്റി​ന് അ​ടി​സ്ഥാ​ന​പ​ര​മാ​യി വേ​ണ്ട​ത് പ്രേ​ക്ഷ​ക​രാ​ണ്. അ​ത് എ​നി​ക്കു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞു.

അ​തി​ൽ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. അ​ടു​ത്തി​ടെ നി​ർ​വാ​ൻ എ​ന്ന കു​ട്ടി​യു​ടെ ചി​കി​ത്സ​യ്ക്കാ​യി സ​ഹാ​യ​മ​ഭ്യ​ർ​ഥിച്ച് വീ​ഡി​യോ ചെ​യ്തി​രു​ന്നു. അ​ത് 55 ല​ക്ഷം പേ​രി​ലേ​ക്കെ​ത്തി.

ഇ​ത്ര​യും ആ​ളു​ക​ളി​ലേ​ക്ക് എ​നി​ക്ക് എ​ത്താ​നാ​വു​ന്നു എ​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ഉ​ള്ളി​ന്‍റെ ഉ​ള്ളി​ലെ ആ​ഗ്ര​ഹം സി​നി​മ​ക​ൾ ചെ​യ്യു​ക എ​ന്ന​താ​ണ്. –അ​ഹാ​ന കൃ​ഷ്ണ​

Related posts

Leave a Comment