ഒ​ന്നാ‌​യി​ട്ട് ഒ​രു​വ​ർ​ഷം; ഗോ​പി​സു​ന്ദ​റു​മൊ​ത്തു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് അ​മൃ​ത


സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഗോ​പി സു​ന്ദ​റി​നൊ​പ്പം ജീ​വി​തം തു​ട​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​യ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ഗാ​യി​ക അ​മൃ​ത സു​രേ​ഷ്. പൂ​മാ​ല​യും സി​ന്ദൂ​ര​വും ചാ​ർ​ത്തി​യു​ള്ള ചി​ത്ര​ത്തി​നൊ​പ്പം ഒ​രു വ​ർ​ഷം എ​ന്നാ​ണ് അ​മൃ​ത കു​റി​ച്ചി​രി​ക്കു​ന്ന​ത്.

2022 മേ​യി​ൽ ആ​യി​രു​ന്നു ഗോ​പി സു​ന്ദ​റും അ​മൃ​ത​യും ആ​ദ്യ​മാ​യി ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്. “പി​ന്നി​ട്ട കാ​ത​ങ്ങ​ള്‍ മ​ന​സി​ല്‍ കു​റി​ച്ച് അ​നു​ഭ​വ​ങ്ങ​ളു​ടെ ക​ന​ല്‍​വ​ര​മ്പു ക​ട​ന്ന് കാ​ല​വും കാ​റ്റും പു​തി​യ വ​ഴി​ക​ളി​ലേ​ക്ക്’​എ​ന്നാ​യി​രു​ന്നു ചി​ത്ര​ത്തി​ന് അ​ടി​ക്കു​റി​പ്പാ​യി ന​ൽ​കി​യ​ത്.

അ​ടു​ത്തി​ടെ “ലോ​ക​ത്തി​ലെ ഏ​റ്റ​വും ന​ല്ല ഭ​ർ​ത്താ​വ്’​എ​ന്ന് കു​റി​ച്ചു​കൊ​ണ്ട് ഗോ​പി സു​ന്ദ​റി​ന്‍റെ ചി​ത്രം അ​മൃ​ത സു​രേ​ഷ് പ​ങ്കു​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​ചി​ത്ര​ത്തി​ന് താ​ഴെ നി​ര​വ​ധി നെ​ഗ​റ്റീ​വ് ക​മ​ന്‍റ്സും എ​ത്തി​യി​രു​ന്നു.

Gopi Sundar and Amritha Suresh share kiss in a happy moment, netizens  critical of photo - CINEMA - CINE NEWS | Kerala Kaumudi Online

ഇ​ത്ത​രം ക​മ​ന്‍റു​ക​ൾ​ക്കെ​തി​രെ അ​മൃ​ത​യു​ടെ സ​ഹോ​ദ​രി​യും ഗാ​യി​ക​യു​മാ​യ അ​ഭി​രാ​മി സു​രേ​ഷ് രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മാ​സ​മാ​ണ് അ​മൃ​ത​യു​ടെ അ​ച്ഛ​നും ഓ​ട​ക്കു​ഴ​ൽ ക​ലാ​കാ​ര​നു​മാ​യ സു​രേ​ഷ് അ​ന്ത​രി​ച്ച​ത്.​

സ്ട്രോ​ക്കി​നെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്ക​വെ ആ​യി​രു​ന്നു അ​ന്ത്യം. വീ​ട്ടി​ൽ വ​ച്ച് ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment