മമ്മൂട്ടിയും മോഹൻലാലും ശരിയായില്ല; തെങ്കാശിപ്പട്ടണത്തിലേക്ക് സുരേഷ് ഗോപി വന്നവഴി…


തെ​ങ്കാ​ശി​പ്പ​ട്ട​ണം മോ​ഹ​ന്‍​ലാ​ലി​നെ വെ​ച്ച് എ​ഴു​തി​യാ​ലോ എ​ന്നാ​യി​രു​ന്നു ആ​ദ്യം ആ​ലോ​ചി​ച്ച​ത്. പി​ന്നീ​ട് മ​മ്മൂ​ട്ടി​യെ വ​ച്ചും എ​ഴു​തി നോ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ അ​തൊ​ന്നും ന​ട​ന്നി​ല്ല.

ഒ​ടു​വി​ല്‍ സു​രേ​ഷ് ഗോ​പി​യി​ലേ​ക്കാ​ണ് ചി​ത്രം എ​ത്തി​യ​ത്. അ​ദ്ദേ​ഹം ഇ​ത് കേ​ട്ട​പ്പോ​ള്‍​ത്ത​ന്നെ സ​മ്മ​തി​ക്കു​ക​യും ഈ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു.

അ​ങ്ങ​നെ​യാ​ണ് ഈ ​സി​നി​മ​യു​ടെ ചി​ത്രം തു​ട​ങ്ങു​ന്ന​ത്. പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​രാ​ളാ​യി സു​രേ​ഷ് ഗോ​പി​യെ തീ​രു​മാ​നി​ച്ച​പ്പോ​ള്‍ എ​ല്ലാ​വ​രും ആ​ദ്യം അ​മ്പ​ര​പ്പി​ലാ​യി​രു​ന്നു.

കാ​ര​ണം തോ​ക്കി​ല്ലാ​തെ അ​ദ്ദേ​ഹ​ത്തെ കാ​ണാ​ത്ത കാ​ല​മാ​യി​രു​ന്നു അ​ത്. ഇ​തേ​ക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ള്‍ എ​ല്ലാ​വ​രും ഞെ​ട്ടി.

ഇ​ത് അ​ല്പം വി​ക​ല​മാ​യി​പ്പോ​വു​മോ, കാ​സ്റ്റിം​ഗ് ക​റ​ക്റ്റ​ല്ല​ല്ലോ, സു​രേ​ഷ് ഗോ​പി ട്രൗ​സ​ര്‍ കാ​ണി​ച്ച് കോ​മ​ഡി പ​റ​യു​ന്ന​ത് പ്രേ​ക്ഷ​ക​ര്‍ ഏ​റ്റെ​ടു​ക്കു​മോ​യെ​ന്ന് സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. -മെ​ക്കാ​ർ​ട്ടി​ൻ

Related posts

Leave a Comment