വേ​ര്‍​പി​രി​യ​ലി​നെ കു​റി​ച്ച്

ബ്രേ​ക്ക് അ​പ്പ് എ​ന്ന് പ​റ​യു​ന്ന​ത് സ​ന്തോ​ഷ​മാ​ണോ സ​ങ്ക​ട​മാ​ണോ എ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ ആ​ദ്യം ന​മു​ക്ക് സാ​ധി​ക്കി​ല്ല. വാ​സ്ത​വ​ത്തി​ല്‍ ഇ​ത് സ​ന്തോ​ഷ​മാ​ണോ ദുഃ​ഖ​മാ​ണോ​ന്ന് എ​നി​ക്കും അ​റി​യി​ല്ല. ഓ​രോ​രു​ത്ത​ര്‍​ക്കും അ​വ​രു​ടേ​താ​യ കാ​ഴ്ച​പാ​ടു​ക​ളു​ണ്ട്. എ​ന്ത് കൊ​ണ്ടാ​ണ് ആ ​തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്ന് അ​വ​ര്‍​ക്ക​റി​യാം. അ​താ​ണ് ഏ​റ്റ​വും ന​ല്ല തീ​രു​മാ​ന​മെ​ന്ന് കൂ​ടി അ​വ​ര്‍ വി​ശ്വ​സി​ക്കും. അ​ക്കാ​ര്യ​ത്തി​ല്‍ എ​നി​ക്ക് ന​ല്ല ഉ​റ​പ്പു​ണ്ട്. ഞ​ങ്ങ​ളും വി​ധി​ക്ക​പ്പെ​ട​ണ​മെ​ന്ന് പ​റ​യു​ന്ന​തി​ല്‍ ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നി​ല്ല. അ​വ​ര്‍​ക്ക് വേ​ണ്ടി ദുഃ​ഖ​മു​ള്ള​തോ മ​ഹ​ത്ത​ര​മാ​യ വാ​ക്കു​ക​ളോ നാം ​ഉ​പ​യോ​ഗി​ക്ക​രു​ത്. പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ള്‍ കൂ​ടി വേ​ര്‍​പി​രി​യ​ലി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍ ന​ന്നാ​യി ആ​ലോ​ചി​ച്ചെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം.-ഐ​ശ്വ​ര്യ റാ​യ്

Read More

അപ്പോഴും പറഞ്ഞില്ലേ പോവണ്ടാ…പോവണ്ടാന്ന് ! ഐശ്വര്യ റായിയുടെ പിന്നാലെ പോകരുതെന്ന് പെങ്ങന്‍മാര്‍ പണ്ടേ പറഞ്ഞിരുന്നു; തുറന്നു പറച്ചിലുമായി സഞ്ജയ് ദത്ത്…

ഒരു കാലത്ത് ബോളിവുഡ് അടക്കിഭരിച്ച ഹീറോയായിരുന്നു സഞ്ജയ് ദത്ത്. സൂപ്പര്‍താരങ്ങളായ മാതാപിതാക്കളുടെ പാതയില്‍ സിനിമയിലെത്തിയ സഞ്ജുവും പ്രകടനം മോശമാക്കിയില്ല. എന്നാല്‍ സിനിമകള്‍ ഹിറ്റാകുന്നതിനൊപ്പം വിവാദങ്ങളും സഞ്ജുവിനെ പിന്തുടര്‍ന്നു. ലഹരി ഉപയോഗം മുതല്‍ കാമുകിമാര്‍ വരെ സഞ്ജുവിന്റെ ജീവിതത്തെ മാധ്യമങ്ങളുടെ ഇഷ്ട വിഷയമാക്കി നിലനിര്‍ത്തി. എന്നാല്‍ സ്‌ക്രീനില്‍ സഞ്ജയ് ദത്ത് എന്ന താരം സൃഷ്ടിച്ച ഇംപാക്ടും ഓളവുമൊക്കെ വേറെ തന്നെയാണ്. അതുകൊണ്ടു തന്നെ ആരാധകര്‍ക്ക് ഇന്നും അദ്ദേഹത്തോട് സ്നേഹമാണ്. അതേ സമയം ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് തന്റെ അരങ്ങേറ്റത്തിന് മുമ്പ് തന്നെ സഞ്ജയ് ദത്തുമൊരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. ഫിലിംഫെയര്‍ മാഗസിന്റെ കവറിലായിരുന്നു സഞ്ജയ് ദത്തും ഐശ്വര്യ റായിയും ഒരുമിച്ചെത്തിയത് 1993ല്‍ ആയിരുന്നു. തന്റെ സിനിമാ മോഹങ്ങളെ കുറിച്ചായിരുന്നു അന്ന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ റായ് തുറന്നു പറഞ്ഞത്. കവര്‍ ചിത്രത്തിന്റെ ഷൂട്ടിന് മുമ്പു തന്നെ സഞ്ജയ് ദത്ത്…

Read More

പാക്കിസ്ഥാനിലുമുണ്ട് ഒരു ഐശ്വര്യ റായ് ! ആംന ഇമ്രാന്റെ ചിത്രങ്ങള്‍ വൈറലാകുന്നു; ഇത് ഐശ്വര്യയുടെ തനിപ്പകര്‍പ്പെന്ന് ആരാധകര്‍…

ഇന്ത്യന്‍ സ്ത്രീകളുടെ സൗന്ദര്യത്തിന്റെ മൂര്‍ത്തീഭാവമായാണ് ഐശ്വര്യറായി വിശേഷിപ്പിക്കപ്പെടുന്നത്. ഐശ്വര്യയുടെ രൂപസാദൃശ്യം കൊണ്ട് പ്രശസ്തരായവര്‍ തന്നെ ഇതിന് ഉദാഹരണം. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി എത്തിയിരിക്കുകയാണ്. ഐശ്വര്യയുടെ രൂപ സാദൃശ്യം കൊണ്ട് സോഷ്യല്‍ ലോകത്ത് തരംഗം തീര്‍ക്കുകയാണ് പാക്കിസ്ഥാന്‍ സ്വദേശി ആംന ഇമ്രാന്‍. ആംനയുടെ ചിത്രങ്ങള്‍ കണ്ട് സുഹൃത്തുക്കള്‍ ഐശ്വര്യ റായിയെപ്പോലെ തോന്നിക്കുന്നതായി കമന്റ് ചെയ്തിരുന്നു. ഇതോടെ മേക്കപ്പിലും കോസ്റ്റ്യൂമിലും ഐശ്വര്യയെ അനുകരിച്ച് ആംന വിഡിയോ ചെയ്യാന്‍ തുടങ്ങി. വൈകാതെ ഇന്ത്യയിലുള്ള ഐശ്വര്യ റായി ആരാധകര്‍ ആംനയെ ഏറ്റെടുത്തു. ആംനയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഐശ്വര്യ റായിയുമായുള്ള രൂപ സാദൃശ്യം കൊണ്ട് തൊടുപുഴ സ്വദേശിനി അമൃത സജു ഇടയ്‌ക്കൊന്നു വൈറലായിരുന്നു. ഐശ്വര്യയെ അനുകരിച്ച അമൃതയുടെ വീഡിയോകള്‍ ഇവരെ ദേശീയശ്രദ്ധയിലെത്തിക്കുകയും ചെയ്തിരുന്നു.

Read More

ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും കോവിഡില്ല ! ട്വീറ്റ് ഡിലീറ്റ് ചെയ്ത് മഹാരാഷ്ട്ര ആരോഗ്യമന്ത്രി സ്ഥലം കാലിയാക്കി…

ബിഗ്ബി അമിതാഭ് ബച്ചനും മകന്‍ അഭിഷേകിനും പിന്നാലെ അഭിഷേകിന്റെ ഭാര്യയും നടിയുമായ ഐശ്യര്യ റായ് ബച്ചനും മകള്‍ ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത തെറ്റെന്ന് വിവരം. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെയാണ് ഐശ്വര്യക്കും ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചുവെന്നു പറഞ്ഞ് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇരുവര്‍ക്കും കോവിഡില്ലെന്ന് മുംബൈ മേയര്‍ കിഷോരി പഡ്‌നേക്കര്‍ അറിയിച്ചു.മേയറെ ഉദ്ധരിച്ച് പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മേയറുടെ അറിയിപ്പിനു പിന്നാലെ രാജേഷ് തോപെ ട്വീറ്റ് പിന്‍വലിച്ചു. നേരത്തെ കോവിഡ് സ്ഥിരീകരിച്ച അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അമിതാഭിനും അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കുടുംബാഗങ്ങളേയും ജോലിക്കാരേയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. പരിശോധനയില്‍ ഐശ്യര്യയുടെയും ആരാധ്യയുടെയും ജയ ബച്ചന്റെയും ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ ഐശ്വര്യയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചുവെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രിയുടെ ട്വീറ്റ് വന്നതോടെ ആശയക്കുഴപ്പമുണ്ടാകുകയായിരുന്നു. പിന്നീട്…

Read More

അമിതാഭ് ബച്ചനും അഭിഷേകിനും പിന്നാലെ ഐശ്യര്യയ്ക്കും ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു ! ജയബച്ചന്റെ പരിശോധനാ ഫലം നെഗറ്റീവ്…

ബിഗ്ബി അമിതാഭ് ബച്ചനും മകന്‍ അഭിഷേകിനും പിന്നാലെ അഭിഷേകിന്റെ ഭാര്യയും നടിയുമായ ഐശ്യര്യ റായ് ബച്ചനും മകള്‍ ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവ് ആയി. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെയാണ് ഐശ്വര്യക്കും ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അമിതാഭിനും അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കുടുംബാഗങ്ങളേയും ജോലിക്കാരേയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ആദ്യ പരിശോധനയില്‍ ഐശ്യര്യയുടെയും ആരാധ്യയുടെയും ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും പിന്നീട് പോസിറ്റീവായി മാറുകയായിരുന്നു. അമിതാഭ് ബച്ചന്റെ ഭാര്യയും നടിയുമായ ജയ ബച്ചന്റെ പരിശോധനാ ഫലം നെഗറ്റീവാണ്.

Read More

ഐശ്വര്യ റായ് തന്നെയാണ് എന്റെ അമ്മയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല ! ഞാന്‍ ജനിച്ചത് ഐവിഎഫിലൂടെയും; യുവാവിന്റെ അവകാശവാദങ്ങള്‍ ഇങ്ങനെ…

ഐശ്വര്യ റായ് അമ്മയാണെന്ന വാദവുമായി സംഗീത് കുമാര്‍ വീണ്ടും രംഗത്ത്. ഐശ്വര്യറായി തന്റെ അമ്മയാണെന്ന അവകാശവുമായി 2017ലാണ് സംഗീത് ആദ്യമായി വാര്‍ത്തകളില്‍ നിറഞ്ഞത്. ചെറുപ്പത്തിലെ ഫോട്ടോ മാത്രമേയുള്ളൂ അല്ലാതെ തെളിവുകളൊന്നുമില്ലെന്നാണ് അന്ന് സംഗീത് പറഞ്ഞത്. ആളുകള്‍ അതെല്ലാം ചിരിച്ചു തള്ളുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുതിയ കഥയുമായാണ് സംഗീത് രംഗത്തെത്തിയിരിക്കുന്നത്. ലണ്ടനില്‍ വച്ച് ഐവിഎഫ് വഴിയാണ് ഐശ്വര്യയ്ക്ക് താന്‍ ജനിച്ചതെന്നാണ് പുതിയ അവകാശവാദം. ഐശ്വര്യ റായിയുടെ പതിനഞ്ചാം വയസിലാണ് ജനനമെന്നും രണ്ട് വയസുവരെ ഇവരുടെ മാതാപിതാക്കളാണ് വളര്‍ത്തിയതെന്നും സംഗീത് പറയുന്നു. അതിനുശേഷം വളര്‍ത്തച്ഛനായ വടിവേലു റെഡ്ഡി വിശാഖപട്ടണത്തേക്ക് കൊണ്ട് പോവുകയായിരുന്നു. രേഖകളെല്ലാം ബന്ധുക്കള്‍ നശിപ്പിച്ചെന്നും ഇയാള്‍ ആരോപിക്കുന്നു. അമ്മയ്‌ക്കൊപ്പം മുംബൈയില്‍ താമസിക്കാനാണ് താല്‍പര്യമെന്നും സംഗീത് പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ബച്ചന്‍ കുടുംബം പ്രതികരിച്ചിട്ടില്ല. അടുത്തിടെ സുപ്രസിദ്ധ ഗായിക അനുരാധ പദ്വാളിന്റെ മകളാണെന്ന് പറഞ്ഞ് ഒരു യുവതി രംഗത്തെത്തിയിരുന്നു.

Read More

അമ്മായിയമ്മ ആള് ഭയങ്കര സാധനമാ… ലാലുവിന്റെ വീട്ടില്‍ കൂട്ടയടി; അമ്മായിയമ്മ റാബ്രി ദേവിയ്‌ക്കെതിരേ പരാതിയുമായി മരുമകള്‍ ഐശ്വര്യ റായ്…

ഒരു കാലത്ത് ബിഹാറിനെ അടക്കിഭരിച്ച കുടുംബമായിരുന്നു ലാലു പ്രസാദ് യാദവിന്റേത്. ലാലും ഭാര്യ റാബ്രിദേവിയും മുഖ്യമന്ത്രിമാര്‍. എന്നാല്‍ കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു അകത്തു പോയതോടെ എല്ലാം തകിടം മറിഞ്ഞു.അമ്മായിയമ്മ-മരുമകള്‍ പോരാണ് ഇപ്പോള്‍ ലാലുവിന്റെ കുടുംബത്തെ വാര്‍ത്തകളില്‍ നിര്‍ത്തുന്നത്. റാബ്രി ദേവി തന്റെ മുടിക്കുപിടിച്ച് തള്ളുകയും വീട്ടില്‍നിന്ന് ഇറക്കിവിടുകയും ചെയ്തുവെന്ന ആരോപണവുമായി മരുമകള്‍ ഐശ്വര്യ റായി രംഗത്തുവന്നു. ഏതാനും മാസങ്ങള്‍ക്കിടെ രണ്ടാം തവണയാണ് റാബ്രി ദേവിക്കെതിരേ പരാതിയുമായി ഐശ്വര്യ മുന്നോട്ടുവരുന്നത്. പട്നയിലെ 10 സര്‍ക്കുലര്‍ റോഡ് ഹൗസിലാണ് ലാലുവിന്റെ കുടുംബം താമസിക്കുന്നത്. ഇവിടെനിന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തന്നെ പുറത്താക്കിയതെന്ന് ഐശ്വര്യ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് ഐശ്വര്യയുടെ അച്ഛനും മുന്‍ എംഎല്‍എ.യുമായ ചന്ദ്രിക റായി ഇവിടേക്കെത്തി. അദ്ദേഹത്തിന്റെയും ഐശ്വര്യയുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ റാബ്രി ദേവിക്കെതിരേ സചിവാലയ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഐശ്വര്യ ആശുപത്രിയില്‍നിന്ന്…

Read More

ഫുള്‍ടൈം കഞ്ചാവ്…ദൈവങ്ങളെപ്പോലെ വേഷം ധരിച്ച് കറങ്ങി നടക്കും ! ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവിനെതിരെ ആരോപണങ്ങളുമായി ഐശ്വര്യ റായ്

ബിഹാറിലെ മുന്‍ ആരോഗ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഐശ്വര്യ റായ് രംഗത്ത്. തേജ് പ്രതാപ് കഞ്ചാവിനടിമയാണെന്നും തന്നെ ഉപദ്രവിക്കാറുണ്ടെന്നും വിവാഹമോചന പരാതിയുടെ മറുപടിയില്‍ അവര്‍ വ്യക്തമാക്കി. തനിക്ക് ഗാര്‍ഹിക പീഡനത്തിനെതിരെയുള്ള നിയമപ്രകാരം സുരക്ഷ ലഭ്യമാക്കണമെന്നും ഐശ്വര്യ പരാതിയിലൂടെ ആവശ്യപ്പെട്ടു. വിവാഹശേഷം തേജ് ലഹരിക്കടിമയാണെന്ന് ബോധ്യപ്പെട്ടു. താന്‍ ഭഗവാന്‍ ശിവന്റെ അവതാരമാണെന്നാണ് തേജ് സ്വയം അവകാശപ്പെട്ടിരുന്നത്. മാത്രമല്ല, ശിവനെപ്പോലെയും കൃഷ്ണനെപ്പോലെയും വേഷങ്ങള്‍ ധരിച്ചിരുന്നു. അതിനായി നീണ്ട മുടിയുള്ള വിഗും ചോളിയും ഖഗ്രയും ധരിച്ച് രാധയെപ്പോലെയും വേഷം ധരിച്ചിരുന്നു. താന്‍ ഇതുമായി ബന്ധപ്പെട്ട് തേജ് പ്രതാപിന്റെ മാതാപിതാക്കളോട് സംഭവം പറഞ്ഞിരുന്നെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. തേജിനോട് കഞ്ചാവ് ഉപയോഗിക്കരുതെന്ന് പറഞ്ഞപ്പോള്‍, ഭഗവാന്‍ ശിവന്‍ ഉപയോഗിച്ചിരുന്നത് തനിക്ക് ഉപേക്ഷിക്കാനാകില്ലെന്നായിരുന്നു മറുപടി. ഇതിനെല്ലാം പുറമേ തന്നെ ശാരീരികമായി മര്‍ദ്ദിച്ചിരുന്നെന്നും ജീവിതം തകര്‍ത്തെന്നും പരാതിയില്‍ പറയുന്നു. 2018ലായിരുന്നു…

Read More

ഐശ്യര്യ റായിയെ സഹിക്കാനാവുന്നില്ല ! വിവാഹമോചനത്തിനൊരുങ്ങി ഭര്‍ത്താവ് തേജ് പ്രതാപ് യാദവ്; വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ചു മാസം…

പാറ്റ്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനും ആര്‍ജെഡി നേതാവുമായ തേജ് പ്രതാപ് യാദവ് വിവാഹമോചനത്തിനായി അപേക്ഷ സമര്‍പ്പിച്ചതായി സൂചന. ഭാര്യ ഐശ്വര്യ റായുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതിന് വെള്ളിയാഴ്ചയാണ് തേജ് പ്രതാപ് യാദവ് പട്‌ന കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ലാലുവിന്റെ കുടുംബം ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹര്‍ജി നവംബര്‍ 29ന് വാദം കേള്‍ക്കാനായി കോടതി മാറ്റി. 2018 മേയ് 12നാണ് ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്റെ വിവാഹം നടന്നത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ദറോഗ പ്രസാദ് റായിയുടെ ചെറുമകളും മുന്‍ മന്ത്രിയും ആര്‍ജെഡി നേതാവുമായ ചന്ദ്രിക റായ് എംഎല്‍എയുടെ മകളുമാണ് ഐശ്വര്യ റായ്. ഹര്‍ജി നല്‍കിയതിന് ശേഷം തേജ് റാഞ്ചിയിലെത്തി പിതാവിനെ കണ്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊരുത്തപ്പെട്ട് പോവാന്‍ സാധിക്കുന്നില്ല എന്നാണ് ഹര്‍ജിയില്‍ തേജ് പരാമര്‍ശിച്ചിരിക്കുന്നത്. ബിഹാറില്‍ ആയിരക്കണക്കിന് ആളുകള്‍…

Read More

എനിക്ക് എന്റെ അമ്മയെ തിരികെ വേണം ! ഐശ്വര്യ റായ്ക്ക് ലണ്ടനില്‍ വച്ചുണ്ടായ മകനാണ് താന്‍ എന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്; തെളിവുകള്‍ നിരത്താമെന്ന് വാദം

ഹൈദരാബാദ്: മുന്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യറായിയുടെ മകനാണെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ സംഗീത കുമാറാണ് ഐശ്വര്യ റായി തന്റെ അമ്മയാണെന്നും അതിന് തന്റെ കൈയില്‍ തെളിവുകളുണ്ടെന്നുമുള്ള അവകാശവാദവുമായി എത്തിയത്. 1988ല്‍ ലണ്ടനില്‍ വെച്ച് ഐ.വി.എഫ് ചികിത്സയിലൂടെയാണ് താന്‍ ജനിച്ചതെന്നും രണ്ടു വയസ്സ് വരെ ഐശ്വര്യ റായിയുടെ മാതാപിതാക്കളുടെ കൂടെ വളര്‍ന്ന താന്‍ 27 വയസ്സുവരെ ആന്ധ്രയിലെ ചോളവാരത്തായിരുന്നുവെന്നും യുവാവ് പറയുന്നു. തന്റെ ബന്ധുക്കള്‍ അമ്മയെ കുറിച്ചുള്ള തെളിവുകള്‍ നശിപ്പിച്ചതിനാലാണ് താന്‍ ഇത്രയും നാള്‍ വരാതിരുന്നതെന്നും ഇപ്പോള്‍ എനിക്കെല്ലാം അറിയാം. മറ്റൊന്നും വേണ്ട,അമ്മയുടെ കൂടെ താമസിച്ചാല്‍ മാത്രം മതി യുവാവ് പറയുന്നു. യുവാവ് പറയുന്നതിങ്ങനെ…ഞാന്‍ സംഗീത് കുമാര്‍ റായി. 95ലെ ലോക സുന്ദരി ഐശ്വര്യ കൃഷ്ണരാജ് റായിയുടെ മകനാണ് ഞാന്‍. ഐ.വി.എഫ് പ്രക്രിയയിലൂടെയാണ് ഞാന്‍ ജനിച്ചത്. 1988ല്‍ ലണ്ടനില്‍ വച്ച്. മൂന്ന് വയസ്സ്…

Read More