വേ​ര്‍​പി​രി​യ​ലി​നെ കു​റി​ച്ച്


ബ്രേ​ക്ക് അ​പ്പ് എ​ന്ന് പ​റ​യു​ന്ന​ത് സ​ന്തോ​ഷ​മാ​ണോ സ​ങ്ക​ട​മാ​ണോ എ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ ആ​ദ്യം ന​മു​ക്ക് സാ​ധി​ക്കി​ല്ല. വാ​സ്ത​വ​ത്തി​ല്‍ ഇ​ത് സ​ന്തോ​ഷ​മാ​ണോ ദുഃ​ഖ​മാ​ണോ​ന്ന് എ​നി​ക്കും അ​റി​യി​ല്ല.

ഓ​രോ​രു​ത്ത​ര്‍​ക്കും അ​വ​രു​ടേ​താ​യ കാ​ഴ്ച​പാ​ടു​ക​ളു​ണ്ട്. എ​ന്ത് കൊ​ണ്ടാ​ണ് ആ ​തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്ന് അ​വ​ര്‍​ക്ക​റി​യാം. അ​താ​ണ് ഏ​റ്റ​വും ന​ല്ല തീ​രു​മാ​ന​മെ​ന്ന് കൂ​ടി അ​വ​ര്‍ വി​ശ്വ​സി​ക്കും.

അ​ക്കാ​ര്യ​ത്തി​ല്‍ എ​നി​ക്ക് ന​ല്ല ഉ​റ​പ്പു​ണ്ട്. ഞ​ങ്ങ​ളും വി​ധി​ക്ക​പ്പെ​ട​ണ​മെ​ന്ന് പ​റ​യു​ന്ന​തി​ല്‍ ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നി​ല്ല. അ​വ​ര്‍​ക്ക് വേ​ണ്ടി ദുഃ​ഖ​മു​ള്ള​തോ മ​ഹ​ത്ത​ര​മാ​യ വാ​ക്കു​ക​ളോ നാം ​ഉ​പ​യോ​ഗി​ക്ക​രു​ത്.

പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ള്‍ കൂ​ടി വേ​ര്‍​പി​രി​യ​ലി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍ ന​ന്നാ​യി ആ​ലോ​ചി​ച്ചെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം.-ഐ​ശ്വ​ര്യ റാ​യ്

Related posts

Leave a Comment