ആ​ദ്യ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​പ്പോ​ൾ ഉ​ണ്ടാ​യ ആ​കാം​ക്ഷ​യും അ​ദ്ഭു​ത​വും ഒ​ന്നും പു​തി​യ സി​നി​മ​യി​ൽ ഉ​ണ്ടാ​യി​ല്ല..! ഐ​ശ്വ​ര്യ ല​ക്ഷ്മി പറയുന്നു…

സി​നി​മ​യെ​പ്പ​റ്റി​യും അ​ഭി​ന​യ​ത്തെ​പ്പ​റ്റി​യും ഒ​ന്നും അ​റി​യാ​തെ​യാ​ണ് ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ൽ ഒ​രി​ട​വേ​ള​യി​ൽ നാ​യി​ക​യാ​വു​ന്ന​ത്.

എ​ന്താ​ണ് സി​നി​മ, അ​ഭി​ന​യം എ​ന്ന​റി​യാ​ൻ വേ​ണ്ടി ചെ​യ്‌​ത സി​നി​മ​യാ​ണ​ത്. എ​ന്നാ​ൽ അ​പ്പോ​ൾ മു​ത​ൽ സി​നി​മ​യോ​ട് സ്നേ​ഹം തോ​ന്നി.

ആ​ദ്യ​മാ​യി സി​നി​മ ചെ​യ്‌​ത​തി​ന്‍റെ സ​ന്തോ​ഷം അ​നു​ഭ​വ​പ്പെ​ട്ടു. സി​നി​മ പാ​ഷ​നാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു.

സ്ക്രീ​നി​ൽ കാ​ണു​മ്പോ​ൾ ഉ​ണ്ടാ​വു​ന്ന ഇ​മോ​ഷ​ൻ മ​ന​സി​ലാ​കു​ന്ന​തും ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​പ്പോ​ഴാ​ണ്.

അ​ർ​ച്ച​ന 31 നോ​ട്ടൗ​ട്ട് ചെ​യ്യു​മ്പോ​ൾ ന​ടി എ​ന്ന നി​ല​യി​ൽ പ​ക്വ​ത കൈ​വ​ന്നു​വെ​ന്ന് തോ​ന്നി. ആ​ദ്യ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​പ്പോ​ൾ ഉ​ണ്ടാ​യ ആ​കാം​ക്ഷ​യും അ​ദ്ഭു​ത​വും ഒ​ന്നും പു​തി​യ സി​നി​മ​യി​ൽ ഉ​ണ്ടാ​യി​ല്ല.

എ​ങ്ങ​നെ​യാ​ണ് ഒ​രു സി​നി​മ കൂ​ടു​ത​ൽ ന​ന്നാ​ക്കു​ക എ​ന്ന​തി​ലാ​യി​രു​ന്നു ശ്ര​ദ്ധ. അ​തി​ലൂ​ടെ മു​മ്പോ​ട്ടു​പോ​കാ​ൻ ശ്ര​മി​ച്ചു.

-ഐ​ശ്വ​ര്യ ല​ക്ഷ്മി

Related posts

Leave a Comment