പൊ​തു​പ​രി​പാ​ടി​ക​ള്‍​ക്ക് കുട്ടികളെ കാ​ഴ്ച​ക്കാ​രാ​യി വി​ട്ടു​ന​ല്‍​കു​ന്ന​ത് വിലക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി


തി​രു​വ​ന​ന്ത​പു​രം: പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ പൊ​തു​പ​രി​പാ​ടി​ക​ള്‍​ക്ക് കാ​ഴ്ച​ക്കാ​രാ​യി വി​ട്ടു​ന​ല്‍​കു​ന്ന​ത് ക​ർ​ശ​ന​മാ​യി വി​ല​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി.

പ​ഠ​ന സ​മ​യ​ത്ത് സ്കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍ മ​റ്റ് പ​രി​പാ​ടി​ക​ള്‍​ക്ക് വാ​ട​ക​യ്ക്ക് ന​ല്‍​ക​രു​തെ​ന്ന്നി​ര്‍​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.പ​ഠ​ന​ത്തോ​ടൊ​പ്പം സ്പോ​ട്സും വ്യാ​യാ​മ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളു​ക​ള്‍​ക്ക് മൈ​താ​നം നി​ര്‍​ബ​ന്ധ​മാ​ക്കും.

മൈ​താ​ന​മു​ള്ള സ്കൂ​ളു​ക​ളി​ല്‍ അ​വി​ടെ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നും മൈ​താ​ന​മി​ല്ലാ​ത്ത സ്കൂ​ളു​ക​ള്‍​ക്ക് നി​ശ്ചി​ത വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സൗ​ക​ര്യം ഒ​രു​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നാ​ല​ര​ല​ക്ഷ​ത്തോ​ളം കു​ഞ്ഞു​ങ്ങ​ള്‍ ആ​ണ് നാ​ളെ ഒ​ന്നാം ക്ലാ​സി​ലേ​ക്കെ​ത്തു​ന്ന​ത്.

Related posts

Leave a Comment