വിം​ബി​ൾ​ഡ​ൺ ടെ​ന്നീ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ്; അ​ൽ​കാ​ര​സ് ക​ളി​ക്കും



ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ൺ ടെ​ന്നീ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്പെ​യി​നി​ന്‍റെ യു​വ സൂ​പ്പ​ർ സ്റ്റാ​ർ കാ​ർ​ലോ​സ് അ​ൽ​കാ​ര​സ് ക​ളി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് അ​ൽ​കാ​ര​സ് പി​ന്മാ​റി​യേ​ക്കു​മെ​ന്ന ആ​ശ​ങ്ക ഇ​തോ​ടെ വി​ട്ടൊ​ഴി​ഞ്ഞു.

പു​രു​ഷ സിം​ഗി​ൾ​സി​ൽ നി​ല​വി​ലെ ലോ​ക ഒ​ന്നാം ന​ന്പ​ർ താ​ര​മാ​ണ് ഇ​രു​പ​തു​കാ​ര​നാ​യ കാ​ർ​ലോ​സ് അ​ൽ​കാ​ര​സ്. പ​രി​ക്കി​ന്‍റെ ആ​ശ​ങ്ക​യെ​ത്തു​ട​ർ​ന്ന് വിം​ബി​ൾ​ഡ​ണി​നു മു​ന്നോ​ടി​യാ​യു​ള്ള പു​ൽ​ക്കോ​ർ​ട്ട് ടൂ​ർ​ണ​മെ​ന്‍റാ​യ ഹ​ർ​ലിം​ഗ്ഹാം ക്ലാ​സി​ക്കി​ൽ​നി​ന്ന് അ​ൽ​കാ​ര​സ് വി​ട്ടു​നി​ന്നി​രു​ന്നു.

ഫ്ര​ഞ്ച് ഓ​പ്പ​ൺ ഫൈ​ന​ലി​ൽ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ലോ​ക ഒ​ന്നാം ന​ന്പ​ർ സ്ഥാ​നം അ​ൽ​കാ​ര​സി​നു ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

ക്വീ​ൻ​സ് ക്ല​ബ് ചാ​ന്പ്യ​ൻ​ഷി​പ്പ് ജ​യി​ച്ച​താ​ണ് അ​ൽ​കാ​ര​സി​നെ തി​രി​കെ ലോ​ക ഒ​ന്നാം ന​ന്പ​റി​ൽ എ​ത്തി​യ​ത്. ജൂ​ലൈ മൂ​ന്നി​നാ​ണ് സീ​സ​ണി​ലെ മൂ​ന്നാം ഗ്രാ​ൻ​സ്‌​ലാം ടൂ​ർ​ണ​മെ​ന്‍റാ​യ 2023 വിം​ബി​ൾ​ഡ​ൺ ടെ​ന്നീ​സ് ആ​രം​ഭി​ക്കു​ക.

Related posts

Leave a Comment