ഭാസ്കർ ദ റാസ്കൽ തമിഴ് പതിപ്പ് ഒരുക്കാനുള്ള ശ്രമത്തിലാണ് സംവിധായകൻ സിദ്ദിഖ് ഇപ്പോൾ. മലയാളത്തിൽ മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രത്തെ തമിഴിൽ അരവിന്ദ് സ്വാമിയാണ് അവതരിപ്പിക്കുന്നത്. മലയാളത്തിൽ നയൻതാര അവതരിപ്പിച്ച നായിക വേഷത്തിൽ അമല പോൾ എത്തുമെന്നതാണ് പുതിയ വിശേഷം. തമിഴിൽ എത്തുന്പോൾ ചിത്രം കൂടുതൽ ഇമോഷണൽ ആക്കുമെന്നും ചില മാറ്റങ്ങൾ ഉണ്ടാകുമെന്നും സിദ്ദിഖ് പറയുന്നു. തെരിയിലൂടെ ശ്രദ്ധേയയായ ബേബി നാനിക ചിത്രത്തിൽ അമല പോളിന്റെ മകളായി എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
Related posts
നിരാശനായി ജീവിക്കുന്ന അവസ്ഥ വരരുത്, നിനക്ക് സാമ്പത്തിക പ്രശ്ങ്ങൾ ഞാൻ ഉണ്ടാവുന്ന കാലം ഉണ്ടാവില്ല, ഒന്നും പറയാതെ ആച്ച പോയി, എന്റെ സിനിമ കണ്ടില്ല: ഈ വിജയവും ഈ സിനിമയും ഞാൻ ആച്ചക്ക് സമർപ്പിക്കുകയാണ്; ജോഫിൻ
മമ്മൂട്ടി നായകനായി എത്തിയ പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് ചുവടുവച്ച ആളാണ് ജോഫിന്‍ ടി. ചാക്കോ. വീണ്ടുമിതാ ആസിഫ് അലിയെ...സിനിമ സംവിധായകന്റേതാണ്: പുതുവർഷ ചിത്രവുമായി ഇന്ദ്രന്‍സ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാളം, തമിഴ് ചിത്രം ‘ചിന്ന ചിന്ന ആസൈ’ സെറ്റില്‍. പ്രധാന...‘മാപ്പർഹിക്കുന്നില്ല, നിയമനടപടി കൈക്കൊള്ളുന്നു’; രാഹുൽ ഈശ്വറിനെതിരേ വീണ്ടും ഹണി റോസ്
കൊച്ചി: സാമൂഹിക നിരീക്ഷകന് രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്കി നടി ഹണി റോസ്. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത...